വളരെ മോശം പ്രവർത്തിയാണ് രജനീകാന്ത് ചെയ്തത്- വൈറൽ വീഡിയോ കാണാം-എന്താണ് നിങ്ങളുടെ അഭിപ്രായം

134

ഒരു കണ്ടക്ടറായി തന്റെ കരിയർ തുടങ്ങി പിന്നീട് മികച്ച രീതിയിൽ ഉള്ള ഒരു സിനിമാനടനായി മാറിയ വ്യക്തിയാണ് രജനീകാന്ത്. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയും പ്രയാസങ്ങളിലൂടെയും ഒക്കെ സിനിമയിലെത്തിയ രജനീകാന്തിന് പാവങ്ങളുടെ ദുഃഖം വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും എന്നതാണ് സത്യം.

എല്ലാവരും പറയുന്നത് അദ്ദേഹം എപ്പോഴും മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കിയാണ് ഇടപെടാറുള്ളത് എന്നാണ്. എന്നാൽ ഇപ്പോൾ രജനീകാന്തിൽ നിന്നും പ്രേക്ഷകർക്ക് വളരെ വേദനിപ്പിക്കുന്ന ഒരു അനുഭവമാണ് ഉണ്ടായിരിക്കുന്നത്. ഒരിക്കലും പ്രേക്ഷകർ വിശ്വസിക്കാത്ത തരത്തിലുള്ള ഒരു രീതിയാണ് ഇപ്പോൾ രജനീകാന്തിൽ സംഭവിച്ചിരിക്കുന്നത്.Must read:പൃഥ്വിരാജിന്റെ അമ്മയാണ് സുപ്രിയ എന്ന് തോന്നും അന്നത്തെ അഭിമുഖത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

ADVERTISEMENTS

ഇത്തരമൊരു രീതി നടൻ രജനികാന്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ പലരും വേദനയോടെയാണ് ഈ ഒരു സംഭവം നോക്കി കാണുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുജറാത്തില്‍ നടക്കുന്നത്  അംബാനി കുടുംബത്തിന്റെ ഏറ്റവും വലിയ ഉത്സവം എന്ന് തന്നെ ഈ വിശേഷിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള ചടങ്ങുകളാണ് മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിന്റെ പ്രീ വെഡിംഗ് ചടങ്ങുകള്‍ ആണ്.

READ NOW  എന്റെ ഒരു രാത്രിക്ക് 25000 വിലയിട്ടു അയാൾ എന്നെ നിർമ്മാതാക്കൾക്ക് വിൽപ്പനയ്ക്ക് വച്ചു - മരണം വരെ മറക്കില്ല - ഖുശ്‌ബു പറഞ്ഞത്.

താരപ്രഭയിൽ തന്നെയാണ് ഇത് നടന്നത്. പ്രമുഖരായ താരങ്ങളും ബിസിനസുകാരും ഒക്കെ ഈ ചടങ്ങില്‍  പങ്കെടുത്തിരുന്നു. ഇതില്‍  പങ്കെടുക്കാൻ എത്തിയപ്പോഴാണ് തമിഴ് സുപ്പര്‍ സ്റാര്‍ രജനികാന്തിൽ നിന്നും ഒരു മോശമായ പ്രവർത്തി ഉണ്ടായത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തു.

രജനീകാന്തും കുടുംബവും ഒരുമിച്ചാണ് പ്രീ വെഡിംഗ് ചടങ്ങുകളില്‍  പങ്കെടുക്കാൻ എത്തിയത്. എന്നാൽ ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്ത് എത്തിയ നിമിഷം തന്നെ രജനികാന്തിനോടും കുടുംബത്തോടും ഒരു ചിത്രത്തിൽ പോസ് ചെയ്യാൻ അവിടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. അതനുസരിച്ച് രജനീകാന്തും കുടുംബവും ചിത്രത്തിന് പോസ് ചെയ്യുമ്പോൾ അവരുടെ പെട്ടിയും പിടിച്ച് കൂടെ ഉണ്ടായിരുന്ന സ്ത്രീയോട് മാറിനിൽക്കാൻ രജനീകാന്ത് ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ കാണുന്നത്.Must Read:ഈ കാശൊക്കെ എന്ത് ചെയുന്നു – താരങ്ങൾ വാങ്ങുന്ന പ്രതിഫലം കൂടുതൽ ആണെന്ന് തോന്നുണ്ടോ ? കട്ടക്കലിപ്പിൽ മമ്മൂക്ക.

READ NOW  അന്ന് അത് കേട്ട് ഇന്നസെന്റ് മോഹൻലാലിനോട് കടുത്ത ദേഷ്യത്തിൽ പറഞ്ഞത് വെളിപ്പെടുത്തി നടൻ സൂര്യ അധികമാരുമറിയാത്ത അക്കഥ ഇങ്ങനെ

പെട്ടെന്നുതന്നെ അവർ പിറകിലേക്ക് മാറുകയും ചെയ്യുന്നത് കാണാൻ സാധിക്കും. ഈ ഒരു ചിത്രം കണ്ടതോടെ പലരും രജനീകാന്തിനെ വിമർശിച്ചുകൊണ്ടാണ് രംഗത്തെത്തുന്നത്. രജനികാന്തിനെ പോലെ ബുദ്ധിമുട്ടിലൂടെ വന്ന ഒരു നടൻ ഇങ്ങനെ ചെയ്തത് ഒട്ടും ശരിയായില്ല എന്നാണ് പലരും പറയുന്നത്.

മറ്റാരെങ്കിലും ആണെങ്കിൽ നമുക്ക് മനസ്സിലാക്കാം എന്നാൽ ഇത്രത്തോളം കഷ്ടപ്പാടിൽ നിന്നും വന്ന ഇതുപോലെയുള്ള ഒരു മഹാനടൻ എന്തുകൊണ്ടാണ് ഇത്തരം ഒരു പ്രവർത്തി ചെയ്തത് അദ്ദേഹത്തിന് അവരെ കൂടി ആ ചിത്രത്തിൽ ഉൾപ്പെടുത്തിയാൽ എന്തായിരുന്നു സംഭവിക്കുന്നത് അത് നല്ല കാര്യമായിരുന്നില്ലെ എന്നൊക്കെയാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്. ഈ ഒരു വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തു.Read Now:ഹോണി റോസിൻറെ ഈ വീഡിയോ ആരും റിപ്പീറ്റ് അടിച്ചു കണ്ടു പോകും: വീഡിയോ കാണാം

READ NOW  ഇന്ത്യയിലെ ഏറ്റവും ധനികയായ നടി: 10000 സാരികൾ, 28 കിലോ സ്വർണം; ഐശ്വര്യയും കങ്കണയും അഭിനയിച്ച 9 ബയോപിക്കുകളുടെ വിഷയമായ ആ നടി ആരെന്നറിയുമോ?
ADVERTISEMENTS