ഡൽഹിയെ നടുക്കിയ വൻ സ്ഫോടനം: 9 മരണം; പൊട്ടിത്തെറിച്ച കാറിന്റെ ഉടമ പുൽവാമ സ്വദേശി; ഭീകരാക്രമണമെന്ന് സംശയം, അതീവ...
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം തിരക്കേറിയ സമയത്ത് കാർ പൊട്ടിത്തെറിച്ച് വൻ ദുരന്തം. തിങ്കളാഴ്ച വൈകിട്ടുണ്ടായ അതിതീവ്ര സ്ഫോടനത്തിൽ ഒൻപത് പേർ തൽക്ഷണം കൊല്ലപ്പെടുകയും 20 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു....
“ആ ഫോൺ കോൾ വന്നില്ലായിരുന്നെങ്കിൽ…”; ഉച്ചയ്ക്ക് 1:30-ന് ഇന്ത്യയിൽ നിന്നൊരു കോൾ; പിതാവിന്റെ ഗതി വരാതെ ഷെയ്ഖ് ഹസീന...
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നാടകീയമായ പലായനത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. 2024 ഓഗസ്റ്റ് 5-ന്, പ്രക്ഷോഭകാരികൾ ധാക്കയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'ഗണഭവൻ' വളയുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, ഇന്ത്യയിൽ...
കഅ്ബയ്ക്ക് മുന്നിൽ തീർത്ഥാടകയെ സുരക്ഷാ ഉദ്യോഗസ്ഥൻ വലിച്ചിഴച്ചു; തടഞ്ഞയാളെ തള്ളിമാറ്റി; വീഡിയോ വൈറലായതോടെ വൻ പ്രതിഷേധം, നടപടിയുമായി സൗദി...
ജിദ്ദ: ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ പുണ്യകേന്ദ്രമായ മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്നുള്ള ഒരു വീഡിയോ ദൃശ്യം വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുന്നു. വിശുദ്ധ കഅ്ബയ്ക്ക് സമീപം ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ തീർത്ഥാടകരോട് പരുഷമായി പെരുമാറുന്നതാണ്...
“ക്ഷമിക്കണം, പണമടയ്ക്കാൻ മറന്നുപോയി”; യുഎസിൽ മോഷണക്കുറ്റത്തിന് പിടിയിലായ ഇന്ത്യൻ സ്ത്രീയു പോലീസിനോട് കെഞ്ചുന്ന വീഡിയോ വൈറൽ; രൂക്ഷ വിമർശനവുമായി...
ന്യൂസ് ഡെസ്ക്: "ദയവായി എന്നെ വെറുതെ വിടണം, ഞാൻ പണമടയ്ക്കാൻ മറന്നുപോയതാണ്..." യുഎസിലെ ഒരു പ്രമുഖ സ്റ്റോറിൽ മോഷണക്കുറ്റം ആരോപിച്ച് പോലീസ് പിടികൂടിയപ്പോൾ, ഒരു ഇന്ത്യൻ സ്ത്രീ കൈകൂപ്പി കരഞ്ഞപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ...
സാൻ ഫ്രാൻസിസ്കോയുടെ ആകാശത്ത് ആ ഭീമൻ; എന്താണ് ‘പാത്ത്ഫൈൻഡർ 1’? ഗൂഗിൾ സഹസ്ഥാപകന്റെ സ്വപ്നപദ്ധതിയുടെ യാഥാർഥ്യം
കഴിഞ്ഞ ദിവസം രാവിലെ സാൻ ഫ്രാൻസിസ്കോയിലെ ജനങ്ങൾ ആകാശത്തേക്ക് നോക്കി അക്ഷരാർത്ഥത്തിൽ അമ്പരന്നു. വമ്പൻ കെട്ടിടങ്ങൾക്ക് മുകളിലൂടെ, നിശബ്ദമായി ഒഴുകിനീങ്ങുന്ന ഒരു കൂറ്റൻ വെള്ള ആകാശക്കപ്പൽ. പെട്ടെന്ന് കണ്ടാൽ, ഒരു സയൻസ് ഫിക്ഷൻ...
റെസ്റ്റോറന്റിൽ കയറി ആദ്യം ലൈം#ഗി#കബന്ധം, പിന്നെ മോഷണം; ക്യാമറയിൽ കുടുങ്ങി ‘ന്യൂ ജെൻ മോഷ്ട്ടാക്കൾ
സ്കോട്ട്‌സ്‌ഡെയ്ൽ (അരിസോണ): പ്രണയിക്കാൻ എത്തുന്നവർക്കും ബാച്ചിലറേറ്റ് പാർട്ടികൾക്കും പേരുകേട്ട ഒരു റെസ്റ്റോറന്റിൽ അതിക്രമിച്ച് കയറിയ കമിതാക്കൾ, അവിടെവെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം പണവും മദ്യവും മോഷ്ടിച്ച് കടന്നുകളഞ്ഞു. അരിസോണയിലെ സ്കോട്ട്‌സ്‌ഡെയ്‌ലിലുള്ള 'മോൺ ചെറി'...
വീട് വൃത്തിയാക്കിയില്ല; ഭർത്താവിന്റെ കഴുത്തിൽ കത്തിവെച്ചെന്ന് പരാതി; യുഎസിൽ ഇന്ത്യൻ വംശജയായ സ്കൂൾ ടീച്ചർ അറസ്റ്റിൽ
ഷാർലറ്റ് (നോർത്ത് കരോലിന): അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഇന്ത്യൻ വംശജയായ സ്കൂൾ ടീച്ചറെ ഗുരുതരമായ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. വീട് വൃത്തിയാക്കാത്തതിലുള്ള ദേഷ്യത്തിൽ 44-കാരിയായ ചന്ദ്രപ്രഭ സിംഗ്, ഭർത്താവ് അരവിന്ദിന്റെ കഴുത്തിൽ...
‘നിങ്ങൾ മരിക്കും, ദൈവങ്ങൾക്ക് പോലും രക്ഷിക്കാനാകില്ല’; കാൻസർ രോഗിയെ ഭീഷണിപ്പെടുത്തി 3 കോടി തട്ടി; ഒരേ ലിംഗത്തിൽപ്പെട്ടയാളെ വിവാഹം...
ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് മാരകമായ ഒരു രോഗം നമ്മെയോ പ്രിയപ്പെട്ടവരെയോ ബാധിക്കുന്നത്. അത്തരം സമയങ്ങളിൽ, ആശ്വാസത്തിനായും രോഗശാന്തിക്കായും ആളുകൾ ഏതറ്റം വരെയും പോകാൻ തയ്യാറായേക്കാം. മരുന്നിനൊപ്പം പ്രാർത്ഥനയും ആത്മീയതയും തേടുന്നത്...
കളിക്കളത്തിലെ സ്വപ്നങ്ങൾ വെടിയൊച്ചകളിൽ ഒടുങ്ങി; 3 അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളെ പാകിസ്ഥാൻ വധിച്ചു, ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി...
കാബൂൾ: ക്രിക്കറ്റ് മൈതാനങ്ങളിൽ ഉയരേണ്ടിയിരുന്ന സ്വപ്നങ്ങൾ അതിർത്തിയിലെ വെടിയൊച്ചകളിൽ അവസാനിച്ചാൽ എന്തുചെയ്യും? അത്തരമൊരു ഹൃദയഭേദകമായ ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് അഫ്ഗാനിസ്ഥാൻ എന്ന രാജ്യം. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ആക്രമണത്തിൽ തങ്ങളുടെ മൂന്ന് യുവ...
‘മോദി എന്റെ സുഹൃത്ത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തകർക്കാനില്ല’: ട്രംപിന്റെ പ്രശംസയും ഇന്ത്യയെ വെട്ടിലാക്കിയ ആ വെളിപ്പെടുത്തലും
അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ചില സൗഹൃദങ്ങൾ പ്രവചനാതീതമാണ്. അത്തരത്തിലൊന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം. കഴിഞ്ഞ ദിവസം, മോദിയെ "മഹാനായ മനുഷ്യൻ" എന്നും "എന്റെ സുഹൃത്ത്"...





















