ആ പ്രായം മുതലാണ് തങ്ങൾ സ്ത്രീകൾ അതൊക്കെ കൂടുതൽ ആസ്വദിക്കുന്നത് – കൂടുതൽ നോട്ടിയാകുന്നത് – വിദ്യ ബാലൻ പറഞ്ഞത്

6555

ഇന്ത്യന്‍ സിനിമ ലോകത്ത് അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു നിരവധി തവണ ദേശീയ പുരസ്ക്കാരമടക്കം നേടിയ പാതി മലയാളിയായ നായികയാണ് വിദ്യാ ബാലൻ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് കൂടുതലായി സിനിമയിൽ താരം അഭിനയിച്ചു ഫലിപ്പിച്ചിട്ടുള്ളത്. വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ വിദ്യാ ബാലന് ഉള്ള കഴിവ് ഒന്ന് വേറെ തന്നെയാണ് എന്നും പറയണം.

തുംഹാരെ സുലുവിലെ അതിമോഹമുള്ള ഒരു വീട്ടമ്മയെ അവതരിപ്പിക്കുന്നത് മുതൽ ദി ഡേർട്ടി പിക്ചറിലെ ബോൾഡ് സിൽക്ക് സ്മിതയുടെ വേഷം വരെ, വിദ്യാ ബാലൻ അവളുടെ പല സിനിമകളിലും സ്ത്രീകളുടെ വ്യത്യസ്ത ഷേഡുകൾ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. സ്ത്രീ-കേന്ദ്രീകൃത സിനിമകൾക്ക് നടി ബോളിവുഡ് സിനിമ വ്യവസായത്തിൽ അഭിനന്ദനം നേടിയിട്ടുണ്ട്, അത് നിരൂപകരിൽ നിന്ന് മാത്രമല്ല, പ്രേക്ഷകരിൽ നിന്നും.

ADVERTISEMENTS

നാൽപതു കഴിഞ്ഞ സമയത്തു, വാർദ്ധക്യം ഒരു സ്ത്രീയെ എങ്ങനെ കൂടുതൽ ആത്മവിശ്വാസവും സന്തോഷമുളവാക്കുന്നു എന്നതിനെക്കുറിച്ച് നാല്പതുകളിൽ സഞ്ചരിക്കുന്ന നടി ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു. ഒരു മാസികയോട് സംസാരിക്കവേ നടി പറഞ്ഞു, “അതെ, 40 വയസ്സിനു ശേഷം സ്ത്രീകൾ വല്ലാതെ നോട്ടിയാകും ആ സമയങ്ങളിൽ അവൾ വളരെ ഹോട്ടായിരിക്കും .

READ NOW  അച്ഛന്റെ പേര് ഗൂഗിളിൽ ഒരിക്കലും സെർച്ച് ചെയ്യാൻ പാടില്ല- ശിൽപ്പ ഷെട്ടി മകനോട് പറഞ്ഞു - കാരണം പറഞ്ഞു ഭർത്താവു രാജ് കുന്ദ്ര

പൊതുവേ, സ്ത്രീകളെ സമൂഹം ശീലിപ്പിക്കുന്നതും പഠിപ്പിക്കുന്നതും വളരെ സാധുവാകാനും സെ#ക്‌സ് എന്ന വികാരം ആസ്വദിക്കാതിരിക്കാനുമാണ്. എന്നാൽ സ്ത്രീകൾ പ്രായത്തിനനുസരിച്ച് മെച്ചപ്പെടാൻ കാരണമായി നടി പറയുന്നത് അങ്ങനെ.  ഓരോ കാര്യങ്ങളിലും അധികം ശ്രദ്ധ കൊടുക്കുന്ന ശീലം അവരിൽ ഈ പ്രായത്തോടെ കുറയുന്നു . ഇത് സന്തോഷകരമാണ്, നിങ്ങൾ അധികം ശ്രദ്ധയയോടെ നടക്കാത്തപ്പോൾ , നിങ്ങൾക്ക് കാര്യങ്ങൾ ഏറ്റവും കൂടുതൽ രസകരമാകും കൂടുതൽ അത് അസ്വദിക്കാൻ സാധിക്കും എന്നും താരം പറയുന്നു ”

ഇതോടൊപ്പം വിദ്യ ഇതിനെ സമർത്ഥിക്കുന്നു മറ്റൊരു കാര്യവും സംസാരിച്ചു .

35-ാം വയസ്സിന് ശേഷമുള്ള സ്ത്രീകളോടുള്ള ബന്ധപ്പെടലുകൾക്കാണ് കൂടുതൽ രസം തോന്നുന്നത് എന്ന് ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. തനിക്ക് ഒരു നീണ്ട ബന്ധം വേണ്ടാത്തതിനാൽ അതെ താല്പര്യങ്ങളുള്ള ഒരു ദീർഘ കാല റിലേഷൻഷിപ് ആഗ്രഹിക്കാത്ത ഒരു സ്ത്രീയുമായി ഒരു ലൈംഗിക ബന്ധം വേണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അത് സംഭവിക്കുന്നത് അന്ന് അദ്ദേഹം പറഞ്ഞത് , 35 കഴിഞ്ഞ സ്ത്രീകൾ ഒന്നും പിന്നെ നോക്കില്ല, ഒന്നും കെയർ പോലും ചെയ്യില്ല ആ രീതിയിലാണ് പെരുമാറുന്നത് എന്നാണ് എന്ന് അദ്ദേഹം പറഞ്ഞു ചിരിച്ചത് .അപ്പോൾ താൻ പറഞ്ഞു ഞങ്ങൾ 40 കഴിഞ്ഞാൽ പിന്നെ ഒട്ടും ഒന്നും നോക്കാറില്ല എന്ന്. വിദ്യ ബാലൻ തുറന്നു പറയുന്നു ,പലപ്പോഴും വിദ്യയുടെ ഇത്തരം തുറന്നു പറച്ചിലുകൾ വലിയ തോതിൽ വിവാദങ്ങൾക്ക് വഴിവെക്കാറുണ്ട്. ഇതും അത്തരത്തിൽ ചർച്ചയുണ്ടായ ഒരു അഭിമുഖമായിരുന്നു.

READ NOW  പ്രശസ്ത എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ ട്വീറ്റിന് നടൻ ഷാരൂഖാൻ നൽകിയ മറുപടി

പ്രശസ്ത ഗണിതശാസ്ത്രജ്ഞ ശകുന്തളയുടെ ജീവചരിത്രത്തിൽ വിദ്യ അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ മകളുടെ വേഷം സന്യ മൽഹോത്ര അവതരിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

ADVERTISEMENTS