Advertisement
Home MOVIES Malayalam ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് എടുത്തിരുന്നു ഉപേക്ഷിക്കാൻ കാരണം ഇത് – ഒപ്പം വസ്ത്ര ധാരണത്തെ കുറിച്ചും...

ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് എടുത്തിരുന്നു ഉപേക്ഷിക്കാൻ കാരണം ഇത് – ഒപ്പം വസ്ത്ര ധാരണത്തെ കുറിച്ചും സാനിയ പറഞ്ഞത്.

115
ADVERTISEMENTS

ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. പിന്നീട് ക്വീന്‍ എന്നാ മലയാള ചിത്രത്തില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം തന്റെ കരിയര്‍ യാത്ര തുടരുകയാണ്.

സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലാണ് ഏറ്റവും കൂടുതലായി താരം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏൽക്കേണ്ടതായി വന്നത്. മികച്ചൊരു നർത്തകിയായ താരം തന്റെ മികച്ച ഡാൻസ് റീലുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നു. നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായും താരം മാറിയിട്ടുണ്ട്. സിനിമയിൽ വന്ന കാലം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ നിന്നും സദാചാര ചേട്ടന്മാരുടെ വിമര്‍ശനങ്ങള്‍ താരം താരം നേരിടുന്നുണ്ട് പക്സഹെ അതിനെല്ലാം അപ്പോള്‍ തന്നെ മറുപടി കൊടുക്കാന്‍ സാനിയ മടിക്കില്ല എന്നതും വസ്തുതയാണ്.

READ NOW  മുഖ്യധാരാ മാധ്യമങ്ങളടക്കം ദിലീപിനോട് മാപ്പ് പറയേണ്ടി വരും. ദിലീപ് ഇത് ചെയ്യില്ല എന്ന് എനിക്ക് 100% ഉറപ്പാണ്. യുക്തിസഹജമായ കാരണങ്ങൾ നിരത്തി അഖിൽ മാരാർ

ADVERTISEMENTS

അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വന്ന ഒരു ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് ഉണ്ടോ എന്നായിരുന്നു താരത്തോട് ഒരാൾ ചോദിച്ചത്. ഇതിന് താരം നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ സാനിയ പറയുന്നത് ലോക്ക് ഡൗൺ സമയത്ത് താനും തന്റെ സുഹൃത്തുക്കളും ഡേറ്റിംഗ് അക്കൗണ്ട് എടുത്തിരുന്നു എന്നതാണ്. എന്നാൽ അതൊരു ഫേക്ക് അക്കൗണ്ട് ആണ് എന്ന് കരുതി മോശം വാക്കുകളും മറ്റും ചിലർ കമന്റ് ചെയ്യുകയും മെസ്സേജ് അയക്കുകയും ചെയ്തു. അതോടെ താനാ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

അരികെ എന്ന ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തിൽ പലപ്പോഴും സാനിയയുടെ സാന്നിധ്യം കാണാൻ സാധിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് കൂടുതൽ ആളുകളും ഇത്തരം ഒരു ചോദ്യം ചോദിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും താരം പല കാര്യങ്ങളും സംസാരിക്കുകയും ചെയ്യാറുണ്ട്. നിരവധി ആളുകളാണ് താരത്തിന് പലതരത്തിലുള്ള കമന്റുകൾ നൽകുന്നത്. ഈ കമന്റുകൾ എല്ലാം തന്നെ വളരെയധികം വൈറലായി മാറുകയും ചെയ്യാറുണ്ട്.

READ NOW  രണ്ടാം പകുതിക്കു ശേഷം വരുന്ന ആ വേഷം മോഹൻലാൽ ഏറ്റെടുക്കുവോ എന്ന് ഫാസിൽ സംശയിച്ചു ലാലിന്റെ പ്രതികരണം ഇതായിരുന്നു

ക്വീൻ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയറിൽ വലിയൊരു ബ്രേക്ക് കൊണ്ടുവരുവാൻ സാനിയക്ക് സാധിച്ചിരുന്നത്. മികച്ച ഒരു പ്രകടനം തന്നെയാണ് ഈ ഒരു ചിത്രത്തിൽ താരം കാഴ്ച വെച്ചിരുന്നത്. തുടർന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തു. ബോള്‍ഡ് ആയ വസ്ത്ര ധാരണ രീതിക്കും സാനിയ വിമര്‍ശനം നേരിടുന്നുണ്ട്. തന്റെ വസ്ത്ര ധാരണ രീതിയെ വിശാംർശിക്കുന്നവരോട് സാനിയ പറയുന്നത് താൻ സിനിമയിൽ അഭിനയിച്ചു കിട്ടുന്ന പണത്തിലൂടെയാണ് തന്റെ കാര്യങ്ങൾ നോക്കുന്നതും വസ്ത്രനാണ് മേടിക്കുന്നതും .

തന്നെ വിലയിരുത്തുന്നതിനായി എത്തുന്നവരോട് പറയുന്നത് തന്നെ വിലയിരുത്താൻ ആർക്കും അവകാശമില്ല താൻ അതിനു ആരെയും ഏൽപ്പിച്ചിട്ടില്ല തനിക്ക് ഇഷ്ടമുളള വസ്ത്രമാണ് താൻ ധരിക്കുന്നത് അതിനു മറ്റൊരാളുടെ അഭിപ്രായം വേണ്ട തന്നെ നോക്കുന്നത് തന്റെ വീട്ടുകാർ ആണ് . പിന്നെ ഒരാളെ വ്യക്തിപരമായി അറിയാതെ അയാളെ വിലയിരുത്തുവാൻ വരരുത് താൻ ആരെയും വിലയിരുത്തുവാൻ പോകുന്നില്ല.തന്റെ വസ്ത്രങ്ങൾ തനിക്ക് മോശമായി തോന്നുന്നില്ല പിന്നെ മറ്റുള്ളവർക്ക് എന്താണ് പ്രശനം എന്നും സാനിയ ചോദിക്കുന്നു.

READ NOW  ഐശ്വര്യയുമായി ഇന്റിമേറ്റ് രംഗങ്ങൾ ചെയ്തപ്പോൾ സംഭവിച്ചത്; അന്ന് അവർ പറഞ്ഞത്; പിന്നെ അത് പരമാവധി പ്രയോജനപ്പെടുത്തി- രൺബീർ കപൂർ
ADVERTISEMENTS