Advertisement
Home VIRAL NEWS അഞ്ചു വയസ്സുള്ള കുട്ടിയുടെ ‘അമ്മ യുവ കാമുകനൊപ്പം ഒളിച്ചോടി ,പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ മൊത്തം ട്വിസ്റ്റ്...

അഞ്ചു വയസ്സുള്ള കുട്ടിയുടെ ‘അമ്മ യുവ കാമുകനൊപ്പം ഒളിച്ചോടി ,പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ മൊത്തം ട്വിസ്റ്റ് വെട്ടിലായി പോലീസ്

32793
ADVERTISEMENTS

കുറച്ചു നാൾ മുൻപാണ് അഞ്ചു വയസ്സുളള കുട്ടിയുടെ അമ്മയായ യുവതിയെ തിരുവനന്തപുരത്തു നിന്ന് കാണാതാവുന്നത്. എന്നാൽ പിന്നീട് വളരെ നാടകീയമായ കാര്യങ്ങൾ ആണ് നടന്നത്. യുവതിയെ കാണാതായ അന്ന് തന്നെ കുടുംബം തിരുവനന്തപുരം പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ പിന്നീട് ആണ് കാര്യങ്ങൾ വ്യക്തമാകുന്നത്. പോലീസിനെ ശരിക്കും വെട്ടിലാക്കിയ സംഭവമാണ് ഇത് . യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലാവുകയും ഒളിച്ചോടുകയുമാണ് ചെയ്തത്. വാട്സാപ്പ് ഗ്രൂപ്പിലൂടെ മലപ്പുറം നിലമ്പൂരുള്ള യുവാവുമായി പ്രണയത്തിലായ യുവതി കുട്ടിയേയും ഉപേക്ഷിച്ചു ഈ യുവാവ്മൊത്തു ഒളിച്ചോടുകയായിരുന്നു.READ:തിരക്കേറിയ ട്രാഫിക്കിൽ സ്കൂട്ടറിൽ കമിതാക്കളുടെ കുളി വൈറൽ വീഡിയോയ്ക്ക് രൂക്ഷ വിമർശനം

ഇരുവരും കോഴിക്കോടെത്തി പിന്നീട് അവിടെയുള്ള വനിതാ പോലീസ് സ്റ്റേഷനിൽ എത്തി തങ്ങൾ ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അങ്ങനെ ജീവിക്കാനുള്ള അവസരം ഒരുക്കി തരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

ADVERTISEMENTS

എന്നാൽ തിരുവനന്തപുരത്തു യുവതിയെ കാണാനില്ല എന്ന് ബന്ധുക്കൾ നൽകിയ പരാതിയിൻ മേൽ മിസ്സിംഗ് കേസ് അവിടുത്തെ പോലീസ് രജിസ്റ്റർ ചെയ്തതിനാൽ യുവതിയെ പോലീസ് കസ്റ്റഡിയിൽ വെക്കാനാണ് കോഴിക്കോട് പോലീസ് തീരുമാനിച്ചത്.

READ NOW  അന്ന് മുതൽ ഇങ്ങോട്ടൊഴുക്കിയ കണ്ണീർ ഉണ്ടായിരുന്നെങ്കിൽ - കുഞ്ഞിനോട് ഒരിക്കൽ ഞാൻ ചോദിച്ചു അടുത്ത് വരുന്നവരെ സഹായിക്കുന്ന കൊണ്ടുള്ള ഗുണം എന്താണ്:അദ്ദേഹം പറഞ്ഞത്

എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് രസകരമായ സംഭവങ്ങൾ ആണ് സ്റ്റേഷനിൽ നടന്നത്. യുവാവിന്റെ മലപ്പുറത്തെ വീട്ടിലേക്ക് പോകണം എന്ന കാര്യത്തെ ചൊല്ലി ഇരുവരും തമ്മിൽ വലിയ തർക്കം പോലീസ് സ്റ്റേഷനിൽ വച്ച് ആരംഭിച്ചു. ഒടുവിൽ ഇനി യുവാവിനൊപ്പം താൻ പോകുന്നില്ല എന്ന നിലപാടിലേക്ക് യുവതി എത്തിച്ചേരുകയായിരുന്നു. READ NOW:അന്ന് നടിയാണ് എന്ന് കരുതി അയാൾ രാത്രിയിൽ മുറിയിൽ വന്നു എന്നെ തടവാൻ തുടങ്ങി -താൻ എന്നാടോ പെണ്ണായതു എന്ന് മമ്മൂക്ക ചോദിച്ചു.

ഇതിൽ പ്രകോപിതനായ യുവാവ് പെട്ടന്ന് വെളിയിലുള്ള കടയിൽ പോയി ഒരു ബ്ലേഡ് വാങ്ങിക്കൊണ്ടു വന്നു സ്വന്തം കയ്യിലെ നരമ്പു മുറിച്ചു . സ്റ്റേഷനിൽ വച്ച് ആയതു കൊണ്ട് പെട്ടന്ന് പോലീസുകാർ എല്ലാം കൂടി ചേർന്ന് അയാളെ പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചു. പെട്ടന്ന് തന്റെ കൂടെ വരുന്നില്ല എന്ന് യുവതി പറഞ്ഞതിൽ ഷോക്ക് ആയി ആണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ അയാളുടെ മുറിവ് സാരമുള്ളതല്ല എന്ന് പോലീസ് അറിയിച്ചു. യുവതിയെ തിരുവന്തപുരത്തേക്ക് കൊണ്ട് പോയി . തമിഴ് സൂപ്പർതാരത്തിന്റെ വാട്സാപ്പ് ഫാൻ ഗ്രൂപ്പിൽ അംഗമാണ് ഇരുവരും അങ്ങനെയാണ് പരിചയം ആരംഭിച്ചത്.

READ NOW  VIdeo - പിറന്നാൾ ദിനത്തിൽ രാധിക മർച്ചൻ്റിൻ്റെ കേക്ക് ആകാശ് അംബാനി നിരസിച്ചു, പക്ഷേ ഇത് കാരണം ഇതാണ്

സത്യത്തിൽ ഒരു വ്യക്തിയെ വേണ്ട വിധത്തിൽ മനസിലാക്കാതെ യാതൊരു ചിന്തയും കൂടാതെ വെറും എവികാരപ്പുറത്തുള്ള ഇത്തരം ഒളിച്ചോട്ടങ്ങൾ നിരവധി ഗുരുതര പ്രശനങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് ഒരു വ്യക്തിയുടെ കുഴപ്പമായി കാണുന്നതിന് പകരം സമൂഹത്തിന്റെ മൊത്തം പ്രശാന്തമായി വേണം മനസിലാക്കാൻ. ചെറു പ്രായത്തിൽ തന്നെ വിവാഹം എന്ന സ്വോപനം മാത്രം കണ്ടു ജീവിക്കുന്ന പെൺകുട്ടികളും ,അതല്ല സ്വൊന്തം മക്കളെ എത്രയും പെട്ടന്ന് ആരുടെയെങ്കിലും കയ്യിൽ പിടിച്ചു ഏൽപ്പിക്കണം എന്ന് ചിന്തിക്കുന്ന മാതാപിതാക്കളും തുല്യ കുറ്റക്കാരാണ്.

വിവാഹം എന്നത് ഒരു സ്ത്രീ പൂർണമായും പക്വമതിയായതിന് ശേഷം നടക്കേണ്ട ഒരു കാര്യമാണ്. ഒരാളുടെ വിവാഹം തീരുമാനിക്കാൻ മറ്റുളളവർ ഇടപെടുന്നിടത്തു മുഴുവൻ പ്രശ്ങ്ങളും ആരംഭിക്കുന്നത്. ഒരു കുട്ടിയെ വളർത്തുനാണ് കാലഘട്ടം തൊട്ടു തന്നെ അവളുടെ മനസ്സിൽ വളർത്തേണ്ട സ്വോപ്നം വിവാഹമല്ല. ഒരു ജോലി സമ്പാദിച്ചു സ്വന്തം കാലിൽ നിന്നത്തിനു ശേഷം മാത്രം അവർക്ക് താല്പര്യമുണ്ടെങ്കിൽ അവർ തീരുമാനിക്കേണ്ട കാര്യമാണ് അവരുടെ വിവാഹം . MUST READ:സൈക്കോയായ ആദ്യ കാമുകനെയും വിവാഹം വരെയെത്തിയ ആ പ്രണയം തകർന്നതിനെ കുറിച്ചും സുചിത്ര നായർ അന്ന് പറഞ്ഞത്

READ NOW  നിതാരിയിലെ നരഭോജികൾ: ഇന്ത്യയെ നടുക്കിയ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞപ്പോൾ

ഓരോ പെൺകുട്ടിയെയും വളർത്തി വിടേണ്ടത് ജീവിതത്തിൽ ഒരു ജോലി സമ്പാദിക്കണം സ്വൊന്തമായി പണം ഉണ്ടാക്കണം എന്നിട്ടു മാത്രമേ ഒരു കുടുംബ ജീവിതത്തെ കുറിച്ച് ചിന്തിക്കാവു എന്നാണ്. ഒരു വ്യക്തി വിവാഹത്തിലേക്ക് കടക്കുന്നതിനു മുൻപ് അവർ ശാരീരികമായി മാത്രമല്ല തയ്യാറാക്കേണ്ടത് മാനസികമായ വളർച്ചയും അവിടെ അനിവാര്യമാണ്. അതിനു 18 തികയുന്നു നോക്കിയിരുന്നു കെട്ടിച്ചു വിട്ടാൽ വിവാഹാനന്തരം ഇത്തരത്തിലുള്ള വാർത്തകൾ നിരവധി നാം കേൾക്കേണ്ടി വരും എന്നുള്ളതിൽ സംശയമില്ല.

ADVERTISEMENTS