മോഹൻലാലോ മമ്മൂട്ടിയോ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല ദിലീപ് മാത്രമാണ് എനിക്ക് വേണ്ടി അങ്ങനെ ചെയ്തത് സുരേഷ് ഗോപിയുടെ ഉള്ളു തൊടുന്ന തുറന്നു പറച്ചിൽ.

9230

സിനിമയിലും ജീവിതത്തിലും സൂപ്പർ താരം ,കാപട്യങ്ങളില്ലാതെ മുഖം മൂടിയില്ലാതെ ജീവിക്കുകയും അതെ രീതിയിൽ തന്റെ ചുറ്റുമുള്ള മനുഷ്യരുടെ ജീവിതവും മാറ്റി മറിക്കാൻ ശ്രമിക്കുന്ന യഥാർത്ഥ കലാകാരൻ ആണ് ശ്രീ സുരേഷ് ഗോപി. മനുഷ്യനെ മനസിലാക്കാനുള്ള മനസ്സാണ് ഓരോ മനുഷ്യർക്കും വേണ്ടത് എന്ന് പറയുമെങ്കിലും അത് ഉള്ളത് വളരെ കുറച്ചു മനുഷ്യർക്ക് മാത്രമാണ് എന്നതാണ് യാഥാർഥ്യം. അത്തരത്തിൽ ഒരാളാണ് മലയാളഐകളുടെ പ്രീയ താരം സുരേഷ് ഗോപി. അദ്ദേഹത്തിന്റെ സിനിമ ജീവിതം വലിയ ഉയർച്ച താഴ്ചകളുടെ ഒന്നായിരുന്നു. പല തവണ സിനിമ ലോകത്തെ പ്രമുഖരോടും സിനിമ സംഘടനകളോടും പിണങ്ങി മാറി സിനിമയിൽ നിന്നും ദീർഘകാല ഇടവേളയെടുത്തുമൊക്കെ കരിയറിന്റെ വളരെ മികച്ച വർഷങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഇപ്പോൾ അതിശക്തമായ ഒരു തിരിച്ചു വരവിലൂടെ അദ്ദേഹം വിജയക്കൊടി പാറിച്ചിരിക്കുകയാണ്.

READ NOW  അത് മോർഫ് ചെയ്ത വീഡിയോ ആയിരുന്നു -പ്രായമായപ്പോൾ വിവാഹം കഴിക്കാൻ നാണമില്ലേ? മങ്കയുടെ മറുപടി.

തന്റെ കരിയറിന്റെ ഏറ്റവും വലിയ വിജയമധുരങ്ങൾ നുകർന്ന ഈ സമയത് തന്റെ കരിയറിലെ ഏറ്റവും ഇരുണ്ട കാലത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് ശ്രീ സുരേഷ് ഗോപി. തന്റെ കരിയറിൽ സിനിമകൾ ചെയ്യാതെ ദീർഘ നാളത്തെ ഇടവേളയെടുത്തു താൻ വീട്ടിലിരുന്നു സമയത്തു തന്നെ കുറിച്ചാന്ന്വോഷിക്കാനോ പ്രശ്നങ്ങൾ തിരക്കാണോ ആരുമുണ്ടായിരുന്നില്ല എന്ന് സുരേഷ് ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാലോ മമ്മൂട്ടിയോ ഒരിക്കലും എന്നോട് എന്താണ് നീ സിനിമ ചെയ്യാത്തത് എന്നോ എന്താണ് പ്രശ്‌നമെന്നോ അന്വോഷിച്ചു വിളിച്ചിട്ടു പോലുമില്ല. അവിടെയാണ് ദിലീപ് വ്യത്യസ്തനാകുന്നത് എന്ന് സുരേഷ് ഗോപി പറയുന്നു.

ADVERTISEMENTS

തന്റെ കരിയറിന്റെ മോശം നാളുകളിൽ സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന അവസരങ്ങളിൽ ദിലീപ് തന്നെ വിളിക്കുമെന്നും സുരേഷേട്ടാ നിങ്ങൾ ഇങ്ങനെ വെറുതെ നിൽക്കരുത് സിനിമ ചെയ്യണം. നിങ്ങൾ വാ ഞാൻ പടം ചെയ്യാം രഞ്ജിയേട്ടനോട് പറയണോ ഷാജിയേട്ടനോട് ഞാൻ പറയാം അങ്ങാണ് പറഞ്ഞു സ്ഥിരം നിർബന്ധിക്കാറുണ്ടായിരുന്നു എന്ന് സുരേഷ് ഗോപി പറയുന്നു. അത് ദിലീപ് എന്ന വ്യക്തിക്കറിയാം എന്താണ് ഒരു ആക്ടറെ വൈബ്രന്റ് ആക്കി നിർത്തുന്നത്, അയാൾ അങ്ങനെ നില്കേണ്ടതിന്റെ ആവശ്യകത എന്ത് എന്നും കാരണം ദിലീപ് നല്ലൊരു നടനാണ് അതിലുപരി ഒരു സംവിധായകനാണ് നിർമ്മാതാവാണ് വിതരണക്കാരനാണ് . സിനിമയെ അത്രമേൽ പഠിച്ചതുകൊണ്ടാകാം അയാൾക്ക് ആ ചിന്ത മറ്റൊരാളെ കുറിച്ചുള്ളത് എന്ന് സുരേഷ് ഗോപി പറയുന്നു.

READ NOW  അതീവ സെക്സിയായി രാം ഗോപാൽ വർമയെ മയക്കിയ സാരി മോഡൽ ശ്രീലക്ഷ്മി യുടെ പുതിയ റീൽ - വൈറൽ കാണാം

തന്റെ ഒരു ഇന്റർവ്യൂവിൽ താൻ മെക്കിട്ടു കേറുന്ന സ്നേഹത്തോടെ ശാസിക്കാവുന്ന ഒരേ ഒരാൾ സുരേഷ് ഗോപിയാണ് അത്രയ്ക്കും ആത്മബന്ധം തങ്ങളിരുവർക്കുമിടയിൽ ഉണ്ട് എന്നും ദിലീപ് പറയുന്നു. സുരേഷ് ഗോപിയുടെ പാപ്പൻ സിനിമയുടെ വിജയാഘോഷ സമയത്തു കേക്ക് മുറിച്ചാഘോഷിച്ചപ്പോൾ ദിലീപിനായി ഒരു പീസ് കേക്ക് ദിലീപിന്റെ മാനേജർക്ക് സുരേഷ് ഗോപി നൽകിയിരുന്നു. അത്രക്കും ആത്മബന്ധം ഇരുവരും സൂക്ഷിക്കുന്നുണ്ട് എന്നതാണ് സത്യം.

ADVERTISEMENTS