Advertisement
Home MOVIES Malayalam ചേച്ചീ ആ പെട്ടി മാറ്റമോ ഒന്നും കാണാൻ പറ്റുന്നില്ല; സാനിയയുടെ മറുപടിയും ആക്ഷനും വീഡിയോ വൈറൽ.

ചേച്ചീ ആ പെട്ടി മാറ്റമോ ഒന്നും കാണാൻ പറ്റുന്നില്ല; സാനിയയുടെ മറുപടിയും ആക്ഷനും വീഡിയോ വൈറൽ.

398
ADVERTISEMENTS

മലയാള സിനിമയിൽ അതീവ ശ്രദ്ധ നേടിക്കൊണ്ടിരിക്കുനന് കഴിവുള്ള യുവ നായികയാണ് സാനിയ ഇയ്യപ്പൻ . വലിയ സ്വപ്നങ്ങളുമായി സിനിമയിലേക്കെത്തിയ നടി. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ വളരെ ഗ്ലാമറസും ബോൾഡ്‌മായ കഥാപത്രങ്ങളും ഡാൻസ് രംഗങ്ങളും ചെയ്തു ശ്രദ്ധ നേടിയ സാനിയ നായികയായ ആദ്യ ചിത്രമായ ക്വീൻ ലെ അഭിനയത്തിന് താരത്തിന് വലിയ പ്രശംസ നേടാനായി എന്നത് വലിയ കാര്യമാണ്. അതെ പോലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ സൗത്ത് അവാർഡും താരം സ്വന്തമാക്കി. ഒരു സിനിമ ബാക്ഗ്രൗണ്ടും ഇല്ലാതെ സിനിമയിലേക്കെത്തിയ താരമാണ് സാനിയ. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമ ലോകത്തേക്കെത്തിയത്. മികച്ച ഡാൻസറും കൂടിയാണ് സാനിയ.

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ സാനിയ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും വിശേഷങ്ങളും ഒക്കെ ആരധകരുമായി പങ്ക് വക്കുന്നത് സ്ഥിരമാണ്. അതീവ ഗ്ലാമറസും ബോൾഡ്‌മായ വസ്ത്ര ധാരണ രീതിയുള്ള താരമാണ് സാനിയ. അതുകൊണ്ടു തന്നെ മൈക്ക് ചിത്രനഗലും പെട്ടന്ന് താനെ വൈറലാവാറുമുണ്ട് അതെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സദാചാര ആക്രമണം നേരിടുന്ന നായിക കൂടിയാണ് സാനിയ. പക്ഷെ തന്റെ നേരെ ഉള്ള അത്തരത്തിലുള്ള അക്രമങ്ങൾക്ക് മുഖത്തടി കൊടുക്കുന്ന രീതിയിൽ മറുപടി കൊടുക്കാനും സാനിയ ഒട്ടും മടികാണിക്കാറില്ല. മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ കുറിച്ചും അന്യന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടത്തെ കുറിച്ചും നിരവധി തവണ താരം പ്രതികരിച്ചിട്ടുണ്ട്. പലപ്പോഴും അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയ കുറുപ്പുകളിലൂടെയും പ്രതികരിച്ചിട്ടുമുണ്ട്.ALSO READ:സ്കൂളിൽ വച്ച് ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടി വർഷങ്ങൾക്ക് ശേഷം എനിക്ക് മെസേജ് അയച്ചു – അവൾ പറഞ്ഞത് -ആ സംഭവം പറഞ്ഞു ദിലീപ്

READ NOW  ഈ മനുഷ്യൻ ഒരിക്കലും രാഷ്ട്രീയത്തിൽ വരരുതായിരുന്നു - സുരേഷ് ഗോപിയെ പിന്തുണച്ചു നടി മഞ്ജുവാണിയുടെ കുറിപ്പ് വൈറൽ

ADVERTISEMENTS

കോഴിക്കോട് വച്ച് മാളിൽ ഉൽഘാടനത്തിനെത്തിയ താരത്തിനെതിരെ നടന്ന ലൈംഗിക അതിക്രമ ശ്രമത്തിനെതിരെ പ്രതികരിച്ചുകൊണ്ട് അനാവശ്യമായി തന്റെ ശരീരത്തു പിടിക്കാൻ ശ്രമിച്ചവനു തല്ലു കൊടുക്കുന്ന സാനിയയുടെ വീഡിയോ വൈറൽ ആയിരുന്നു. ഇപ്പോൾ വൈറൽ ആവുന്നത് സാനിയയുടെ മറ്റൊരു വീഡിയോ ആണ്.

എന്തോ പൊതു പരിപാടിയിൽ സാനിയ പങ്കെടുക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ആണ് വൈറൽ ആവുന്നത്. സ്റ്റേജിൽ നിൽക്കുന്ന സാനിയയെയും നമുക്ക് കാണാം. ഒരുകൂട്ടംയുആക്കൽ ചേച്ചി ആ പെട്ടി മാറ്റ് ഒന്നും കണ്ണ് പറ്റുന്നില്ല എന്ന് വിളിച്ചു പറയുന്നതും സാനിയ അതിനു നൽകുന്ന മറുപടിയും താരത്തിന്റെ ആക്ഷനും ആണ് വൈറൽ ആവുന്നത്. സാനിയ നിൽക്കുന്ന സ്റ്റേജിൽ താരത്തിന്റെ മുന്നിൽ ഒരു പെട്ടി ഇരിക്കുന്നുണ്ട്. ചെറിയ ഷോർട്ട് ടൈപ്പ് ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. താരത്തെ ആളുകൾക്ക് കാൻ പറ്റുന്നുണ്ടെങ്കിലും കാലുകളുടെ ഭാഗം പെട്ടി മൂലം മറഞ്ഞിരിക്കുന്നത് കൊണ്ടാണ് ഒരു യുവാവ് ” ചേച്ചി ആ പെട്ടി മാറ്റ് ഒന്നും കാണാൻ പറ്റുന്നില്ല” എന്ന് പറയുന്നത്.ALSO READ:തിലകനെ ഫോണിലൂടെ ആക്ഷേപം പറഞ്ഞു ശ്രീനിവാസൻ – റൂമിന്റെ വാതിലിൽ ആഞ്ഞു ചവിട്ടിയിട്ട് ഓടി ജഗതി – ശാന്തിവിള ദിനേശ് പറഞ്ഞത്.

READ NOW  എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു ഉപേക്ഷിക്കാൻ കാരണം ഇതായിരുന്നു - കവിയൂർ പൊന്നമ്മ അന്ന് പറഞ്ഞത് -സംഭവം ഇങ്ങനെ

ഇത് മനസിലാക്കിയ സാനിയ നൽകിയമറുപടിയാണ് വൈറലായിരിക്കുന്നത്. ഒപ്പം അതിനോട് ചേർന്ന് ഉളള താരത്തിന്റെ ആംഗ്യങ്ങളും വൈറൽ ആണ്. “ചേച്ചി ആ പെട്ടി മാറ്റമോ കാണാൻ പറ്റുന്നില്ല” എന്ന് ഒരു യുവാവ് പറയുമ്പോൽ അത് ശ്രദ്ധിക്കുന്ന സാനിയ അയാൾക്ക് മറുപടി നൽകുന്നുണ്ട് .

തല കുലുക്കിക്കൊണ്ടു കൈ വിരൽ ഉയർത്തി പറയുന്നത് ഇങ്ങനെ “എന്താ കാണണ്ടെതെന്നു എനിക്ക് മനസിലായി” എന്ന് പറഞ്ഞുകൊണ്ട് അടി കിട്ടും എന്ന തരത്തിൽ ഒരു ആംഗ്യവും കാണിക്കുന്നുണ്ട്. സത്യമായിട്ടും അതല്ല എന്ന് യുവാവും പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കൂടെ നിൽക്കുന്നവർ അത് കേട്ട് ചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം. ആൾക്കൂട്ടത്തിൽ ആരോ എടുത്ത വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ഷോർട് ധരിച്ചിരിക്കുന്ന സാനിയയുടെ കാൽ ഭാഗം മറഞ്ഞിരിക്കുന്നതിന്റെ വേദനയാണ് അത് എന്ന തരത്തിൽ രസകരമായ കമെന്റുകളും വരുന്നുണ്ട്. ALSO READ:മഞ്ജുവിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകർ മനസ്സിൽ കൊണ്ട് നടക്കുന്ന ചോദ്യം എന്തിനാണ് മഞ്ജുവും ദിലീപും പിരിഞ്ഞത് – മഞ്ജു വാര്യരുടെ മറുപടി ഇങ്ങനെ.

READ NOW  അന്ന് ഞാൻ ധരിച്ചത് അതായിരുന്നില്ല പലരും അവരുടെ ഇഷ്ടത്തിന് മോശം രീതിയിൽ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു മാളവിക മേനോൻ പറയുന്നു.
ADVERTISEMENTS