Advertisement
Home MOVIES BOLLYWOOD അൻപതുകാരിയായ നായിക തൻറെ കിടപ്പുമുറിയിൽ ന ഗ്ന നായി ഇരിക്കുന്ന കാമുകന്റെ ചിത്രം പങ്ക് വച്ചു...

അൻപതുകാരിയായ നായിക തൻറെ കിടപ്പുമുറിയിൽ ന ഗ്ന നായി ഇരിക്കുന്ന കാമുകന്റെ ചിത്രം പങ്ക് വച്ചു – ട്രോൾ പെരുമഴ

10739
ADVERTISEMENTS

ബോളിവുഡിലെ മുതിർന്ന നടി മലൈക അറോറ കാമുകനും യുവ നടനുമായ  അർജുൻ കപൂറിന്റെ ചിത്രമാണ് പങ്ക് വച്ചത്.

ബോളിവുഡ് എപ്പോഴും സ്റ്റീരിയോ ടൈപ്പുകളെ അവഗണിച്ചു മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുന്ന സിനിമ മേഖലയാണ്. അവിടെ സ്ത്രീ പുരുഷ ബന്ധങ്ങൾ വളരെ ഓപ്പൺ ആണ് ,ജാതിയും മതവുമെല്ലാം അവർ അവഗണിക്കുക പതിവാണ്. പ്രായത്തെ പറ്റിയുള്ള സാമ്പ്രദായിക വിശ്വാസങ്ങളും രീതികളുമെല്ലാം പൊളിച്ചെഴുതുന്ന തരത്തിലാണ് നിരവധി വിവാഹങ്ങളും അവിടെ നടന്നിരിക്കുന്നത്.

പ്രീയങ്ക ചോപ്രയുടെ അടക്കം നിരവധി പേരുടെ വിവാഹങ്ങൾ അതിനുദാഹരണങ്ങൾ ആണ്. തന്നെക്കാൾ ഒരുപാടു പ്രായം കുറഞ്ഞ നിക്ക് ജോനാസിനെയാണ് പ്രീയങ്ക വിവാഹം കഴിച്ചത്. ഇപ്പോൾ അതെ പോലെ വാർത്തകളിൽ നിറയുന്നഒന്നാണ് നടൻ അർജുൻ കപൂറും ബോളിവുഡിലെ മുതിർന്ന നടി മലൈക അറോറയും തമ്മിലുള്ള പ്രണയം.

ADVERTISEMENTS

49 വയസ്സുള്ള മലൈക യും ബോണി കപൂറിന്റെ മകനും തമ്മിൽ ഉള്ള പ്രണയവും ലിവിങ് റിലേഷൻ ഷിപ്പും പാപ്പരാസികളുടെ ഇഷ്ട വിഷയമാണ്. ഇരുവരും മിക്കപ്പോഴും ട്രോളർമാരുടെ ഇഷ്ട വിഭവവുമാണ്. ഇപ്പോൾ വലിയ വിവാദങ്ങൾ ക്ഷണിച്ചിരിക്കുന്നത് മലൈക അറോറ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്ക് വച്ചിരിക്കുന്ന ഒരു ഫോട്ടോ ആണ്.

READ NOW  ഞാൻ താര പുത്രി ആയതു കൊണ്ടല്ല എനിക്ക് വേഷങ്ങൾ കിട്ടുന്നത് ആലിയ ഭട്ട് പുച്ഛിച്ചു ദീപിക വീഡിയോ വൈറൽ.

ഫോട്ടോയിൽ പൂർണ ന ഗ്നാ യി ഒരുസോഫയിൽ ഇരിക്കുന്ന അർജുൻ കപൂറിന്റെ ചിത്രമാണ് നാണം മറക്കാനായി ഒരു ചെറിയ കുഷ്യൻ അർജുൻ ഉപയോഗിക്കുന്നുണ്ട് എന്നത് മാത്രമാണ് പറയാനുള്ളത്. തന്റെ കൈകൾ പിന്നിലേക്ക് വിടർത്തി ഇരിക്കുന്ന അർജുന്റെ ഫോട്ടോക്ക് വലിയ വിമർശനം ആണ് നേരിടുന്നത്.

എന്തിനു ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഒരാളുടെ സ്വ കാ ര്യ ചിത്രം പങ്ക് വെക്കുന്നു എന്നും ഇത് മര്യാദകളുടെ ലംഘനം ആണ് എത്രയും പെട്ടന്ന് ഇവിടെ നിന്ന് ചിത്രം മാറ്റണമെന്ന് ആരാധകർ ആവശ്യപ്പെടുന്നു. രൂക്ഷ വിമർശനമാണ് മലൈക നേരിടുന്നത്. താരത്തിന് കോളേജിൽ പോകുന്ന ഒരു മകനുണ്ട് എന്നും അവനു എങ്ങനെ അവന്റെ സഹപാഠികളെ അഭിമുഖീകരിക്കാൻ ആകും അവന്റെ ‘അമ്മ കാണിക്കുന്ന ഇത്തരം തോന്നിവാസം കാരണം എന്ന് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് ചോദിക്കുന്നു.

READ NOW  ആ ഹിറ്റ് ചിത്രത്തിൽ നായികയാക്കാൻ മണിരത്നം വിളിച്ചപ്പോൾ കാജോൾ നൽകിയ മറുപടി ആണ് ആ വേഷം നഷ്ടമാകാൻ കാരണം.

മലൈക്ക അറോറയ്ക്ക് ഇപ്പോൾ പ്രായം നാല്പത്തി ഒമ്പത് അർജുൻ കപൂറിന് 37 വയസ്സും. പന്ത്രണ്ട് വയസ്സു പ്രായ വ്യത്യാസവും പലരും വിമർശനത്തിന് വിധേയമാക്കുന്നു. മലൈക അറോറ 1998 ൽ അർബ്ബാസ് ഖാനെ വിവാഹം ചെയ്തു ഈ ബന്ധത്തിൽ അവർക്ക് ഒരു മകനുണ്ട്. ഇരുവരും 2017 ൽ ബന്ധം വേര് പിരിഞ്ഞിരുന്നു. അതിനു ശേഷം ആണ് മലൈക അർജുൻ കപൂറുമായി പ്രണയത്തിൽ ആകുന്നത്.

ഇപ്പോൾ അർജുനും മലൈകയും ഒന്നിച്ചാണ് താമസിക്കുന്നത് . തന്റെ കിടപ്പുമുറിയിൽ ന ഗ്ന നായി ഇരിക്കുന്ന അർജുന്റെ ഫോട്ടോ മലൈക്ക പങ്ക് വച്ചതാണ് വിവാദം ആയത്.

ADVERTISEMENTS