Advertisement
Home MOVIES Malayalam ഇവിടിരുന്നു ഇപ്പോൾ അപ്പിയിടണം എന്ന് തോന്നിയാൽ ഞാൻ അത് ചെയ്യും ;ജീവിതത്തെ പച്ചയായി കാണുന്നു –...

ഇവിടിരുന്നു ഇപ്പോൾ അപ്പിയിടണം എന്ന് തോന്നിയാൽ ഞാൻ അത് ചെയ്യും ;ജീവിതത്തെ പച്ചയായി കാണുന്നു – തന്റെ സ്വഭാവത്തെ കുറിച്ച് ഗോപി സുന്ദർ

1682
ADVERTISEMENTS

മലയാള സിനിമയിലെ മുൻ നിര സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നിരവധി ഹിറ്റ് ഗങ്ങൾ ഒരുക്കിയ ഗോപി സുന്ദർ ഇപ്പോഴും വിവാദങ്ങളുടെ തോഴനാണ്. അദ്ദേഹത്തിനെതിരെ ഉയർന്നു വരുന്ന മിക്ക വിവാദങ്ങളും അദ്ദേഹത്തിന്റെ ജീവിത പങ്കാളികളുമായി ബന്ധപ്പെട്ടതാണ്. ഗോപി സുന്ദർ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. എന്നാൽ ആ വിവാഹ ബന്ധം അദ്ദേഹം ഇതുവരെയും നിയമപരമായി ഉപേക്ഷിച്ചിട്ടില്ല. അതിനു ശേഷം അദ്ദേഹം ഗായിക അഭയാ ഹിരണ്മയിയുമായി ലിവിങ് റിലേഷൻഷിപ്പിലായിരുന്നു അതിനു ശേഷം അദ്ദേഹം ഗായിക അമൃത സുരേഷുമായി പ്രണയത്തിൽ ആയിരുന്നു.

തന്റെ പങ്കാളികളുമായുള്ള ചിത്രങ്ങൾ അദ്ദേഹം സോഷ്യൽമീഡിയയയിൽ പങ്ക് വെക്കുമ്പോൾ എല്ലാം വലിയ തോതിലുള്ള സൈബർ ആക്രമണവും ഗോപി സുന്ദർ നേരിടാറുണ്ട്. ഇപ്പോൾ കുറച്ചു നാൾ മുൻപ് ഇന്ത്യ ഗ്ലിസിനു നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. താൻ ജീവിതത്തെ വളരെ പച്ചയായി കാണുന്ന വ്യക്തിയാണ് എന്നാണ് ഗോപി സുന്ദർ പറയുന്നത്.

READ NOW  എനിക്ക് മോഹൻലാലിനെ ഇഷ്ടമല്ല ഒട്ടും നന്ദിയില്ലാത്ത നടനാണ് -രൂക്ഷ ആരോപണവുമായി നടി ശാന്തി വില്യംസ്

ADVERTISEMENTS

തനിക്ക് കപട മൊറാലിറ്റി ഇല്ല ജീവിതത്തിൽ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു മുന്നോട്ട് പോവുക അനന്തന് ഇപ്പോൾ എനിക്ക് താല്പര്യം ഇവിടെ ഇരുന്നു അപ്പി ഇടാനാണ് എങ്കിൽ അത് ചെയ്യും അവിടെ അപ്പി ഇടും ശെരിക്കും. അത് വ്യക്തമായി തുറന്നു പറയും അത് എന്റെ ഇഷ്ടമാണ് അഭിമാനത്തോടെ ചെയ്യും ,അതായത് താൻ ജീവിതത്തിൽ ചെയ്യുന്ന ഓരോ കാര്യങ്ങളും തനറെ ഇഷ്ടത്തോടെ തന്നെയാണ്. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ തൻ ചെയ്യും അത് ചെയ്യുനണത്തിനു ആരെയും ഭയപ്പെടാറില്ല. കാപട്യം കാണിക്കാറുമില്ല. ഗോപി സുന്ദർ പറയുന്നു.

ജീവിതത്തിൽ ഒരു പാട് സുഹൃത്തുക്കൾ കുറവുള്ള അളാണോ എന്ന ചോദ്യത്തിനു സുഹൃത്തുക്കളുടെ എണ്ണം കുറക്കുന്ന ആൾ ആണ് ഞാൻ. അതിനർത്ഥം ഉള്ള സൃഹുത്തുക്കളെ കുറക്കുക അല്ല പുതിയതായി വരുന്നവരെ അധികം അടിപ്പിക്കാറില്ല എന്നന്വ ഗോപി സുന്ദർ പറയുന്നത്. അങ്ങനെ പറഞ്ഞാൽ മറ്റുള്ളവർ എന്ത് പറയും എന്ന് കരുതി പറയാനുള്ളത് പറയാതെ മണ്ട പഴുപ്പിച്ചിരിക്കുന്ന ആളുകൾക്ക് തന്റെ സുഹൃത്തുക്കൾ ആകാൻ ആകില്ല എന്നും അദ്ദേഹം പറയുന്നു.

READ NOW  ചില രാത്രികളിൽ ഞാൻ എന്റെ തുടകൾക്കിടയിലെ മുടിയിലേക്ക് എന്റെ കൈകൾ... നിമിഷയുടെ വിവാദമായ ആ ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റ്, ഒപ്പം ചിത്രവും

ബാക്കി ഉള്ളവർ നമ്മളെ കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് ചിന്തിക്കാത്ത ഒരു സ്വൊഭാവം കുഞ്ഞു നാളിൽ തൊട്ടേ തനിക്ക് ഉണ്ട് താൻ അങ്ങനെയാണ് ജനിച്ചു വീണത് എന്ന് വേണമെങ്കിൽ പറയാം. ഗോപി സുന്ദർ പറയുന്നു. അത്തരം സ്വഭാവമുള്ള ആളുകൾ ആകും എന്റെ സുഹൃത്തുക്കൾ എന്ന് ഗോപി സുന്ദർ പറയുന്നു. അനഗ്നെ ജീവിതത്തിലേക്ക് അത്തരത്തിൽ ആളുകൾ വരുന്നതും പോകുന്നതും താൻ അറിയാറില്ല എന്നും ഗോപി സുന്ദർ പറയുന്നു. പുതിയ പാട്ടുകൾ ചെയ്യുമ്പോൾ മുൻപ് ആദ്യം തന്റെ അമ്മായെ കേൾപ്പിക്കാറുണ്ടായിരുന്നു . ഇപ്പോൾ തന്റെ ലൈഫ് പാർട്ണറായിട്ടുള്ളവരെ കേൾപ്പിക്കും എന്ന് ഗോപി സുന്ദർ പറയുന്നു.

ADVERTISEMENTS