“ഒരുപാട് നടിമാരെ കൂട്ടിക്കൊടുത്ത ഒരു അമ്മ നടിയുണ്ടായിരുന്നു മലയാളത്തിൽ , അവർ മരിച്ചുപോയി”; പല്ലിശ്ശേരിയുടെ വെളിപ്പെടുത്തലുകൾ മലയാള സിനിമയിൽ കൊടുങ്കാറ്റായി!

96054

മലയാള സിനിമയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പല്ലിശ്ശേരിയുടെ അഭിമുഖം ശ്രദ്ധേയമാകുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ടു വര്ഷങ്ങളുടെ മാധ്യമ പ്രവർത്തന പാരമ്പര്യം ഉള്ള മാധ്യമ പ്രവർത്തകനാണ് പല്ലിശ്ശേരി. അദ്ദേഹം അടുത്തിടെ 24 ന്യൂസിന് നൽകിയ ഒരഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപെപ്ടുത്താൽ നടത്തിയിരിക്കുന്നത്. ഇൻഡസ്ട്രിയിലെ ചില ഇരുണ്ട വശങ്ങളെക്കുറിച്ചും, വ്യക്തികളുടെ ദുരുപയോഗങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറയുന്നു. അന്തരിച്ച ഒരു “അമ്മ നടി”യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളാണ് ഏറെ ചർച്ചയാകുന്നത്. ഈ നടി പല നടിമാരെയും സിനിമാ മേഖലയിലെ പ്രമുഖർക്ക് “കൂട്ടിക്കൊടുത്തിരുന്നു” എന്നാണ് പല്ലിശ്ശേരി ആരോപിക്കുന്നത്. പൊതുസമൂഹത്തിൽ നല്ല പ്രതിച്ഛായ ഉണ്ടായിരുന്നിട്ടും, ഇവർക്ക് ഭൂരിഭാഗം നടന്മാരുമായും ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഈ ‘അമ്മ നടിയെ കണ്ടാൽ നമ്മൾ എഴുന്നേറ്റ് നിന്ന് തൊഴും പക്ഷേ പല പ്രമുഖ നടൻന്മാരുടെയും പിമ്പ് ആണ് അവർ. നടന്മാർക്ക് വേണ്ടി ചില നടിമാരെ കരിയർ വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്നതിനായി അവർ പ്രോത്സാഹിപ്പിക്കുമായിരുന്നു., തെലുങ്ക്, ഹിന്ദി സിനിമകളിലെ രേഖ, ശ്രീദേവി തുടങ്ങിയ നടിമാരെ ഉദാഹരണമായി ചൂണ്ടിക്കാട്ടി അവർ നടിമാരെ ഇതിനു താല്പര്യപ്പെടുത്തിയിരുന്നത് എന്ന് അദ്ദേഹം അപറയുന്നു. അവർ അടുത്തിടെ മരിച്ചു പോയി എന്നും അദ്ദേഹം പറയുന്നു. അത് പറയുമ്പോൾ ആ നടിയെ തനിക്കറിയാം എന്ന് അവതാരകനും പറയുന്നു.

ADVERTISEMENTS
   
READ NOW  ശോഭനയും സുരേഷ് ഗോപിയും നേരത്തെ പോയാൽ ഞാനും പോകും - ആ നടിയുടെ അഹങ്കാരം ഇല്ലാതാക്കാൻ ചെയ്തത് - വെളിപ്പെടുത്തലുമായി നിർമാതാവ്
വാർത്തയുടെ പൂർണതയ്ക്കായി AI കൊണ്ട് സൃഷ്ട്ടിച്ച ചിത്രമാണ് ഇത്

. ഒരു പ്രമുഖ നടന്റെ മോശം പെരുമാറ്റത്തെക്കുറിച്ചും പല്ലിശ്ശേരി വെളിപ്പെടുത്തുന്നുണ്ട്. സെറ്റിൽ സൗഹൃദം നടിച്ച് നടിമാരെ, പ്രായഭേദമന്യേ, അനുചിതമായി നടിമാരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്ന ശീലം ഈ നടനുണ്ടായിരുന്നെന്നും, ഇത്തരം പ്രവൃത്തികൾ പലപ്പോഴും മറച്ചുവെക്കപ്പെടുകയോ സാധാരണവൽക്കരിക്കപ്പെടുകയോ ചെയ്യാറുണ്ടെന്നും അദ്ദേഹം പറയുന്നു.

ഈ ചൂഷണങ്ങൾക്ക് ഇരയാകുന്ന പലരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരല്ലെന്നും, അമിതമായ ആവേശമോ, സിനിമാ മോഹമോ ആണ് അവരെ ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കുന്നതെന്നും പല്ലിശ്ശേരി നിരീക്ഷിക്കുന്നു. സെക്രട്ടേറിയറ്റിൽ വെച്ച് ഒരു നടിക്ക് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായ സംഭവം അവതാരകൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്..

സിനിമ മേഖലയിലെ “പൊടിയേരി കഞ്ഞി” എന്ന പ്രയോഗത്തിലൂടെ തന്റെ ലൈംഗിക ആവശ്യം പ്രകടിപ്പിക്കുന്ന ഒരു നടന്റെ ലൈംഗിക വൈകൃതങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. അന്തരിച്ച ഒരു നടൻ, സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നിട്ടും, സെറ്റിൽ “പൊടിയേരി കഞ്ഞി” ആവശ്യപ്പെട്ടിരുന്നതായും, ഇത് കേട്ട് ഒരു മാന്യനായ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷൂട്ടിംഗ് നടക്കുന്ന മലമുകളിൽ നിന്ന് താഴെ ടൗണിൽ പോയി അയാൾക്ക് കഞ്ഞി വക്കാനുള്ള സാധനങ്ങൾ വാങ്ങി കഞ്ഞി വച്ച് നൽകി. അപ്പോൾ അയാൾ അത് വലിച്ചെറിയുകയും എന്താണ് പൊടിയരി കഞ്ഞി എന്ന് താൻ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കുകയും ചെയ്തു എന്നും അദ്ദേഹം അപറയുന്നു.

READ NOW  ആണും പെണ്ണും തുല്യരല്ല - ആണിനേക്കാൾ ഒരുപടി മുന്നിലാണ് സ്ത്രീകൾ കാരണം പറഞ്ഞു ടോവിനോ.കയ്യടിച്ചു സോഷ്യൽ മീഡിയ.
വാർത്തയുടെ പൂർണതയ്ക്കായി AI കൊണ്ട് സൃഷ്ട്ടിച്ച ചിത്രമാണ് ഇത്

ഇത് 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെയാണ് സൂചിപ്പിക്കുന്നതെന്നും പല്ലിശ്ശേരി പറയുന്നു. 18 വയസ്സിന് മുകളിലുള്ളവരെ “നെടിയേരി കഞ്ഞി” എന്നും വിശേഷിപ്പിച്ചിരുന്നു.തനിക്ക് വേഗം പോയി അത്തരത്തിൽ ഒരെണ്ണത്തെ കൊണ്ട് വരാൻ പറഞ്ഞപ്പോൾ പക്ഷേ മാന്യനായ ആ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഈ ആവശ്യം നിരസിച്ചു. തനിക്ക് ഇത്തരം ജോലി ചെയ്യുന്നതല്ല എന്റെ പണി എന്ന് പറഞ്ഞു, പക്ഷേ പിന്നീടുള്ള സിനിമകളിൽ അയാൾ ഉണ്ടായില്ല എന്നതും യാഥാർഥ്യം ആണ്. സിനിമാ മേഖലയിലെ അധികാര ദുർവിനിയോഗത്തെയും അനുചിതമായ ആവശ്യങ്ങളെയും തുറന്നുകാട്ടുന്ന സംഭവമായി ഇതിനെ കാണാം..

ഇത്തരം ആവശ്യങ്ങൾക്ക് വഴങ്ങുന്നവർക്ക് നിലവിലുള്ള പ്രോജക്റ്റുകളോ ഭാവി അവസരങ്ങളോ നഷ്ടപ്പെടുമെന്ന ഭയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചില നടന്മാർ ഇത്തരം ദുഷ്പ്രവൃത്തികൾ ആസൂത്രിതമായി മറ്റ് സംസ്ഥാനങ്ങളിൽ വെച്ചോ, മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള നടിമാരെ ഉൾപ്പെടുത്തിയോ ചെയ്യാറുണ്ടെന്നും, ഇത് കണ്ടെത്തപ്പെടാതിരിക്കാൻ അവർ “ബുദ്ധിപരമായി” നീങ്ങാറുണ്ടെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു.

READ NOW  ഒരു ജീവൻ രക്ഷിക്കാനായി ആണ് അന്ന് അത് മോഹൻലാൽ ചെയ്തത് - മോഹൻലാലിന്റെ യഥാർത്ഥ ജീവിതത്തിലെ ഫൈറ്റ് കണ്ടു ഞെട്ടി മണിയൻ പിള്ള രാജു

ഈ വെളിപ്പെടുത്തലുകൾ മലയാള സിനിമയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇൻഡസ്ട്രിയിലെ പലരും ഈ വിഷയത്തിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

*വാർത്തയുടെ പൂർണതയ്ക്കായി ഇതിൽ എ ഐ കൊണ്ട് സൃഷ്ടിച്ച സ്ത്രീകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് . ഇതിനു ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല.തികച്ചും സാങ്കൽപ്പികം മാത്രം

ADVERTISEMENTS