Advertisement
Home MOVIES Malayalam ഏഴാം വയസ്സുമുതൽ നേരിട്ട ലൈംഗിക പീഡനത്തെ പറ്റി മീര വാസുദേവ് പറഞ്ഞത് :അന്ന് അയാൾ...

ഏഴാം വയസ്സുമുതൽ നേരിട്ട ലൈംഗിക പീഡനത്തെ പറ്റി മീര വാസുദേവ് പറഞ്ഞത് :അന്ന് അയാൾ ഒരു ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിലേക്ക് കൊണ്ട് പോയി ചെയ്തത്

2939
ADVERTISEMENTS

തന്മാത്ര എന്ന ഒറ്റ സിനിമ കൊണ്ടു മലയാളികളുടെ പ്രീയങ്കരിയായി തീർന്ന താരമാണ് മീര വാസുദേവ്. വളരെ ചെറുപ്പത്തിൽ തന്നെ മുതിർന്ന കുട്ടികളുടെ മാതാവായി മോഹൻലാലിൻറെ നായികയായി താരം തന്മാത്രയിൽ അവതരിപ്പിച്ച കഥാപാത്രം വലിയ കയ്യടി നേടിയിരുന്നു. തന്മാത്രയിൽ മീര പൂർണ നഗ്‌നയായി മോഹൻലാലിനൊപ്പം അഭിനയിക്കുകയും ചെയ്തിരുന്നു.

. പിന്നീട് ചില ചിത്രങ്ങളിൽ താരത്തെ കണ്ടിരുന്നു എങ്കിലും പെട്ടാണ് മലയാള സിനിമയിൽ നിന്ന് താരത്തെ കാണാതാവുകയായിരുന്നു. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ വ്യക്തിജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ട വ്യക്തിയായിരുന്നു മീര വാസുദേവ്. തന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ ആണ് അവക്കൊക്കെ കാരണം എന്ന് താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു. കുറച്ചു കാലം മുൻപ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ തന്റെ ചെറുപ്പകാലത്തെ ഉണ്ടായ ലൈം ഗിക ചൂഷങ്ങളെ കുറിച്ച് മീര വാസുദേവ് വെളിപ്പെടുത്തിയിരുന്നു. വളരെ ചെറുപ്പം മുതൽ ഏകദേശം പതിനാറാം വയസ്സ് വരെ തന്റെ പിതാവിന്റെ വളരെ വിശ്വസ്തനായ വ്യക്തി തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്ന് മീര വാസുദേവ് പറയുന്നു.

READ NOW  ഒരേ രംഗത്ത് പ്രവർത്തിക്കുന്ന രണ്ടു പേർ മത്സരം ഉണ്ടാകുമ്പോൾ അവർ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആത്മാർത്ഥത എത്രത്തോളമായിരിക്കും

ADVERTISEMENTS

മീര ഒരു മലയാളം നടിയല്ല എന്നത് ചുരുക്കം ചിലർക്കേ അറിയൂ. മീര ജനിച്ചത് തമിഴ് നാട്ടിലായിരുന്നു എങ്കിലും വളർന്നത് മുഴുവൻ മുംബൈയിലായിരുന്നു.എന്നാൽ പഠനമെല്ലാം നടന്നത്മഹാരാഷ്ടയിൽ ആയിരുന്നു. അവിടെ വച്ച് തന്റെ കുട്ടികാലത്തുണ്ടായ ഒരു ദുരനുഭവം താരം വെളിപ്പെടുത്തുകയാണ്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.

വളരെ ചെറിയ പ്രായത്തിൽ അതായതു ഏകദേശം എട്ടുവയസ്സു മുതൽ താൻ നിരന്തരം ലൈംഗിക ചൂഷ ണങ്ങൾക്ക് വിധേയയായിരുന്നു എന്ന് മീര പറയുന്നു. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു തന്നെ അത്തരത്തിൽ ലൈംഗികമായി ഉപയോഗിച്ചിരുന്നത്. അയാൾ അച്ഛന്റെ വലിയ വിശ്വസ്തനായിരുന്നു ആ വിശ്വാസം മുതലെടുത്താണ് അയാൾ തന്നെ നിരന്തരം ചൂഷണം നടത്തിയത്.

എന്നാൽ വളരെ കൊച്ചു കുട്ടിയായതു കൊണ്ട് തന്നെ അന്നത് ആരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. അച്ഛന്റെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്ന് കരുതി താൻ അത് ആരോടും പറഞ്ഞിരുന്നില്ല. പക്ഷേ എല്ലാം തകിടം മറിച്ചു കൊണ്ട് ഒരു ദിവസം അയാൾ തന്നെ ഒരു ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി ലൈംഗിക വേഴ്ച നടത്താൻ ശ്രമിച്ചു.

READ NOW  മോഹൻലാലിനോട് ഒരു രാത്രി തന്നോടൊപ്പം സഹവസിക്കുമോ എന്ന് ചോദിച്ച സ്ത്രീകളുണ്ടോ എന്ന് ചോദിക്കൂ - ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

അന്ന് തനിക്ക് പതിനാറു വയസ്സാണ് പ്രായം. അന്ന് താനതിനെതിരെ അതിശക്തമായി പ്രതികരിച്ചു. ബഹളം വച്ച് ആളുകളെ വിളിച്ചു കൂട്ടി അടി കൊള്ളിക്കും എന്ന് താൻ അന്ന് അയാളോട് പറഞ്ഞു. അയാൾ അത് കേട്ട് ശരിക്കും ഭയന്ന് വിറച്ചു.

പിന്നീട് അയാൾ ഒരിക്കലും തന്നെ ചൂഷണം ചെയ്യാൻ മുതിർന്നിട്ടില്ല എന്ന് മീര പറയുന്നു. അതിശക്തമായി പ്രതികരിച്ചപ്പോൾ ആണ് അയാളുടെ ശല്യം ഒഴിവായത്. യഥാ സമയം പ്രതികരിക്കേണ്ടതിന്റെ ആവശ്യകത ആണ് ഒരു സ്ത്രീ മനസിലാക്കേണ്ടത് വളരെ അത്യാവശ്യം ആണെന്നും മീര പറയുന്നു. താരത്തിന് വലിയ തോതിലുള്ള പിന്തുണയാണ് ഈ തുറന്നു പറച്ചിൽ മൂലം ലഭിച്ചത് .

ഇപ്പോൾ ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയായി കുടുംബ വിളക്കിലെ നായികയായി അഭിനയിക്കുകയാണ് താരം. ഇപ്പോൾ കുടുംബ വിലക്ക് ക്യാമറാമാനുമായുള്ള താരത്തിന്റെ വിവാഹവും വലിയ ചർച്ചയായിരുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ വ്യക്തിയെ വിവാഹം കഴിച്ചതും ഈ പ്രായത്തിൽ വിവാഹം കാഴ്ചാഹ്റുമൊകകെ ഒരു വിഭാഗത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നത് ഈ ക്യാബറെ അക്രമണങ്ങളിൽ നിന്നും വ്യക്തമാണ്.

READ NOW  പതിനാറു വയസ്സുള്ള പെൺകുട്ടിയുടെ കൂടെ നിങ്ങൾ ആടുന്നത് എന്തിനു എന്ന ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെ
ADVERTISEMENTS