ശ്രീനിവാസന്‍ മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നതിനെ കുറിച്ചും സിനിമ എടുത്തതിനെ കുറിച്ചും ചോദിച്ചപ്പോള്‍ ലാല്‍ നല്‍കിയ മറുപടി ഇങ്ങനെ
മലയാള സിനിമയിൽ വളരെയധികം സെൻസേഷണൽ ആയിട്ടുള്ള ഒരു കൂട്ടുകെട്ടാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. ഇരുവരും ഒരുമിച്ച് സിനിമയിൽ എത്തിയപ്പോഴെല്ലാം അത് ആരാധകർ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ പിൽകാലത്ത് പല അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന്...
ആ പ്രായം മുതലാണ് തങ്ങൾ സ്ത്രീകൾ അതൊക്കെ കൂടുതൽ ആസ്വദിക്കുന്നത് – കൂടുതൽ നോട്ടിയാകുന്നത് – വിദ്യ ബാലൻ...
ഇന്ത്യന്‍ സിനിമ ലോകത്ത് അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു നിരവധി തവണ ദേശീയ പുരസ്ക്കാരമടക്കം നേടിയ പാതി മലയാളിയായ നായികയാണ് വിദ്യാ ബാലൻ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് കൂടുതലായി സിനിമയിൽ താരം അഭിനയിച്ചു...
ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് എടുത്തിരുന്നു ഉപേക്ഷിക്കാൻ കാരണം ഇത് – ഒപ്പം വസ്ത്ര ധാരണത്തെ കുറിച്ചും സാനിയ പറഞ്ഞത്.
ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. പിന്നീട് ക്വീന്‍ എന്നാ മലയാള ചിത്രത്തില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു....
പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും അത്തരം വികാരങ്ങൾ ഉണ്ട് – ഇന്റിമേറ്റ് സീനുകൾ എല്ലാം ക്യാമറ ട്രിക്ക് അല്ല സ്വാസിക.
സീത എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. സീരിയൽ മേഖലയിലായിരുന്നു താരം കൂടുതലായും തിളങ്ങി നിന്നത്. ചില ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ച്...
അന്ന് അടൂര്‍ഭാസി രാത്രിയിൽ വീട്ടിലേക്ക് അതിക്രമിച്ചു കേറി വന്നു കാട്ടിക്കൂട്ടിയത് – നേരിട്ട മോശം അനുഭവങ്ങൾ പറഞ്ഞു കെ...
ഒരുകാലത്ത് മലയാള സിനിമയിൽ കിരീടം വയ്ക്കാത്ത രാജാവായിരുന്നു അടൂർ ഭാസി. പ്രേംനസീർ കാലഘട്ടത്തിൽ നിരവധി സിനിമകളുടെ ഭാഗമായി മാറിയ അടൂർ ഭാസി മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് എന്ന പേരിലാണ് അറിയപ്പെട്ടിട്ടുള്ളത് പോലും....
ശോഭനയായിരുന്നു സ്ഫടികത്തിൽ നായിക ആകേണ്ടിയിരുന്നത്:ഉർവശി എത്തിയത് ഇങ്ങനെ പക്ഷേ ..
മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രമാണ് സ്ഫടികം എന്ന ചിത്രം. ഈ ചിത്രത്തിൽ ആടുതോമ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ അത്രയും തന്നെ പ്രാധാന്യമുള്ള ചാക്കോ മാഷ് എന്ന അച്ഛനായി തിലകനും...
പ്രീതിസിന്റെയുമായുള്ള ഭർത്താവിന്റെ അടുപ്പം മൂലം തന്റെ കുടുംബം തകർന്നു സുചിത്ര കൃഷ്ണമൂർത്തി – പ്രീതിയുടെ മറുപടി
ജയറാമിനൊപ്പം കിലുക്കാം പെട്ടി എന്ന ചിത്രത്തിൽ അഭിനയിച്ച നായികയാണ് സുചിത്ര കൃഷ്ണമൂർത്തി . സുചിത്രയും സംവിധായകനുമായ ശേഖർ കപൂറും തമ്മിൽ പ്രായവിവാഹമായിരുന്നു. തന്റെ അമ്മയുടെ പ്രായമുളള ശേഖർ കപൂറിനെ വീട്ടുകാരുടെ എതിർപ്പ് അവഗണച്ചാണ്...
അന്ന് മമ്മൂക്കയുടെ വണ്ടി എടുത്തു ഊണ് കഴിക്കാന്‍ വീട്ടില്‍ പോയി- പിന്നെ ഉണ്ടായത് ആസിഫ് അലി പറഞ്ഞത്
മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിക്ക് സിനിമകളെ പോലെ തന്നെ വളരെയധികം ആവേശം ഉണ്ടാക്കുന്ന ഒന്നാണ് വാഹനങ്ങൾ എന്ന് പറയുന്നത്. അദ്ദേഹത്തിന്റെ വാഹനങ്ങളോടുള്ള ഇഷ്ടം എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം കൂടിയാണ്. വാഹനങ്ങളോട് വളരെയധികം...
ആ സിനിമയും അതിലെ ചുംബന രംഗത്തെക്കുറിച്ചും വീട്ടുകാരോട് പറഞ്ഞു പ്രതികരണം ഇങ്ങനെ – സാനിയ
നർത്തകി, നടി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് സാനിയ ഇയ്യപ്പൻ. പൃഥ്വിരാജ് സുകുമാരൻ സംവിധായകനായ എത്തിയാൽ ലൂസിഫർ എന്ന ചിത്രത്തിലെ ജാൻവി എന്ന കഥാപാത്രത്തിലൂടെ ഏവരെയും അമ്പരപ്പെടുത്തുന്ന...
ഞാൻ എന്റെ ആൺ സുഹൃത്തുക്കളോട് ആ രീതിയിൽ സംസാരിക്കാറുണ്ട് ശ്വേതാ മേനോൻ പറഞ്ഞത്
അനശ്വരം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയ നായികയാണ് ശ്വേതാ മേനോൻ. ഇന്നും മലയാളികളുടെ പ്രീയങ്കരിയായ നായികമാരില്‍ ഒരാളാണ് ശ്വേത മേനോന്‍. വളരെ ബോള്‍ഡ് ആയ കതപത്ര്നഗല്‍ പോലും...























