Advertisement
Home MOVIES 26 വയസ്സുകാരനായ ആര്യൻ ഒരു 33 കാരിയായ ബോളിവുഡ് നടിയുമായി പ്രണയത്തിൽ ? താരം ആരെന്നറിയുമോ?

26 വയസ്സുകാരനായ ആര്യൻ ഒരു 33 കാരിയായ ബോളിവുഡ് നടിയുമായി പ്രണയത്തിൽ ? താരം ആരെന്നറിയുമോ?

1736
ADVERTISEMENTS

ഹിന്ദി സിനിമ ലോകത്ത് തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത നടനാണ് ഷാരൂഖ് ഖാൻ. അതേപോലെ തന്നെ ഷാരൂഖാന്റെ മകൻ ആര്യൻ ഖാനും ആൾറെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ പിടിച്ചു പറ്റി . എന്നാൽ സ്വകാര്യജീവിതത്തിൽ സംഭവിച്ച ചില പ്രതിസന്ധികൾ ആര്യന്റെ കരിയറിനെയും ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. ഒരുപാട് വിവാദങ്ങളിൽ താരം ചെറുപ്പത്തിൽ തന്നെ അകപ്പെട്ടിട്ട് ഉണ്ട് . മയക്കു മരുന്ന് വിവാദവും അതിനെ പിന്നോടിയായിട്ടുള്ള ജയിൽവാസ ജീവിതവും ഒക്കെ തന്നെ താരത്തെ വല്ലാത്ത ഉലച്ചിട്ടുണ്ട് . നിരവധി ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് കിംഗ്ഖാന്റെ മകനായ ആര്യൻ ഖാൻ.

ഇപ്പോഴിതാ താരപുത്രന്റെ ഒരു പ്രണയ വാർത്തയാണ് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചു കൊണ്ടിരിക്കുന്നത്. 26 വയസ്സുകാരനായ ആര്യൻ ഒരു 33 കാരിയായ ബോളിവുഡ് നടിയുമായി പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തയാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

READ NOW  മോഹൻലാലിനെ പറ്റി അന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞത് - ഇതൊന്നും അയാൾ അറിഞ്ഞുകൊണ്ട് ബോധപൂർവ്വം ചെയ്യുന്നതല്ല -ഞെട്ടിക്കും ഈ കഥ

ADVERTISEMENTS

എന്നാൽ ഇതാരാണ് എന്ന് താരപുത്രൻ ഇതുവരെയും വിശദീകരിച്ചിട്ടില്ല. സത്യത്തിൽ ഈ ഗോസിപ്പ് കുറച്ചു കാലങ്ങളായി ബോളിവുഡിനെ ചൂട് പിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നടിയായ ലെറിസ ബോണസിയുമായാണ് ആര്യൻ ഡേറ്റിങ്ങിൽ ആണ് എന്ന വാർത്തകൾ പുറത്തു വരുന്നത്. ഇരുവരും ഒരുമിച്ചുള്ള ത് എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രം പുറത്തു വന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത് . ഇപ്പോൾ ഇതാ ലെറിസിയുടെ ഒരു പോസ്റ്റാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഒരു വിമാനത്തിൽ രണ്ടുപേർ പരസ്പരം കൈകോർത്തിരിക്കുന്ന ഒരു ചിത്രമാണ് ലെറിസ പോസ്റ്റ് ചെയ്തിരുന്നത്. ഈ ചിത്രത്തിലുള്ള കൈകൾ ആര്യൻ ഖാന്റേതാണ് എന്നാണ് പല ആരാധകരും പറയുന്നത്. യാത്ര എങ്ങോട്ടാണ് എന്ന ഊഹിക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് ലെറീസാ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ കൂടെയുള്ളത് ആരാണെന്ന് തുറന്നു പറഞ്ഞിട്ടുമില്ല. ഈ കൈകൾ ആര്യൻ ഖാന്റെ തന്നെയാണ് എന്നാണ് ആരാധകർ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ നടിക്ക് 33 വയസ്സും ആര്യന് 26 വയസ്സ് മാത്രമേ ഉള്ളൂ എന്നതും ആളുകൾ പറയുന്ന ഒരു കാര്യം തന്നെയാണ്.

READ NOW  ഒപ്പം ഒന്നിച്ചഅഭിനയിച്ച ഒരു നടനോട് പ്രണയം: വെളിപ്പെടുത്തലുമായി അപര്‍ണ ബാലമുരളി

തങ്ങൾ ഇരുവരും പ്രണയത്തിൽ ആണെന്നോ ഡേറ്റിങ്ങിൽ ആണെന്നോ ഒന്നും ഇരുവരും ഇതുവരെയും തുറന്നു പറഞ്ഞിട്ടില്ല. ലെറീസാ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ആണ് തങ്ങൾ എങ്ങോട്ടാണ് എന്ന് അറിയാമോ എന്ന് ചോദിച്ചുകൊണ്ട് കൈകൾ ചേർത്ത് പിടിച്ചിരിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തത് . എന്നാൽ റെഡ്‌ഡിറ്റിൽ വരുന്ന ചർച്ചകൾ പ്രകാരം ഒരു വിഭാഗം പറയുന്നത് ആ കൈകൾ ആര്യന്റെ അല്ലെന്നാണ്.അതല്ല ഇത് ആര്യനുമായുള്ള പേനായ്മ് സോഫ്റ്റായി അവതരിപ്പിച്ചതാണ് എന്നാണ് മറ്റൊരു വിഭാഗത്തിന്റെ തുറന്നു പറച്ചിൽ. ബ്രെസീലിൽ പിറന്ന ഈ ബോളിവുഡ് നടിയാകും മനനത്തിലെ മരുമകൾ എന്ന രീതിയിലാണ് ചർച്ചകൾ നടക്കുന്നത്.

ചില ബോളിവുഡ് സിനിമകളുടെ ഭാഗമായി മാറിയിട്ടുള്ള ലെറിസ ഒന്നുരണ്ടു തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരു മോഡൽ എന്ന നിലയിലും ചില പരസ്യ കമ്പനികളുടെ ബ്രാൻഡ് എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇരുവരും.

READ NOW  മണിച്ചേട്ടൻ പോയില്ലേ -വിവാദത്തിനു ദിവ്യ ഉണ്ണി നൽകിയ മറുപടി.
ADVERTISEMENTS