Advertisement
Home MOVIES ഷൂട്ടിങ്ങിനിടെ സാരിക്ക് തീ പിടിച്ചു; നിലവിളിച്ചു കൊണ്ട് സാരി ഊരിമാറ്റി രക്ഷപെട്ടു ശ്രീയ രമേശ് വീഡിയോ...

ഷൂട്ടിങ്ങിനിടെ സാരിക്ക് തീ പിടിച്ചു; നിലവിളിച്ചു കൊണ്ട് സാരി ഊരിമാറ്റി രക്ഷപെട്ടു ശ്രീയ രമേശ് വീഡിയോ വൈറൽ കാണാം.

668
ADVERTISEMENTS

പ്രമുഖ നടി ശ്രീയ രമേശിന്റെ സാരിക്ക് ഷൂട്ടിങ്ങിനിടെ തീ പിടിച്ചു ; ഒരു തെലുങ്ക് സീരിയലിന്റെ ഷൂട്ടിങിടെയാണ് ഇത്തരത്തിൽ സാരിക്ക് തീ പിടിച്ചത്. നടി പരിഭ്രാന്തയായ നിലവിളിക്കുന്നതും കൂടെയുള്ള മറ്റൊരു നടി ഒരു കാർപെറ്റ് ഉപയോഗിച്ച് തീ അണക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം .

“ഒരു നടിയുടെ വളരെ അപകടകരമായ ജീവിതം അതിന്റെ പിന്നാമ്പുറ കാഴ്ചകൾ” എന്ന ടാഗ് ലൈനോടെ ശ്രീയ രമേശ് തന്നെയാണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്നത്. സാരിത്തുമ്പിൽ തീപിടിക്കുമ്പോൾ നടി പരിഭ്രാന്തയായി മറ്റുള്ളവരുടെ സഹായത്തിനായി കാത്തു നിൽക്കുന്നതും കൂടെയുള്ള സഹ പ്രവർത്തകർ പരിഭ്രാന്തയായ നിൽക്കുന്നതും കാണാം.

ADVERTISEMENTS

എന്നാൽ അതിൽ ഒരു സ്ത്രീ പെട്ടന്ന് സമയോചിതമായി ഇടപെട്ടത് കൊണ്ട് വലിയ അപകടം ഒഴിവായി. അവർ ഒരു കാർപെറ്റ് കൊണ്ട് വന്നു സാരിത്തുമ്പിൽ ഇട്ടു. ആ സമയം കൊണ്ട് ശ്രീയ രമേശ് തന്റെ സാരി അഴിച്ചു മാറ്റി രക്ഷപെടുന്നതും വിഡിയോയിൽ വ്യക്തമാണ്. തന്റെ വസ്ത്രത്തിൽ തീപിടിച്ചത് കണ്ടപ്പോൾ നടി പരിഭ്രാന്തയായി നിലവിളിക്കുകയും ചെയ്യുന്നുണ്ട് വിഡിയോയിൽ. വീഡിയോ വൈറൽ ആണ്.

READ NOW  ലൈംഗിക അവയവം പിടിപ്പിച്ചു പൂജ്യം മുതൽ പത്തുവരെ അതിനെ റേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു പിന്നീടുള്ളതെല്ലാം വെട്ടിത്തുറന്നു പറഞ്ഞു സംവിധായകനെ കുടുക്കി ഷെർലിൻ ചോപ്ര.

നിരവധി മലയാളം ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുള്ള നടിയാണ് ശ്രീയ രമേശ് ലൂസിഫറിലും ഒരു പ്രധാന വേഷം ചെയ്തിരുന്നു. ഇപ്പോൾ തമിഴിലും തെലുങ്കിലും സജീവമാണ് താരം.

ADVERTISEMENTS