ക്ഷണക്കത്തുവരെ അച്ചടിച്ച സൽമാന്റെ വിവാഹം അന്ന് മുടങ്ങാൻ കാരണം ആ നടിയാണ് അക്കഥ ഇങ്ങനെ.
ഇന്ത്യൻ സിനിമയിലെ എവർഗ്രീൻ ക്രോണിക് ബാച്ചലർ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന താരമാണ് മസ്സിൽ മാൻ സൽമാൻ ഖാൻ. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള സിനിമ നടൻ എന്ന് വേണമെങ്കിലും വിശേഷിപ്പിക്കാവുന്ന താരമാണ് സൽമാൻ. 55...
സിനിമയിൽ പുരുഷനും സ്ത്രീക്കും തുല്യവേദനം വേണം കരീന കപൂർ- പുതിയ ചിത്രത്തിന് നടി ആവശ്യപ്പെട്ട ഞെട്ടിക്കുന്ന പ്രതിഫലത്തിന് ട്രോളുകൾ
സിനിമയിലെ തുല്യ വേതനത്തെക്കുറിച്ച് നടിമാർ നിർബന്ധം പിടിക്കുന്നത് സാധാരണമാണെന്ന് കരീന കപൂർ ഖാൻ പറഞ്ഞു. ഗാർഡിയനുമായുള്ള അഭിമുഖത്തിൽ ബോളിവുഡിലെ മുൻനിര നടിമാരിലൊരാളായിരുന്നു കരീന തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
ബോളിവുഡിലെ നിർഭാഗ്യകരമായ ലിംഗ വേതന...
ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി നീലച്ചിത്രം നിര്‍മിച്ചു; സിനിമ നിര്‍മാണ കമ്ബനിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ മിസ് ഇന്ത്യ
മുന്‍മിസ് ഇന്ത്യയും നടിയും മോഡലുമായ പാരി പസ്വാന്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാഹാദമാകുന്നത് സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി നിര്‍മാണ കമ്ബനിയെ സമീപിച്ചപ്പോള്‍ ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി നീലച്ചിത്രം ചിത്രീകരിച്ചുവെന്ന ആരോപണവുമായാണ്...
സ്വകാര്യ ചിത്രങ്ങള്‍ ഫോൺ ഹാക്ക് ചെയ്ത പ്രചരിപ്പിച്ചതിനെ കുറിച്ച് അന്ന് അക്ഷര ഹാസൻ പറഞ്ഞത്. അതിന്റെ വാശിയിൽ കൂടുതൽ...
കമലഹാസന്റെ രണ്ടു പെൺമക്കളിൽ മൂത്തവളാണ് അക്ഷര ഹാസൻ.കമല ഹാസന്റെ ഇളയമകൾ ശ്രുതി ഹാസനും ബോളിവുഡിലെ താരറാണിയാണ്.അക്ഷര അഭിനയത്തിൽ മാത്രമല്ല നിർമ്മാണവും സംവിധാനവുമൊക്കെ പരീക്ഷിക്കുകയാണ്. പൊതുവേ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിക്കുന്ന സംഭവം ഇപ്പോൾ...
ഇതാണ് ജലാൽ ദീപിക പദുക്കോണിന്റെ ബോഡി ഗാർഡ് ഇയാളുടെ സാലറി നിങ്ങളെ ഞെട്ടിക്കും ഒപ്പം സൽമാനെയും കൊഹ്ലിയുടെയും ഷാരുഖിന്റെയും...
മിക്ക പ്രശസ്തരും പ്രഗത്ഭരുമായ ആളുകൾ പലപ്പോഴും ഒരു അംഗരക്ഷകനെ കൂടെ നിർത്താറുണ്ട്, എന്നാൽ ബോളിവുഡ് താരങ്ങളുടെ അംഗരക്ഷകക്ക് എല്ലായിടത്തും അവരോടൊപ്പം യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് താരങ്ങളും അവരുടെ അംഗരക്ഷകരും തമ്മിലുള്ള ബന്ധം...
ഗാംഗുലിയും നഗ്മയും തമ്മിൽ പ്രണയമുണ്ടായിരുന്നു- ഗാംഗുലിയെ വിവാഹം കഴിക്കാന്‍ നഗ്മ ആഗ്രഹിച്ചിരുന്നു, പക്ഷേ ആ സ്വപ്നം തകർന്നത് ഇങ്ങനെ
കാലങ്ങൾക്ക് മുന്നേ ഉണ്ടായ ഒരു ഗോസിപ്പ് കാലങ്ങൾ കഴിഞ്ഞിട്ടും ഉത്തരം കിട്ടാതിരുന്ന ഒരു ഗോസിപ്പ് ആണ് നഗ്മയും ഇനിടാൻ ടീം മുൻ നായകനും ബിസിസിഐ അധ്യക്ഷനുമായ ഗാംഗുലിയും തമ്മിലുള്ള പ്രണയവർത്തകൾ. ഇരുവരും തമ്മില്‍...
കാണുമ്പോളെല്ലാം ബലമായി കെട്ടിപ്പിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തും, പിന്നെ.. ക്വീന്‍ സംവിധായകന്‍ തന്നെ ചെയ്യാറുള്ളത് വെളിപ്പെടുത്തി കങ്കണ
ബോളിവുഡിലെ സൂപ്പർ നായികയാണ് കങ്കണ പക്ഷേ അതേപോലെ തന്നെ വിവാദങ്ങളുടെ തോഴിയും. ഒരുപാട് പ്രമുഖന്മാർക്കെതിരെ ലൈംഗിക ആരോപണങ്ങളും മറ്റു പല രീതിയിലുള്ള വെളിപ്പെടുത്തലും അടുത്ത സമയത്തു നടി ധാരാളം നടത്തിയിട്ടുണ്ട്. ഇപ്പോൾ പ്രമുഖ...
മഹേന്ദ്ര സിംഗ് ധോണിയുമായുള്ള പ്രണയ ബന്ധത്തിന് ശേഷം മറ്റു നാല് പ്രണയങ്ങൾ എനിക്കുണ്ടായിട്ടുണ്ട് അതൊന്നും ആരും വാർത്തയായി എഴുതുന്നില്ല
മലയാളം മാത്രമല്ല ഒട്ടുമിക്ക തെന്നിഇന്ത്യൻ ഭാഷ ചിത്രങ്ങളിലെയും നിരവധി സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ച നടിയാണ് റായ് ലക്ഷ്മി. എന്നാൽ അടിക്കടിയുള്ള പ്രണയങ്ങളും അപ്രതീക്ഷിതമായ പ്രണയ തകർച്ചകളും താരത്തിന്റെ കരിയറിനെ ബാധിച്ചു. ബോളിവുഡിനെ...
അക്ഷയ് കുമാര്‍ അണ്ടര്‍ടേക്കറെ ഇടിച്ചിട്ടു; 25 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാര്‍ ആ സത്യം വെളിപ്പെടുത്തുന്നു
ഡബ്ല്യുഡബ്ല്യുഇ വിന്റെ ഇടിക്കൂട്ടിലെ വീര നായകനായ അണ്ടർടേക്കറെ അറിയാത്ത ആരും ഇല്ല. ആ മണി മുഴങ്ങുന്നത് കേട്ടാൽ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ആരാധകക്കൂട്ടം തന്നെ ഉണ്ടായിരുന്നു, എല്ലാവരും ഇന്നും ശ്രദ്ധയോടെ കാത്തിരിക്കും. തലമുറകളുടെ...
തന്റെ മുന്‍ ഭാര്യയ്ക്ക് താത്പര്യം സഹോദരി ഭര്‍ത്താവിനോട്, ഫോണില്‍ രഹസ്യബന്ധത്തിന്റെ തെളിവുകള്‍ താൻ കണ്ടു : അവിഹിതത്തിന്റെ വിവരങ്ങൾ...
ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ ആദ്യ വിവാഹബന്ധവും വേര്പിരിയലുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടൻ ചര്‍ച്ചയാകുന്നത്. രാജ് കുന്ദ്രയുടെ ആദ്യഭാര്യ കവിത തന്റെയും ഭർത്താവിന്റെയും ബന്ധത്തിലെ വില്ലന്‍...























