
മലയാള സിനിമയിൽ ഗ്ലാമർസ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന നിരവധി താരങ്ങളാണ് ഇന്നുള്ളത്. അവരിൽ മുൻനിരയിൽ നിൽക്കുന്ന ഒരു നടിയാണ് ദുർഗാ കൃഷ്ണൻ. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള നടിമാരിൽ ഒരാളാണ് ദുർഗ.
ഇന്റിമേറ്റ് രംഗങ്ങളും ലി പ് ലോക്ക് സീനുകളും ഒക്കെ താരം അഭിനയിക്കുകയും ചെയ്യാറുണ്ട്. അവയിൽ പലതും ശ്രദ്ധ നേടിയിട്ടുമുണ്ട് വലിയതോതിൽ സൈബർ ആക്രമണവും താരത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. വിവാഹശേഷം താരം അഭിനയിച്ച ചിത്രമായിരുന്നു കുടുക്ക് എന്ന ചിത്രം. ഈ ചിത്രത്തിൽ കൃഷ്ണ ശങ്കർ ആയിരുന്നു നായകനായി എത്തിയത്.
ചിത്രത്തിൽ ഇരുവരും ഒരുമിച്ചുള്ള ഗാനരംഗം റിലീസ് ആയപ്പോൾ അതിലൊരു ലി പ്പ്ലോക്ക് രംഗമുണ്ടായിരുന്നു. ഇതിനുശേഷം താരത്തിന് വലിയതോതിൽ സൈബർ ആക്രമണം സോഷ്യൽ മീഡിയയിൽ നേരിടേണ്ടതായി വന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പിന്നീട് ഒരു അഭിമുഖത്തിൽ വന്നപ്പോൾ ദുർഗ സംസാരിക്കുകയും ചെയ്തിരുന്നു. കൃഷ്ണ ശങ്കറിന് ലി പ്പ്ലോക്ക് രംഗങ്ങൾ ചെയ്യുവാൻ തന്നെ വലിയ നാണമായിരുന്നു എന്നാണ് താരം പറയുന്നത്. ലിപ്പലോക്കിന് മുൻപ് മൊയ്‌സ്ചറൈസറും പെർഫ്യൂമും ഒക്കെ കിച്ചുവിനെ ഇടീപ്പിക്കുകയും ചെയ്തു.
എന്നാൽ അത്തരം ഒരു രംഗം എടുക്കുവാൻ കിച്ചുവിന് വല്ലാത്ത നാണമായിരുന്നു. ആ സീനിനു സ്ക്രിപ്റ്റും ഉണ്ടായിരുന്നില്ല. ഒരു സ്മൂച്ച് വേണം എന്ന് സംവിധായകൻ പറഞ്ഞത് അനുസരിച്ച് ഈ രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. ഇത് അറിഞ്ഞപ്പോൾ മുതൽ വലിയ നാണമായിരുന്നു കിച്ചുവിന്.
ആക്ഷൻ പറഞ്ഞപ്പോൾ നല്ല പെർഫോമൻസ് തന്നെ കിച്ചു കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് തന്നോട് കിച്ചു ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ കിച്ചു തന്നെ പറഞ്ഞത് ഇത് നമ്മുടെ ജോലിയല്ലേ നമ്മൾ അത് ചെയ്തല്ലേ പറ്റൂ എന്നതായിരുന്നു.
ഒരു അഭിമുഖത്തിൽ വന്നപ്പോഴും അത്തരം രംഗങ്ങൾ ചെയ്യാൻ തനിക്ക് നാണം ഉണ്ടായിരുന്നു എന്ന് കിച്ചു തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ പേരിലും ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്നത് ദുർഗ തന്നെയായിരുന്നു. കിച്ചുവിന് നാണം ഉണ്ടായിരുന്നുവെന്ന് പറയുന്നു. എന്നാൽ ദുർഗയ്ക്ക് അത് ഉണ്ടായിരുന്നില്ല എന്നാണ് ചിലർ കമന്റുകളിലൂടെയും മറ്റും പറയുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് എത്തുന്നത്.