ദുൽഖർ സൽമാൻ എങ്ങനെയാണ് സണ്ണി വെയിൻ എന്ന സുഹൃത്തിനെ ഹാൻഡിൽ ചെയ്യുന്നേ തുറന്നു പറഞ്ഞു ദുൽഖർ.

267

ആദ്യ ചിത്രം മുതൽ ദുൽഖറിന്റെ കൂടെ സുഹൃത്തായി അഭിനയിച്ച താരമാണ് സണ്ണി വെയ്ൻ. ആ സൗഹൃദം പിന്നീട പല ചിത്രങ്ങളിലും തുടർന്ന് പോന്നു . നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിൽ ഇരുവരും സുഹൃത്തുക്കളായി ഒത്തു ചേർന്ന് ആ ചിത്രം വലിയ വിജയമായിരുന്നു. അതുപോലെ ആദ്യ ചിത്രമായ സെക്കന്റ് ഷോയിലും ദുൽഖറിന്റെ സുഹൃത്തായിരുന്നു സണ്ണി വെയ്ൻ.

സിനിമയ്ക്കപ്പുറവും ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണ് എന്നതാണ് വലിയ സത്യം. എപ്പോൾ വേണമെങ്കിലും തന്റെ അടുത്ത് അപ്രതീക്ഷിതമായി എത്തുന്ന അടുത്ത സുഹൃത്താണ് സണ്ണി വെയ്ൻ എന്ന് ദുൽഖർ സൽമാൻ പറയുന്നു.

ADVERTISEMENTS

അടുത്തിടെ ഒരഭിമുഖത്തിൽ എങ്ങനെ സണ്ണി എന്ന ഈ സൃഹുതിനെ ഹാൻഡിൽ ചെയ്യുന്നു എന്ന് അവതാരകന്റെ ചോദ്യത്തിന് ദുല്ഖര് പറഞ്ഞ മരുവുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അവൻ ഇപ്പോഴും കുരുത്തക്കേടും നോൺ സ്റ്റോപ്പ് വർത്തമാനവും ആണ്. എന്റെ ഏത് ലൊക്കേഷനിലും എപ്പോഴെങ്കിലും കറങ്ങി കറങ്ങി വരും.

READ NOW  ആ നടനൊപ്പം ആദ്യരാത്രി രംഗം എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അമ്മ എന്നെ അടിച്ചു തുറന്നു പറഞ്ഞ നടി നളിനി

എപ്പോൾ വരും എപ്പോൾ പോകും എന്നൊന്നും പറയാൻ ആകില്ല. ചിലപ്പോൾ വിളിച്ചിട്ടു പറയും ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു എനിക്ക് വല്ലതെ മിസ് ചെയ്യുന്നു ഞാൻ അങ്ങോട്ട് വരികയാണ് നാളെ ഉണ്ടാകും എന്ന് പറയും. അതിപ്പോൾ എങ്ങനെ എന്നോ എപ്പോൾ തിരികെ പോകുമെന്നോ അറിയില്ല പക്ഷേ കോൺസ്റ്റന്റ് ആണ് എപ്പോളും കൂടെ തന്നെ ഉണ്ടാകും അവൻ എന്ന് ദുൽഖർ പറയുന്നു.

പിന്നെ കരിയറിന്റെ ആദ്യം കൂടെ അധികമായുമില്ലാതിരുന്ന സമയത്തു തനിക്ക് ഒരു കൂട്ടായ് എപ്പോളും കൂടെയുണ്ടായിരുന്ന ആളാണ് സണ്ണി. ഇരുവരും ഒന്നിച്ചു സിനിമ ജീവിതം തുടങ്ങിയതാണ്. താൻ ഒറ്റക്കാണ് ഏന് മനസിലാക്കിയപ്പോൾ ഇങ്ങോട്ട് വന്നു ഇടിച്ചു കയറി ഫ്രണ്ട് ആയി വലിയ സപ്പോർട്ട് അന്ന് അവൻ തന്നിരുന്ന് എന്ന് ദുൽഖർ പറയുന്നു

READ NOW  ഇത്തവണ തൃശൂരിൽ പരാജയപ്പെട്ടാൽ ഇനി മത്സരിക്കരുത് - സുരേഷ് ഗോപിയോട് പറഞ്ഞു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ - ബൈജു വെളിപ്പെടുത്തുന്നു.
ADVERTISEMENTS