Advertisement
Home MOVIES Malayalam അ ശ്‌ളീല കമെന്റുകൾ- വിഡിയോയിൽ മകളെ കെട്ടിപ്പിടിച്ചതിന് വിമർശിച്ചവർക്ക് കിടിലൻ മറുപടി നൽകി കൃഷ്ണകുമാറും...

അ ശ്‌ളീല കമെന്റുകൾ- വിഡിയോയിൽ മകളെ കെട്ടിപ്പിടിച്ചതിന് വിമർശിച്ചവർക്ക് കിടിലൻ മറുപടി നൽകി കൃഷ്ണകുമാറും ഭാര്യയും

319

മലയാള സിനിമയിൽ സ്വഭാവ വേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന നടനാണ് നടൻ കൃഷ്ണകുമാർ. ഇപ്പോൾ സിനിമ അഭിനയത്തോടൊപ്പം അദ്ദേഹം രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌. ബി ജെ പി യുടെ സജീവപ്രവർത്തകൻ കൂടിയാണ് അദ്ദേഹം. കൃഷ്ണകുമാറിന്റെ കുടുംബം വാർത്തകളിൽ എപ്പോളും നിറയുന്ന ഒന്നാണ് അതിന്റെ പ്രധാന കാരണം അദ്ദേഹത്തിൻറെ നാലു മക്കളാണ്. നാലു പെൺമക്കളും ഭാര്യയും അടങ്ങുന്ന വലിയ കുടുംബമാണ് കൃഷ്ണകുമാറിന്റേത് .

കൃഷ്ണകുമാറിന്റെ കുടുംബത്തിലെ കൃഷ്ണകുമാറിന്റെ നാലു മക്കളിൽ ഏറ്റവും പ്രമുഖയാണ് നടിയും മോഡലുമായ ആഹാന കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ മറ്റു മക്കളും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. അതുകൊണ്ട് തന്നെ കുടുംബത്തിലെ എല്ലാ വിഷയങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത് സർവ്വസാധാരണമാണ്. നാലു മക്കൾക്കും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ചാനലുകളും പേജുകളും ഒക്കെ ഉണ്ട്. കൃഷ്ണകുമാറിനും ഭാര്യക്കും ചാനലുകൾ ഉണ്ട് അങ്ങനെ പൂർണമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു താര കുടുംബമാണ് അവരുടേത്. കുടുംബത്തിൽ മക്കളുടെ വിശേഷങ്ങളും മറ്റു പ്രധാന ആഘോഷങ്ങളുമെല്ലാം അവർ ത്നങ്ങളുടെ ചാനലുകളിലും പേജുകളിലുമായി പങ്ക് വെക്കാറുണ്ട്.

ADVERTISEMENTS

കൃഷ്ണകുമാറിന്റെ മക്കളായ ആഹാന , ഹൻസിക, ഇഷാനി,ദിയ കൃഷ്ണ തുടങ്ങിയവരെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ വൈറൽ ആയിരിക്കുന്നത് തന്റെ ഏറ്റവും ഇളയ മകളായ ഹൻസിക കൃഷ്ണയുടെ പതിനെട്ടാം പിറന്നാൾ കൃഷ്ണകുമാറും കുടുംബവും ആഘോഷിച്ചതിന്റെ ഒരു വീഡിയോ ആണ്. ഈ വീഡിയോയിൽ കൃഷ്ണകുമാർ തനറെ മകൾ ഹൻസികയെ കെട്ടിപ്പിടിച്ച് അവളുടെ പതിനെട്ടാം ജന്മദിനത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ഉള്ള ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. എന്നാൽ ഈ വിഡിയോയിൽ കൃഷ്ണകുമാർ മകളെ കെട്ടിപ്പിടിച്ചപ്പോൾ ആ കുട്ടി അത്ര സുഖകരമായല്ല അതിനോട് പ്രതികരിച്ചത് എന്ന രീതിയിൽ അച്ഛൻ മകൾ ബന്ധത്തെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള മോശം കമെന്റുകൾ വരാൻ തുടങ്ങി.

READ NOW  ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ല: ഭാര്യയെ പരിഹസിച്ച ഓൺലൈൻ മാധ്യമങ്ങൾക്ക് മനോജ് കെ ജയന്റെ വികാര നിർഭര മറുപടി

അച്ഛൻ മകൾ ബന്ധത്തിൻറെ പവിത്രതയെ മോശം കണ്ണോടെ നോക്കിക്കാണുന്ന ഒരു സമൂഹത്തെയാണ് നാം ഇവിടെ കമൻറ് ബോക്സുകൾ കാണുന്നത്. മലയാളികളുടെ വൃത്തികെട്ട സദാചാര ബോധമാണ് ഇതിന്റെ പിന്നിൽ എന്നാണ് ഇ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ പറയുന്നത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറും നടൻ കൃഷ്ണകുമാറും ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അച്ഛൻ മകൾ ബന്ധത്തെ ഇത്രയും നീചമായ രീതിയിൽ ചിന്തിക്കാൻ വളരെ മോശപ്പെട്ട ആൾക്കാർക്ക് കഴിയുകയുള്ളൂ എന്ന് കൃഷ്ണകുമാറിന്റെ ഭാര്യയായ സിന്ധു കൃഷ്ണകുമാർ പറയുന്നു.

വീഡിയോ വൈറലായ സമയം മുതൽ തന്നെ വളരെ മോശമായ രീതിയിലുള്ള കമന്റുകൾ മറ്റും വീഡിയോയ്ക്ക് താഴെ പ്രതികരിക്കുകയാണ്. ഇതിൽ വലിയൊരു പങ്കു കൃഷ്ണകുമാറിന്റെ രാഷ്ട്രീയ വിരോധികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം തന്നെ പറയുന്നു. തന്നെ ഇത്തരത്തിൽ ആക്ഷേപിച്ച് തകർക്കുക എന്നുള്ളത് തന്റെ രാഷ്ട്രീയ എതിരാളികളുടെ ഉദ്ദേശം കൂടിയാണ് എന്ന് കൃഷ്ണകുമാർ പറയുന്നു. വളരെയധികം വൃത്തികെട്ട അറപ്പും വെറുപ്പും ആർക്കും തോന്നുന്ന രീതിയിലുള്ള മനോരോഗികളാണ് നീചമായ ഈ കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് ഭാര്യ സിന്ധു പറയുന്നു. എൻറെ മകളെ അവളുടെ സ്വന്തം പിതാവ് കെട്ടിപ്പിടിച്ചപ്പോൾ അവളുടെ മനസ്സിൽ ഉണ്ടായ മാനസികാവസ്ഥ ഇങ്ങനെയാണ് എന്ന് ആലോചിച്ചു ചിന്തിച്ച ആ വൃത്തികെട്ട മനോരോഗികളുടെ മറുപടി അർഹിക്കുന്നില്ല എന്ന് സിന്ധു കൃഷ്ണന്മാർ പറയുന്നു.

READ NOW  മമ്മൂട്ടിയിൽ നിന്ന് നേരിട്ട അപമാനത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒമർ ലുലു - സംഭവം ഇങ്ങനെ.

These are some of those comments.

അതേസമയം ഈ വിഷയത്തിൽ കൃഷ്ണകുമാറിന്റെ മറുപടിയും എത്തിയിട്ടുണ്ട്. ഇന്ത്യ ഗ്ലിറ്റസിനു നൽകിയ അഭിമുഖത്തിലാണ് ഇതിന് മറുപടി പറഞ്ഞിട്ടുള്ളത്. ഒരു വിഭാഗം മനുഷ്യരുടെ മാനസികാവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ഒരു ചൊല്ലുണ്ട് ഒരാളുടെ ഭക്ഷണം മറ്റൊരാളുടെ വിഷം എന്ന് . നമ്മൾ ഇഷ്ടപ്പെടുന്ന പല കാര്യങ്ങളിൽ മറ്റുള്ളവർ വളരെ മോശമായിപ്പോയി എന്നും പറയാറുണ്ട്. രാഷ്ട്രീയമായി വിയോജിപ്പുള്ള ആൾക്കാർ ഇത്തരത്തിലുള്ള കാര്യങ്ങൾ എഴുതി പിടിപ്പിച്ചാൽ തന്നെ തകർക്കാം എന്നുള്ള ഒരു ചിന്തയുണ്ടാവും അതുപോലെതന്നെ ഇത്തരത്തിലുള്ള മറ്റുള്ളവരെ കുറ്റം പറഞ്ഞു കുറെ എഴുതി കൂട്ടി വ്യൂസ് ഉണ്ടാക്കാം എന്നുള്ള ചിന്തയുള്ള ഒരു മാധ്യമങ്ങളും ഇതിന് പിന്നിലുണ്ട്.

ഇത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ് നമുക്ക് അവരെ കുറ്റപ്പെടുത്താൻ പറ്റില്ല. നമ്മൾ വളരെ നല്ലത് എന്ന് പറയുന്ന കാര്യങ്ങൾ തല്ലിപ്പൊളിയാണ് എന്ന് പറയുന്നവർ ഉണ്ട്. തന്റെ രാഷ്ട്രീയത്തോടും തൻറെ ആശയങ്ങളോടും യോജിക്കുള്ളവർ തനിക്കെതിരെ ആരോപണങ്ങൾ ഉണ്ടാക്കി തന്നെ തകർക്കുക എന്നുള്ള ഒരു ദേശം ഉണ്ടാകാം. ഞാനിപ്പോഴും എന്റെ മക്കളോട് പറയുന്ന ഒരു കാര്യമുണ്ട് നിങ്ങൾ ഒരാളെ പറ്റി മോശം പറഞ്ഞു ഒരിക്കലും പണമുണ്ടാക്കരുത് . ഒരാളെ പറ്റി മോശം പറഞ്ഞു പണം ഉണ്ടാക്കരുത് അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ ലാഭമുണ്ടാകും പക്ഷേ മോശം സമയത്ത് നമ്മൾക്ക് തിരികെ ലഭിക്കുന്നത് അതിൻറെ പല മടങ്ങ് ആയിരിക്കുമെന്ന് താൻ പറയാറുണ്ട് എന്ന് കൃഷ്ണകുമാർ പറയുന്നു.

READ NOW  കയ്യിൽ തന്നെ ഒരുപാട് സ്ഥലങ്ങളിൽ താൻ മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട് ബാബു ആന്റണിയുമായുള്ള പ്രണയം തകർന്നപ്പോൾ ചാർമിള പറഞ്ഞത്

പിന്നെ ഇത്തരത്തിൽ കമന്റിടുന്ന ഒരു വിഭാഗമുണ്ട് അവരുടെ കുടുംബം എന്ന് പറയുന്ന വളരെ താറുമാറായ ദുഷിച്ച രീതികൾ പിന്തുടരുന്ന ഒരു കുടുംബം ആയിരിക്കും അവർ ഇത്തരത്തിലുള്ള കമന്റുകൾ ഇടുന്നത് കുറ്റം പറയാൻ പറ്റില്ല അവർ അനുഭവിക്കുന്നത് ഇതുപോലെയുള്ള കാര്യങ്ങൾ ആയിരിക്കാം. അദ്ദേഹം പറയുന്നു.

ADVERTISEMENTS