Advertisement
Home MOVIES Malayalam അവരുടെ കൂടെ കിടന്നാൽ അൻപതിനായിരം രൂപ രണ്ടു പേരിൽ ആരെയും തിരഞ്ഞെടുക്കാം ചാർമിളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അവരുടെ കൂടെ കിടന്നാൽ അൻപതിനായിരം രൂപ രണ്ടു പേരിൽ ആരെയും തിരഞ്ഞെടുക്കാം ചാർമിളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

20048
ADVERTISEMENTS

 

കാസ്റ്റിംഗ് കൗച് ഒരിക്കലും അവസാനിക്കുന്നില്ല ഉടനെയൊന്നും അവസാനിക്കുകയുമില്ല എന്നത് സമീപ കാലത്തേ അനുഭവങ്ങളിൽ നിന്ന് താനെന്ന നമുക്ക് വ്യക്തമാണ്. ഓരോ തുറന്നു പറച്ചിൽ വരുമ്പോളും കൂടുതൽ കൂടുതൽ അടുത്ത ദിവസങ്ങളിൽ വരുകയാണ്. നടി ചാര്മിള ഇപ്പോൾ തന്നെ രണ്ടു ചെറുപ്പക്കാരായ യുവാക്കൾ സെക്സിനായി നിർബന്ധിച്ച കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ്.

താൻ കോഴിക്കോട് ഇരു ചിത്രത്തിൽ അഭിനയിക്കുകയാണ് വളരെ പ്രശസ്തയായ ഒരു നായികയുടെ അമ്മയുടെ റോളിൽ അഭിനയിച്ചു കൊണ്ടിരുന്ന തന്നെ ചിത്രത്തിന്റെ നിർമാതാക്കളായ രണ്ടു ചെറുപ്പക്കാർ ലൈംഗികതയ്ക്കായി ബന്ധപ്പെട്ടു എന്നും പണം വാഗ്ദാനം ചെയ്തു എന്നും ചാര്മിള പറയുന്നു. എന്നാൽ നിർമ്മാതാക്കളുടെ പേര് വിവരം ചാര്മിള പുറത്തു വിട്ടിട്ടില്ല.

ADVERTISEMENTS

തന്റെ അസിസ്റ്റാന്റിനോടാണ് അവർ ഈ ആവശ്യം ഉന്നയിച്ചത്. ഒരു രാത്രിക്ക് അൻപതിനായിരം രൂപയാണ് അവർ ഓഫ്ഫർ ചെയ്തത്. കോഴിക്കോട് വച്ചാണ് ഈ സംഭവം ഉണ്ടായത്. കിടപ്പറ ബുക്ക് ചെയ്തു അവർ കാത്തിരിക്കുകയായിരുന്നു. ഇത്തരക്കാരെ എല്ലാ പെൺകുട്ടികളും തിരിച്ചറിയണം എന്നും ശ്രദ്ധിക്കണം എന്നും ചാർമിളാ പറയുന്നു.

READ NOW  മോളെ...നീ ഒരു പെണ്ണാണ്...നീ ഒരുപാട് അങ്ങനെ അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കണ്ട...എന്നതാണ് ആ വഷളൻ ചിരിയുടെയും ..... സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സിൻസി അനിൽ

ഒരു കാലത്തു മലയാളത്തിൽ നിറഞ്ഞു നിന്ന അതീവ സുന്ദരിയായ നായികയാണ് ചാർമിളാ അക്കാലത്തു ചാര്മിളക്ക് ബാബു ആന്റണിയോടുണ്ടായ പ്രണയവും പിന്നീട് ആത്‍മഹത്യ ശ്രമവുമെല്ലാം വൈറൽ ആയിരുന്നു.

ഒരു സ്വോകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ചാര്മിള ഇക്കാര്യം തുറന്നു പറഞ്ഞത്. തനിക്ക് ഇപ്പോൾ 48 വയസ്സ് തന്നേക്കാൾ ഇരുപതു വയസു കുറവുള്ള ചെറുപ്പകകർ ആണ് ഇത്തരത്തിൽ ലൈംഗിക താല്പര്യം ഉന്നയിച്ചത്.

ഒരു രാത്രിക്ക് അൻപതിനായിരം രൂപ ഒരാൾക്ക് നൽകാമെന്നും അവരിൽ ഇഷ്ടപ്പെട്ട ആളെ എനിക്ക് തിരഞ്ഞടുക്കാം എന്നുമാണ് അവരുടെ ഡിമാൻഡ് . സംഭവം അറിഞ്ഞ അപ്പോൾ തന്നെ താൻ അവിടെ നിന്നും ചെന്നൈയിലേക്ക് പോയി എന്ന് ചാർമിളാ പറയുന്നു.

ADVERTISEMENTS