Advertisement
Home MOVIES Malayalam ആ മോശം ചിത്രം എന്റേതല്ല താഴെ വരുന്ന കമെന്റുകൾ ആണ് സങ്കടം , നടി...

ആ മോശം ചിത്രം എന്റേതല്ല താഴെ വരുന്ന കമെന്റുകൾ ആണ് സങ്കടം , നടി മീനാക്ഷിയും കുടുംബവും – കമെന്റുകൾ ഇങ്ങനെ സംഭവിച്ചത് ഇത്

1043
ADVERTISEMENTS

നിരവധി മലയാളം ചിത്രങ്ങളിൽ ബാലതാരമായി എത്തിയ നടിയാണ് മീനാക്ഷി അനൂപ്. അതോടൊപ്പം മികച്ച ആറു ടെലിവിഷൻ അവതാരിക കൂടിയാണ് മീനാക്ഷി. മീനാക്ഷി അനൂപിനേറ്റത് എന്ന് തോന്നിക്കുന്ന അല്പം ബോൾഡായ ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ യിൽ പ്രചരിച്ചിരുന്നു. ചില ഫേസ് ബുക്ക് പേജിലാണ് ആ ചിഹ്ട്രം ആദ്യം കണ്ടത്.

കണ്ടാൽ മീനാക്ഷിയുടെ ചിത്രം തന്നെ എന്ന് ആർക്കും തോന്നും അത്ര പൂര്ണതയോടെയാണ് ആ ചിത്രം ഒരുക്കിയത്. എന്നാൽ അത് തന്റെ അറിവോ സമ്മതമോ ഇല്ലാതെ എ ഐ യുടെ സഹായത്തോടെ ആരോ ഉണ്ടാക്കിയതാണ് എന്നാണ് മീനാക്ഷി ഇപ്പോൾ പറയുന്നത്.

താരവും കുടുംബവും ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു അതിന്റെ ഭാഗമായി ഉണ്ടായ പരിശോധനയിൽ മീനാക്ഷി അനൂപ് എന്ന ടെലിഗ്രാം ഐഡിയിൽ നിന്നാണ് ഫോട്ടോ പ്രചരിച്ചത് എന്ന് മനസിലാക്കി. എന്നാൽ മീനാക്ഷിക്ക് അങ്ങനെ ഒരു ടെലിഗ്രാം ഐ ഡി ഇല്ലന്ന് താരം അവരുടെ മാതാപിതാക്കളും പറയുന്നു. ആ ടെലിഗ്രാം ചാനലിൽ മീന്കഹ്‌സിയുടെ സമാനമായ മറ്റൊരു ചിത്രവുമുണ്ട് അതാണ് യഥാർത്ഥ ചിത്രം അതുപയോഗിച്ചു ആർട്ടിഫിഷ്യൻ ഇന്റെലിജന്റ്സിന്റെ സഹായത്തോടെ ഉണ്ടാക്കിയതാണ് ഇപ്പോൾ പ്രചരിക്കുന്ന ബോൾഡായ ചിത്രം.

ADVERTISEMENTS
READ NOW  ജയനെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ വാക്കുകളെ കുറിച്ച് ഓർത്ത് വിധുബാല

സത്യത്തിൽ ചിത്രം കണ്ടപ്പോൾ തങ്ങൾ എല്ലാവരും ഞെട്ടിപ്പോയി എന്നും, മനസ്സറിവില്ലാത്ത കാര്യമാണ് എന്നും മീനാക്ഷിയുടെ പിതാവ് അനൂപ് പറയുന്നു.ഏറ്റവും സങ്കടമുള്ളത് ആ ചിത്രത്തിനു താഴെ വരുണൻ കമെന്റുകൾ ആണ് . ഈ ചിത്രം മീനാക്ഷിയുടെ തന്നെയാണ് എന്ന് കരുതിയാണ് പലരും കമെന്റുകൾ പോസ്റ്റ് ചെയ്യുന്നത്. അവരുടെ അച്ഛൻ പറയുന്നു.

ഒരു ഫേസ്ബുക് പേജിൽ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് കൂടുതൽ ആളുകൾ ഇതറിയുന്നത്. ടെലെഗ്രാമിൽ കണ്ടെത്തിയ കൃത്രിമ ചിത്രത്തിന്റെ ഒറിജിനൽ വേഷൻ നേരത്തെ മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നതാണ്.

ആ ചിത്രം കാണുമ്പോൾ ചിലപ്പോൾ ചിലർക്ക് തോന്നാം ഇതൊകകെ ഒരു പ്രശനമാക്കണോ എന്ന് , ഇനി അവൾക്ക് കുഴപ്പമില്ലെങ്കിൽ പോലും ഞങ്ങൾക്ക് അത് കുഴപ്പമാണ് ഞങൾ മകളുടെ ഇങ്ങനെ ഒരു ചിത്രം ഇഷ്ടപ്പെടുന്നില്ല അത് മാത്രമല്ല പൂർണാംയും വ്യാജമായ ഒരു ചിത്രമാണ് അത് . അത് മാത്രമല്ല അതിനി ആർക്ക് വേണമെങ്കിലും സംഭവിക്കാം . അതാണ് കേസ് കൊടുത്ത് മീനാക്ഷിയുടെ അച്ഛൻ അനൂപ് പറയുന്നു.

READ NOW  ദിലീപ് സിനിമകൾ OTT എടുക്കാത്തതു ഇക്കാരണങ്ങൾ കൊണ്ട് - ഈ കേസ് തീരാത്തത് അവർ കാരണം - ദിലീപിനെ ഫോണിൽ വിളിക്കുന്നവർക്ക് സംഭവിക്കുന്നത് - നിർമ്മാതാവ് അമ്പലക്കര ബൈജു പറഞ്ഞത്.
ADVERTISEMENTS