Advertisement
Home MOVIES Malayalam രണ്ടുകോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിക്കാൻ തയ്യാറാകുമായിരുന്നു

രണ്ടുകോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിക്കാൻ തയ്യാറാകുമായിരുന്നു

36129

സിനിമ ലോകത്തെ മിൽക്കി ബ്യൂട്ടി ആയ തമന്ന ഭട്ടിയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. വലിയൊരു വൃന്ദം ആരാധക നിരയാണ് മലയാളത്തിലും താരം സ്വന്തമാക്കിയത്. ദിലീപ് നായകനായി എത്തിയ ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിക്കാൻ താരത്തിന് സാധിച്ചിരുന്നു.

ഒരു നൃത്തരംഗത്തിൽ മാത്രമാണ് തമന്നയുള്ളത് എങ്കിൽ പോലും അത് വലിയ വിജയമായി മാറുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. തമന്നയുടെ ആരാധകനിര അത്രത്തോളം വലുതാണ്. ഇപ്പോൾ ബോളിവുഡിൽ എല്ലാം തിളങ്ങി നിൽക്കുകയാണ് താരം. കരിയറിന് ആണ് താരം ഇപ്പോൾ കൂടുതലായും പ്രാധാന്യം നൽകുന്നത്.

ADVERTISEMENTS

അടുത്ത സമയത്ത് നൈറ്റ്ഫ്ലക്സിലൂടെ പുറത്തിറങ്ങിയ ഒരു ആന്തോളി ചിത്രവും ശ്രദ്ധ നേടിയിരുന്നു. ഒപ്പം തന്നെ ഒരു വെബ് സീരീസിലും താരം എത്തിയിട്ടുണ്ടായിരുന്നു. രണ്ട് ചിത്രങ്ങളിലും താരം ബോൾഡ് ഗ്ലാമറസ് വേഷത്തിലാണ് എത്തുന്നത്.

READ NOW  അന്നാദ്യമായി പ്രേം നസീർ ഒരാളെ ഒരു വേദിയിൽ വച്ച് തല്ലി വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ഡ്രൈവർ സണ്ണി

കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത്തരം റോളുകൾ ഒന്നും ചെയ്യാൻ തമന്നയ്ക്ക് യാതൊരു മടിയുമില്ല. ഒരു സമയത്ത് ലിപ്പ്ലോക്ക് രംഗങ്ങളിലോ ഗ്ലാമറസ്സ് രംഗങ്ങളിലോ ബിക്കിനി രംഗങ്ങളിലോ അഭിനയിക്കില്ലന്ന് തുറന്നു പറഞ്ഞിട്ടുള്ള നടിയായിരുന്നു തമന്ന. ആ നിലപാടിൽ നടി മാറ്റം വരുത്തുകയാണ് ചെയ്തത്. ഇപ്പൊൾ താരത്തെ കുറിച്ച് ബയിൽവാൻ രംഗനാഥൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ലസ്റ്റ് സ്റ്റോറീസിൽ തമന്ന തൊലി കളഞ്ഞ കോഴിയെ പോലെയാണ് അഭിനയിക്കുന്നത് എന്നാണ് രംഗനാഥൻ പറയുന്നത്. കാരണം 6 മിനിറ്റോളം വരുന്ന ചുംബനരംഗങ്ങൾ പലയിടതായി കാണിക്കുന്നുണ്ട്. 6 കോടി ആണ് തമന്നയുടെ പ്രതിഫലം എന്നാണ് പറയുന്നത്.

കിടപ്പറ രംഗങ്ങൾ അടക്കമുള്ള ഈ ഒരു ചിത്രത്തിന് വേണ്ടി ഏഴ് കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത് എന്നും രംഗനാഥൻ വിശദമാക്കുന്നു. രണ്ടുകോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിക്കാൻ തയ്യാറാകുമായിരുന്നു നടിയെന്നാണ് രംഗനാഥൻ പറയുന്നത്.

READ NOW  അന്ന് ഗീത പറഞ്ഞു "ഹാ വൃത്തികേട് ഇവരെ പുറത്തിരുത്തു" -മമ്മൂട്ടി പൊട്ടിത്തെറിച്ചു - തിലകനും രാജൻ പി ദേവും സിനിമകളിൽ നിന്ന് ഒഴിവാക്കിയത് അക്കാരണത്താൽ - നടി ശാന്തകുമാരിയുടെ വെളിപ്പെടുത്തൽ

രംഗനാഥന്റെ വാക്കുകൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുന്നുണ്ട്. ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യില്ല എന്ന് തീരുമാനിച്ച തമന്ന എന്തുകൊണ്ടാണ് ഇപ്പോൾ അത്തരം രംഗങ്ങളിൽ ശ്രദ്ധ നേടുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. ഒരുപക്ഷേ കഥാപാത്രം അത്രത്തോളം ഡിമാൻഡ് ചെയ്യുന്നത് കൊണ്ടായിരിക്കാം ഒരുപക്ഷേ നടി അത്തരം കഥാപാത്രങ്ങൾക്ക് ഇപ്പോൾ പ്രാധാന്യം നൽകുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്തുതന്നെയായാലും നടിയുടെ തീരുമാനം അത്ര ശരിയായില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്.

ADVERTISEMENTS