Advertisement
Home MOVIES Malayalam ആദ്യം അമ്മയോട് ആണ് പറഞ്ഞത് എന്റെ ഒരു ന ഗ്ന ക്ലിപ്പ് ഇറങ്ങി എന്ന്- ആ...

ആദ്യം അമ്മയോട് ആണ് പറഞ്ഞത് എന്റെ ഒരു ന ഗ്ന ക്ലിപ്പ് ഇറങ്ങി എന്ന്- ആ സംഭവം പറഞ്ഞു രഞ്ജിനി ഹരിദാസ്

3544
ADVERTISEMENTS

ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരികയായി തുടങ്ങി പ്രേക്ഷകർ ഇഷ്ടപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അവതാരിക മാരില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്‌. ബിഗ്‌ ബോസ്സിലും തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട് താരം. പിന്നീട് സിനിമയിലുമൊക്കെ ഒരു കൈ നോക്കിയിട്ടുണ്ടായിരുന്നു രഞ്ജിനി. ഇപ്പോഴിതാ വർഷങ്ങൾക്കു മുൻപ് കൈരളി ചാനൽ എത്തിയ രഞ്ജിനിയോട് ഒരുപറ്റം കുട്ടികൾ ചോദ്യം ചോദിക്കുന്നതും അതിന് രഞ്ജിനി പറയുന്ന മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

വർഷങ്ങൾക്കു മുൻപ് മീഡിയയിൽ ചേച്ചിയുടെ ഒരു ക്ലിപ്പ് ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോ എന്ന് ചോദിക്കുമ്പോൾ അത് ഒരു എം എം എസ് അല്ലെ  അത് എന്ന് രഞ്ജിനി ചോദിക്കുന്നു. കുറച്ചു വർഷങ്ങളായി ഇറങ്ങിയിട്ട് നിനക്ക് ഇഷ്ടപ്പെട്ടോ എന്നാണ് ചോദ്യം ചോദിച്ച ആളോട് രഞ്ജിനി ആദ്യ ചോദിക്കുന്നത്. ഇഷ്ടപ്പെട്ടു എന്ന് യുവാവ് മറുപടി പറയുന്നു എന്നാല്‍ അത് താനല്ല എന്നും രഞ്ജിനി അപ്പോള്‍ തന്നെ പറയുന്നു.

READ NOW  എനിക്ക് അത് ഇഷ്ടമല്ല താല്പര്യമില്ല അങ്ങനെ പറഞ്ഞപ്പോൾ തനിക്ക് റോളില്ലെന്ന് പറഞ്ഞ് അപ്പോഴേ പുറത്താക്കുകയാണ് : മലയാളത്തിലെ അഭിനയത്തിനോടൊപ്പമുള്ള കിടക്ക പങ്കിടൽ രീതിയെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗീതി സംഗീത

ഒരു ഡയറക്ടറുടെ മുൻപിൽ രഞ്ജിനി ഹരിദാസ് എന്ന് പറഞ്ഞ ഒരു സാധനം അല്ലേ ഇറങ്ങിയത് എന്നും രഞ്ജിനി ചോദിക്കുന്നുണ്ട്. തന്നെ കുറെ പേർ വിളിച്ചാണ് ഈ ഒരു ക്ലിപ്പിനെ കുറിച്ച് പറഞ്ഞത് എന്നും, ഞാൻ അത് കേട്ട ഉടനെ ഞാൻ ഡയറക്ടറുടെ മുൻപിൽ പോയി തുണി ഊരുന്നോ എന്ന് ചോദിച്ചു പെട്ടെന്ന് ഗൂഗിളിൽ പോയി സെർച്ച് ചെയ്തു നോക്കി.

ADVERTISEMENTS

ഞാൻ നോക്കിയപ്പോൾ ഭയങ്ക അസ്സെട്ട്സ് ഉള്ള ഒരു പെണ്ണ് ആണ് ഈ ഒരു വീഡിയോയിൽ. നല്ല ഗിഫ്റ്റ്ഡ് ആയിട്ടുള്ള ഒരു പെണ്ണാണ്. ദൈവം നന്നായി ഉണ്ടാക്കിയിട്ടുള്ള ഒരു പെണ്ണാണ്. ഗിഫ്റാദ് ആണ് എല്ലാ ഭാഗങ്ങള് നന്നായി ഉണ്ട്, ഏത് പൊട്ടനും അത് കണ്ടാൽ മനസ്സിലാകും ഞാനല്ല എന്ന്. ഏതോ ഒരു അറബി പെണ്ണാണ്‌ എന്ന് തോന്നുന്നു. അവള്‍ക്ക്  പക്ഷേ അവളുടെ പൊട്ടിച്ചിരിയിലോ മറ്റോ എന്തോ ഒരു 100% സാദൃശം എന്നോട് തോന്നുന്നുണ്ട്. ഒരു ബ്ലാക്ക് ഗൗൺ ഒക്കെ ഇട്ടതിനുശേഷം ഹഹഹ എന്നിങ്ങനെ പൊട്ടിച്ചിരിച്ചതിനു ശേഷം അവൾ ഇങ്ങനെ തുറന്നു കാണിക്കുന്നതാണ്.

READ NOW  നേരിലെ ആ റേ..പ്പ് രംഗം ചെയ്തു കഴിഞ്ഞപ്പോൾ തനിക്ക് അനുഭവപ്പെട്ടത് വെളിപ്പെടുത്തി അനശ്വര.

ഞാനിത് കണ്ടതിനു ശേഷം അമ്മയെ വിളിച്ച് അമ്മ എന്റെ ഒരു നേക്കഡ് വീഡിയോ ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞത് കാണിച്ചു. ഉടനെ അമ്മ പറഞ്ഞു ഇത് നീയൊന്നുമല്ല എന്ന്. എനിക്ക് പ്രൂവ് ചെയ്യേണ്ടത് എന്റെ വീട്ടിൽ ഇരിക്കുന്ന അമ്മയെയും അനിയനെയും ആണ്. ഇത് കണ്ട നിങ്ങൾക്കും അറിയാം അത് ഞാനല്ല എന്ന്.

ഇതിനെതിരെ പ്രതികരിച്ചില്ലെ എന്ന് ചോദിക്കുമ്പോൾ ഇങ്ങനത്തെ കാര്യങ്ങൾക്കൊക്കെ ഞാൻ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നും ഞാൻ സൈബർ സെല്ലിൽ ഇതിനെതിരെ കേസ് കൊടുത്തിട്ടുണ്ടായിരുന്നു എന്നും രഞ്ജിനി പറയുന്നുണ്ട്.

പിന്നെ അത് എന്റെ ക്ലിപ്പ് അല്ല എന്റെ പേര് അതിൽ ഏതോ ഒരു പൊട്ടൻ എഴുതി വച്ചിട്ടുണ്ട്. അവനു അതിൽ നിന്നും രസം കിട്ടുന്നുണ്ടെങ്കിൽ കിട്ടിക്കോട്ടെ. സാമാന്യ വിവരം ഉള്ളവർക്കറിയാം അത് നമ്മൾ അല്ല എന്ന്. പിന്നെ വിവരമില്ലാത്ത പൊട്ടന്മാർ അത് വിശ്വസിക്കുന്നെങ്കിൽ വിശ്വസിക്കട്ടെ. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി കയ്യിൽ പേപ്പർ സ്പ്രേ ഒക്കെ ഉപയോഗിക്കാറുണ്ട് എന്നും രസകരമായി താരം പറയുന്നു. താന്‍ അങ്ങനെ ചെയ്‌താല്‍ എന്നെ ആദ്യം തൂക്കി കൊല്ലുന്നത് എന്റെ അമ്മയായിരിക്കും എന്ന് രഞ്ജിനി പറയുന്നു.

READ NOW  താത്പര്യമല്ലന്നു പറഞ്ഞ റേ പ്പ് സീൻ സിനിമയിൽ ഉൾപ്പെടുത്താൻ അവർ ചെയ്തത് പിന്നെ നടന്നത് വെളിപ്പെടുത്തി ശോഭന
ADVERTISEMENTS