Advertisement
Home VIRAL NEWS എന്നോട് ദേഷ്യമുള്ളവർക്ക് ആഘോഷമാക്കാനുള്ള സമയമാണ് പക്ഷെ – പീഡന പരാതിയെ കുറിച്ച് ഫേസ് ...

എന്നോട് ദേഷ്യമുള്ളവർക്ക് ആഘോഷമാക്കാനുള്ള സമയമാണ് പക്ഷെ – പീഡന പരാതിയെ കുറിച്ച് ഫേസ് ബുക്ക് കുറിപ്പുമായി മല്ലു ട്രാവലർ

1008
ADVERTISEMENTS

ട്രാവൽ വീഡിയോ കളിലൂടെ ഫേസ്ബുക്കിലും യൂട്യുബിലും വളരെ പ്രശസ്തനായ വ്‌ളോഗർ ആണ് മല്ലു ട്രാവലർ എന്നറിയപ്പടുന്ന ഷക്കീർ സുബാൻ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള ഇദ്ദേഹത്തിനെതിരെ ഇപ്പോൾ ഒരു പീഡന പരാതി ഉയർന്നിരിക്കുകയാണ്.

എറണാകുളത്തു സ്ഥിര താമസമാക്കിയ ഒരു സൗദി സ്വോദേശിയായ വനിതയാണ് ഷക്കീറിനെതിരെ പരാതി കൊടുത്തിരിക്കുന്നത്.ഒരാഴ്ച മുൻപ് ഉണ്ടായ സംഭവത്തിൽ ഈ വെള്ളിയാഴ്ചയാണ് സൗദി വനിത പരാതി നൽകിയിരിക്കുന്നത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ആണ് പരാതി നൽകിയത്. പരാതിയിന്മേൽ പോലീസ് കേസെടുത്തിട്ടുണ്ട്.

ADVERTISEMENTS

അഭിമുഖത്തിന് എത്തിയപ്പോൾ ഫ്ളാറ്റിൽ വച്ച് മോശമായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് പരാതി. ഇയാളെ ഉടൻ ചോദ്യം ചെയ്യിക്കാൻ വിളിക്കുമെന്നാണ് പോലീസ് പറയുന്നത് എന്നാൽ ഇയാൾ സ്ഥലത്തിള്ള വിദേശത്താണ് എന്നതാണ് വിവരം .

എന്നാൽ തനിക്കെതിരെ ഉള്ള ആരോപണത്തിൽ ഒരു മണിക്കൂർ മുൻപ് ഫേസ് ബുക്കിൽ തന്റെ മല്ലു ട്രാവലർ എന്ന പേജിലൂടെ ഇയാൾ മറുപടി നല്കിയിരിക്കയാണ്. തന്റെ പേരിലുള്ള പരാതി ഒരു വ്യാജ പരാതി ആണെന്നാണ് ഷക്കീർ പറയുന്നത്. ആ പരാതി വാർത്ത നൂറു ശതമാനം വ്യാജമാണ് എന്നും തനറെ പകകളുള്ള തെളിവുകൾ കൊണ്ട് അത് താൻ നേരിടും എന്നും ഷക്കീർ പറയുന്നു.

READ NOW  ഉത്തർ പ്രദേശിൽ മുസ്ലിം പള്ളി പൊളിച്ചു നീക്കാൻ ഉള്ള അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു

തന്റെ എതിരാളികൾക്ക് സന്തോഷിക്കാനുള്ള അവസരവുമാണ് ഇതെന്ന് അറിയാമെന്നും എന്നാൽ അഭിപ്രായം പറയുനനത്തിനു മുൻപ് തന്റെ ഭാഗം കൂടി കേൾക്കണം എന്നും തെളിവുകൾ നിരത്തി താൻ ഇത് വ്യാജമാണ് എന്ന് തെളിയിക്കും എന്നാണ് ഷക്കീർ തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നത്.

വിവിധ വിദേശ രാജ്യങ്ങളിലൂടെയുള്ള യാത്രകൾ ചിത്രീകരിച്ചു പ്രേക്ഷക പ്രീതി നേടിയ വ്യക്തിയാണ് മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ . 2 .71 M സബ്സ്ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലും ഇയാൾക്കുണ്ട് കൂടെതെ 1 M സുബ്സ്ക്രൈബേർസ് ഉള്ള ഫേസ്ബുക് പേജ് ഇയാളുടേതായി ഉണ്ട്.

ADVERTISEMENTS