അവള്‍ നിങ്ങള്‍ ആരാധകര്‍ക്ക് വലിയ ആളായിരിക്കാം എന്നാല്‍ അവള്‍ ഒരു പുല്ലുമല്ല അവള്‍ എന്റെ ഭാര്യയാണ് തൃഷയെ കുറിച്ച് എൽ സൂര്യ

1655

ദക്ഷിണേന്ത്യൻ സിനിമയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട നടിയാണ് തൃഷ, കാര്യമായ ആരാധകവൃന്ദം തൃഷയ്ക്കുണ്ട് .പൊന്നിയിൻ സെൽവനിലെ അഭിനയത്തിലൂടെ തൃഷയുടെ മൂല്യം വളരെ ഉയർന്നിട്ടുണ്ട്. സിനിമാ വ്യവസായത്തിൽ രണ്ട് പതിറ്റാണ്ടിലേറെയായി തന്റെ കരിയർ നിലനിർത്താൻ തൃഷയ്ക്ക് കഴിഞ്ഞു, വിജയങ്ങളും പരാജയങ്ങളും ഒരുപോലെ അനുഭവിച്ചു.

തൃഷയും വിജയിയും തമ്മിൽ ഇഷ്ടത്തിലാണെന്നുള്ള റൂമർ സിനിമ ഇന്ടസ്ട്രികളിലാകെ ഉയർന്ന സാഹചര്യത്തിൽ അടുത്തിടെ തൃഷയുടെ ഭർത്താവാണെന്ന് അവകാശപ്പെട്ട് എ എൽ സൂര്യ എന്നയാൾ രംഗത്തെത്തിയിരുന്നു.

ADVERTISEMENTS
   

എ എൽ സൂര്യയുടെ വാദങ്ങൾ തമിഴ് മാധ്യമങ്ങളിൽ മാത്രമല്ല മലയാളം മാധ്യമങ്ങളിലും വലിയ കോളിളക്കം സൃഷ്ടിച്ചു. ഇയാളെ മലയാള മാധ്യമങ്ങൾ വിശേഷിപ്പിച്ചത് തമിഴിലെ ആറാട്ടണ്ണൻ എന്നാണ്.
കാരണം മലയാളത്തിലെ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയും ഇതുപോലെ പല പ്രമുഖ നടിമാരെയും തന്നെയും ചേർത്ത് വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. നിത്യാമേനോനുമായി തൻ പ്രണയത്തിലായിരുന്നെന്നും എന്നാൽ നടി ഇപ്പോൾ തന്നെ ഒഴിവാക്കിയെന്നും ആയിരുന്നു ആദ്യത്തെ വിളംബരം .പിന്നീട് മഞ്ജു വാരിയർ,നിഖില വിമൽ തുടങ്ങി ഒട്ടേറെ നടിമാരെ ഇയാൾ ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ട് .അതുപോലെ തന്നെയാണ് എ എൽ സൂര്യ എന്നയാളും

READ NOW  ജീവിതത്തിൽ ആദ്യമായി ലൈം#ഗി#ക ബന്ധത്തിൽ ഏർപ്പെട്ടത് ആർക്കൊപ്പം: ഒപ്പം പ്രണയങ്ങളെ കുറിച്ചും വെളിപ്പെടുത്തി ഷക്കീല

ഗ്ലിറ്റ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ എഎൽ സൂര്യ ദേഷ്യപ്പെടുകയും അവതാരകയോട് ആക്രോശിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. താൻ നേരത്തെ വിവാഹിതനായിരുന്നെങ്കിലും ബന്ധം അവസാനിപ്പിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. സൂര്യയ്ക്ക് രണ്ട് ആൺമക്കളുണ്ട്, ഇപ്പോൾ അദ്ദേഹം അസ്വസ്ഥനാണ്, തൃഷയുടെ പൊന്നിയിലെ സെൽവൻ ഉൾപ്പെടെ തൃഷ ഉൾപ്പെടുന്ന ഒരു സിനിമയും താൻ കാണില്ലെന്നും നിങ്ങളാരും കാണരുതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തൃഷ തന്റെ ആരാധകർക്ക് ഒരു വലിയ സംഭവമാണെങ്കിലും, ആരാധകരേക്കാൾ സ്വന്തം ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സൂര്യ പറയുന്നു . തൃഷയുടെ അഭിനയം തനിക്ക് ഇഷ്ടമല്ലെന്നും അവൾ വിജയ്ക്കൊപ്പം പ്രവർത്തിക്കുന്നതിൽ തനിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇയാൾക്കെതിരെ തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ADVERTISEMENTS