Advertisement
Home MOVIES Malayalam ഞാൻ സുഖിക്കാനായി നിന്നെ ചെയ്യാനുള്ളത് ചെയ്തു അന്ന് അയാൾ ചെയ്ത…. ദുരനുഭവം തുറന്നു പറഞ്ഞു സാനിയ...

ഞാൻ സുഖിക്കാനായി നിന്നെ ചെയ്യാനുള്ളത് ചെയ്തു അന്ന് അയാൾ ചെയ്ത…. ദുരനുഭവം തുറന്നു പറഞ്ഞു സാനിയ ഇയ്യപ്പൻ

37424
ADVERTISEMENTS

താരങ്ങളെ പിന്നാലെ കൂടുന്ന ആരാധകരും അവരോടു പ്രണയ അഭ്യര്‍ത്ഥന നടത്തുന്ന ആരാധകരും സ്ഥിരമായി അവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മെസ്സേജ് ഇടുന്ന ആരധകരെയുമോക്കെ നമുക്ക് എന്നും കാണാവുന്നതാണ്.

എന്നാല്‍ ആരാധനക്ക് അപ്പുറം ചിലപ്പോള്‍ അത് അതിര് കടക്കും അത് പലപ്പോഴും ലൈംഗിക താല്പര്യം എന്ന നിലയില്‍ പലരും പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അത്തരത്തില്‍ നടിമാര്‍ പലപ്പോഴും പൊതു പരുപാടിയില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ അവരുടെ ശരീരത്തില്‍ മനപ്പൂര്‍വ്വം കടന്നു പിടിച്ചു തങ്ങളുടെ മനസിന്റെ വൃത്തികെട്ട ലൈംഗിക ആഗ്രഹങ്ങള്‍ സാധിക്കുന്ന ചില ക്രിമിനലുകള്‍ നമ്മുടെ ചുറ്റിലും ഉണ്ട്. ധാരാളം നടിമാര്‍ ഇത്തരക്കാരുടെ ക്രൂരതയ്ക്ക് ഇരയാകാറുണ്ട്.

ADVERTISEMENTS

ഇപ്പോള്‍ നടി സാനിയ ഇയ്യപ്പന്‍ താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍. കോഴിക്കോട് മാളില്‍ വച്ച് നടി സാനിയയെയും ഗ്രേസ് ആന്റണിയെയും അവിടെ കാണാന്‍ എത്തിയ ആള്‍ക്കാരില്‍ ഒരാള്‍ ശരീരത്തില്‍ കയറി മോശമായ രീതിയില്‍ പിടിച്ചിരുന്നു അന്ന് സാനിയ തന്റെ ശരീരത്തില്‍ കയറി പിടിച്ചയാളെ തല്ലിയിരുന്നു. ആ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.

READ NOW  മോഹൻലാൽ എന്തുകൊണ്ട് ചക്രം സിനിമ ഉപേക്ഷിച്ചു. അതിന് കാരണം ആ പ്രശ്നം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ കമൽ

എന്നാല്‍ അന്ന് സാനിയ അയാളെ തല്ലിയത് മോശമായി എന്നും തല്ലിയത് തെറ്റായ ആളെ ആണ് എന്നാ രീതിയില്‍ ചില പരാമര്‍ശങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോള്‍ അതിനെല്ലാം താരം മറുപടി കൊടുക്കുകയാണ്. നിങ്ങള്‍ അവിടെ ഉണ്ടോ നിങ്ങള്‍ അവിടെ എന്താ സംഭവിച്ചത് എന്ന് അറിഞ്ഞോ തന്റെ ശരീരത്തില്‍ പിടിച്ചയാളെ തനിക്ക് കൃത്യമായി അറിയാമെന്നും താന്‍ ഇനി തെറ്റായ ആളെ ആണ് അടിച്ചത് എങ്കില്‍ ഉറപ്പായും അയാള്‍ തന്നെ അടിച്ചത് എന്തിനാണ് എന്ന രീതിയില്‍ ആയിരിക്കും പ്രതികരിക്കുക.

എന്നാല്‍ ഇത് അങ്ങനെ അല്ല സംഭവിച്ചത് അവന്‍ ചിരിക്കുക ആയിരുന്നു. “ഞാന്‍ ചെയ്യാനുള്ളത് ചെയ്തു സുഖിച്ചു ഇനി അടിക്കണമെങ്കില്‍ അടിച്ചോ” എന്നാ രീതിയില്‍ ആണ് പ്രതികരിച്ചത്. ഞാന്‍ കണ്ടെന്നു മനസിലായപ്പോള്‍ ആണ് അയാള്‍ പിന്‍ വലിഞ്ഞത് എന്ന് സാനിയ പറയുന്നു.

READ NOW  ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ല: ഭാര്യയെ പരിഹസിച്ച ഓൺലൈൻ മാധ്യമങ്ങൾക്ക് മനോജ് കെ ജയന്റെ വികാര നിർഭര മറുപടി

അതെ പോലെ ആളുകളുടെ മോശം സ്വഭവത്തെ കുറിച്ചാണ് പിന്നീട് സാനിയ പറഞ്ഞത്. ഗ്രേസ് ആന്റണിയെ പിടിച്ചത് മോശമായി പോയി തങ്ങള്‍ക്ക് വിഷമമായി. എന്നാല്‍ സാനിയയ്ക്ക് അത് വേണ്ടതാണ് എന്നതാണ് പലരുടെയും കമെന്റ്. എങ്കില്‍ എല്ലാവരും മനസിലാക്കുക ചെറിയ ഡ്രസ് ഇട്ടതു കൊണ്ടല്ല അവര്‍ അങ്ങനെ പെരുമാറിയത്. ദേഹം മൊത്തം കവര്‍ ചെയ്ത ഡ്രസ്സ്‌ ഇട്ട ഗ്രേസിനെയും തന്നെ പോലെ ആക്രമിച്ചു എന്നത് എല്ലാവരും മനസിലാക്കണം എന്നും സാനിയ പറയുന്നു. ഇപ്പോളും ആളുകളുടെ വലിയ കൂട്ടത്തിലേക്ക് പോകാന്‍ ഭയമാണ് ഏന് സാനിയ പറയുന്നു.

ADVERTISEMENTS