പതിനഞ്ചു ഭർത്താക്കന്മാരെ പോലെ ആ പതിനഞ്ചു പേരെ കണ്ടു. അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത് – അമല പോളിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

178633

തെന്നിന്ത്യൻ നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് അമല പോൾ. ശക്തമായ സ്ത്രീപക്ഷ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ അമല പോൾ മികച്ചു നിൽക്കുന്ന താരമാണ് . മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. തെന്നിന്ത്യ ആകെ ആരാധകരുള്ള ഉള്ള അമല പോൾ ഒരു മലയാളിയാണ് എന്നുള്ളത് മലയാള സിനിമ പ്രേക്ഷകർക്ക് വളരെയധികം അഭിമാനിക്കാവുന്ന ഒരു കാര്യമാണ്.

അമല പോളിനെ തേടിയെത്തുന്നത് ശക്തമായ സ്ത്രീപക്ഷ കഥാപാത്രങ്ങളാണ്. അതോടൊപ്പം ഒരു ചിത്രത്തിൽ നായകൻറെ നിഴലായി പോകുന്ന രീതിയിലുള്ള കഥാപാത്രങ്ങൾ ആയിരിക്കുകയല്ല മിക്കതും അമല പോൾ ചെയ്തത്.ഒരു ചിത്രത്തിൽ പൂർണ നഗ്നയായി അഭിനയിച്ചിരുന്നു സമയത്ത് ഉണ്ടായ തൻ്റെ അനുഭവങ്ങളും മറ്റുമാണ് അമല ചിത്രത്തിൻറെ ഓഡിയോ ലോഞ്ചിങ് സമയത്ത് വെളിപ്പെടുത്തുന്നത്.

ADVERTISEMENTS

ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏതറ്റം വരെയും താൻ പോകും എന്നുള്ളത് നിരവധി തവണ വ്യക്തമാക്കിയുള്ള നടിയാണ് അമല പോൾ. പക്ഷേ ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് പൂർണ നഗ് അഭിനയിക്കുക എന്ന് പറഞ്ഞാൽ അത് അത്രത്തോളം അഭിനയത്തോട് അടങ്ങാത്ത താലപര്യമുള്ള ഉള്ള ഒരു വ്യക്തിക്ക് മാത്രമേ കഴിയുകയുള്ളൂ. അതിൽ ഏറ്റവും മികച്ച ഉദാഹരണമാണ് അമലാപോൾ.

 

വെറും ഗ്ലാമർ ആയ റോളുകൾ ചെയ്തു കടന്നുപോകുന്ന തെന്നിന്ത്യൻ നായികമാർക്കിടയിൽ തികച്ചും വ്യത്യസ്തമായി അതിശക്തമായ ഒരു കഥാപാത്രമായി എത്തുകയായിരുന്നു ആടെ ചിത്രത്തിലൂടെ അമലാപോൾ. രത്നകുമാർ തിരക്കഥയും സംവിധാനവും ചെയ്ത് 2019 പുറത്തിറങ്ങിയ തമിഴ് ത്രില്ലർ ചിത്രമാണ് ആടെ .ചിത്രത്തിൽ അമലാപോൾ ചെയ്ത കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു.കാമിനി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിനെ കുറിച്ചും പൂർണ നഗ്നയായി അഭിനയിച്ച ചില രംഗങ്ങളെ കുറിച്ചും ആ ഷൂട്ടിംഗ് സമയത്ത് താൻ നേരിട്ട് കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് അമല.

READ NOW  എന്റെ ആ കഥാപാത്രത്തിന് മുൻപിൽ അയാൾ പൊട്ടിക്കരഞ്ഞു എന്റെ കാലിൽ വീണു - ഞെട്ടിപ്പിക്കുന്ന ആ അനുഭവം പങ്ക് വച്ച് മമ്മൂട്ടി

ചിത്രത്തിൽ നഗ്നരംഗങ്ങൾ ചെയ്യുന്നതിന് വേണ്ടി സ്പെഷ്യൽ ആയി ചെയ്തിട്ടുള്ള ബോഡി കളറോടുകൂടി ഉള്ള വസ്ത്രങ്ങൾ നൽകാമെന്ന് പറഞ്ഞെങ്കിലും കഥാപാത്രത്തിന്റെ പൂർണതക്കായി താൻ പൂർണ നഗ്ന തന്നെ അഭിനയിച്ചു കൊള്ളാമെന്ന് അമല പോൾ പറഞ്ഞത്. ഏകദേശം 15 ഓളം മെമ്പേഴ്സിന് മുമ്പിൽ പൂർണ നഗ്നയായി ആയിരുന്നു അമലാപോൾ ആ ചിത്രത്തിൽ അഭിനയിച്ചത്.

ചിത്രത്തിൻറെ ഓഡിയോ ലോഞ്ചിങ് സമയത്ത് സധൈര്യം അമല പോൾ അന്ന് നടന്ന കാര്യങ്ങൾ വ്യക്തമാക്കിയത് വലിയ ചർച്ചയായിരുന്നു.

കഥ കേട്ട് കഴിഞ്ഞപ്പോൾ തനിക്ക് വളരെയധികം താൽപര്യം തോന്നുകയും സംവിധായകനെ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. സംവിധാനവും എഴുത്തും ഒരാൾ തന്നെയായിരുന്നു രത്നകുമാർ എന്ന വ്യക്തിയായിരുന്നു ചെയ്തത്. അദ്ദേഹത്തെ നേരിട്ട് കണ്ട് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്ത് ഉറപ്പിച്ചിരുന്നു. ആശങ്കകൾ പങ്ക് വച്ചപ്പോൾ എല്ലാ സുരക്ഷിതത്വവും ഉണ്ടകും എന്നും അതൊക്കെ വേണെമെങ്കിൽ അഗ്രിമെന്റിൽ എഴുതി ചേർക്കാമെന്നും അദ്ദേഹ തന്നോട് പറഞ്ഞിരുന്നു എങ്കിലും അദ്ദേഹത്തെ തനിക്ക് പൂർണ വിശ്വാസം ആയതു കൊണ്ട് തന്നെ സിനിമയിൽ എഗ്രിമെന്റ് ഇല്ലാതെ താൻ അഭിനയിച്ച ആദ്യ സിനിമ ആടെ ആണെന്നും അതിനു കാരണം ആ ചിത്രത്തിന്റെ ടീമിന്റെ നാണമായാണ് എന്നും അമല പറയുന്നു.

READ NOW  ബിക്കിനി വേഷങ്ങളിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി പേളി മാണി

ആദ്യം സധൈര്യം ആ വേഷം ചെയ്യാൻ തയ്യാറെടുക്കുകയും മുന്നോട്ടു വരികയൊക്കെ ചെയ്തുവെങ്കിലും ഷൂട്ടിംഗ് സമയമായപ്പോൾ തനിക്ക് അതിശക്തമായ മാനസിക സമ്മർദ്ദം അനുഭവപ്പെടാൻ തുടങ്ങി. കാരണം താൻ പൂർണ നഗ്നയായിട്ടാണ് അഭിനയിക്കുന്നത്. നിരവധി അത്തരത്തിലുള്ള നഗ്നമായ സീനുകളും തനിക്ക് ചിത്രത്തിൽ ഉണ്ട്. അപ്പോൾ താൻ സമ്മർദ്ദം സഹിക്കവ യ്യാതെ തന്റെ മാനേജരോട് കൂടുതൽ കാര്യങ്ങൾ തിരക്കാൻ ആരംഭിച്ചു. അവിടുത്തെ സുരക്ഷാ സംവിധാനം എങ്ങനെയുണ്ട് എത്രപേരുണ്ടാകും ഷൂട്ടിംഗ് സമയത്ത് അങ്ങനെയുള്ള കാര്യങ്ങൾ എല്ലാം വളരെ വിശദമായി അന്വേഷിക്കാൻ തുടങ്ങി. പിന്നീട് ഷൂട്ടിങ്ങിനായി പോയപ്പോൾ തന്നെ വളരെ കംഫർട്ടബിൾ ആക്കുന്ന കാര്യങ്ങളായിരുന്നു അവിടെ കണ്ടതെന്ന് അമല അപ്പോൾ പറയുന്നു.

എയർപോർട്ടിലെ ചെക്കിംഗ് പോലെ സെറ്റിലെ എല്ലാ ആൾക്കാരുടെയും മൊബൈൽ ഫോണുകൾ അടക്കം എല്ലാ സാധനങ്ങളും പൂർണമായിട്ടും ബൗൺസേർസ്സ് നിന്ന് പരിശോധിച്ചു മേടിച്ചു വെക്കുന്ന ഉണ്ടായിരുന്നു. വളരെ പ്രാധാന്യമുള്ള ആ സീൻ ഷൂട്ട് ചെയ്യാൻ പ്രാധാന്യമുള്ള 15 പേര് ഒഴികെ ബാക്കിയുള്ളവരെല്ലാം ബിൽഡിങ്ങിന് പുറത്തിറക്കി നിർത്തിയിരിക്കുകയായിരുന്നു. ഷൂട്ടിങ്ങിന് ആ സമയത്ത് സീനുകളുടെ ഷൂട്ടിങ്ങിന് ആവശ്യമായ 15 പേർ മാത്രമായിരുന്നു അവിടെ.

READ NOW  അവസാന ആഗ്രഹം പോലും മകൻ സാധിച്ചു നൽകിയില്ല - മമ്മൂട്ടിയുടെ നൽകിയ സൗജന്യ ചികിത്സ വേണ്ടി വന്നു - സുകുമാരിക്ക് സംഭവിച്ചത് വെളിപ്പെടുത്തി ശാന്തിവിള

അമല പോൾ പറഞ്ഞ വളരെ വ്യത്യസ്ത കാര്യം സാധാരണ പാഞ്ചാലിക്ക് ക അഞ്ചു ഭർത്താക്കന്മാർ ഉണ്ട് എന്നാണ് നമ്മൾ കേട്ടിരിക്കുന്നത്. ഇവിടെ ഞാൻ അവിടെ നിന്ന് 15 പേരെയും ഭർത്താക്കന്മാർ എന്നുള്ള രീതിയിൽ തന്നെ വിശ്വസിച്ചായിരുന്നു അഭിനയിച്ചത്. അവിടെ എനിക്ക് പന്ത്രാലി എന്ന് തോന്നി എന്ന് അമലാപോൾ ഒരു ഉപമ എന്ന രീതിയിൽ പറഞ്ഞത്. കാരണം ആ പന്ത്രണ്ടു പേർ അവരെ പൂർണ നഗ്നയായി കാണുകയാണല്ലോ.

തനിക്ക് ബോഡി കളർ ഉള്ള വസ്ത്രം തരാമെന്നു പറഞ്ഞു എങ്കിലും സിനിമയിൽ നഗ്‌നത വലിയ രീതിയിൽകാണിച്ചിട്ടില്ല എങ്കിലും താൻ ആ പതിനഞ്ചു പേരുടെയും മുന്നിൽ പൂർണ നഗ്‌നയായി തന്നെ അഭിനയിച്ചു എന്ന് അമല പോൾ പറഞ്ഞിരുന്നു. എന്നാൽ ചില ക്ലോസ് ആപ്പ് ഷോട്ടുകളിൽ അമല പോൾ ശരീരത്തിന്റെ കളർ ഉള്ള വസ്ത്രം ധരിച്ചതായി തോന്നി എന്ന് ചില കമെന്റുകൾ ഉണ്ടായിരുന്നു. എന്തിരുന്നാലും അധികം നായികമാർക്കില്ലാത്ത ധൈര്യമാണ് അമല പോൾ ആ ചിത്രത്തിൽ അഭിനയച്ചതിലൂടെ കാണിച്ചത്. ചിത്രം വലിയ വിജയമായിത്തീരുകയും ചെയ്തു.

ADVERTISEMENTS