ഇവിടെ വ്യ ഭിച രിക്കാത്തവരായി ആരാണ് ഉള്ളത് സ്വന്തം ഭാര്യയുമായി മാത്രമാണോ നിങ്ങൾ രമിച്ചിട്ടുള്ളത് അലൻസിയർ

318

വളരെ കുറച്ച് കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായി സ്ഥാനം ഉറപ്പിച്ച താരമാണ് അലൻസിയർ. ചെറിയ സമയം കൊണ്ട് തന്നെ ഒരുപാട് വിവാദങ്ങളുടെ ഭാഗമായി മാറുവാനും അലൻസിയർ സാധിച്ചിരുന്നു. മീറ്റു ആരോപണം അടക്കമുള്ള കാര്യങ്ങളായിരുന്നു അലൻസിയറിനെതിരെ തീരുന്നത് ഇതിനൊക്കെ ശക്തമായ രീതിയിൽ തന്നെയായിരുന്നു അലൻസിയർ പ്രതികരിച്ചിരുന്നത്.

അടുത്ത സമയത്ത് സംസ്ഥാന അവാർഡ് വാങ്ങാൻ എത്തിയ അലൻസിയർ പെൺ പ്രതിമ നൽകി പുരുഷൻമാരെ പ്രകോപിപ്പിക്കരുത് എന്ന് പറഞ്ഞതും വളരെയധികം വിവാദപരമായി മാറിയിരുന്നു. ഈ സാഹചര്യത്തിൽ അലൻസിയർ ഒരു പഴയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്..

ADVERTISEMENTS
   

ഒരു പഴയ അഭിമുഖത്തിൽ എത്തിയപ്പോൾ അലൻസിയർ വളരെ മോശമായ തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയിരുന്നു. അത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നടി ദിവ്യയായിരുന്നു അലൻസർ നെതിരെ മീറ്റു ആരോപണവുമായി എത്തിയത്. ഒരു സമയത്ത് അത് വലിയകോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ദിവ്യയും അലൻസിറും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ സംവിധായകൻ കൂടി ദിവ്യയുടെ പക്ഷം ചേർന്നതോടെ അലൻസിയർന് യാതൊരുവിധത്തിലും മറുപടിയുണ്ടായിരുന്നില്ല എന്ന് പറയുന്നതാണ് സത്യം. ALSO READ:വളരെ ചെറിയ പ്രായത്തിൽ മയൂരി ആത്മഹത്യ തിരഞ്ഞെടുക്കാനുണ്ടായ കാരണം ഇതായിരുന്നു. സഹോദരന് എഴുതിയ കുറിപ്പ് ശ്രെദ്ധ നേടുന്നു

READ NOW  തന്നെപ്പോലെയുള്ള നടിമാരെ വെറും ചരക്കുകൾ ആയി കാണരുത്- സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി തമന്ന

ആ സമയത്താണ് അലൻസിയർ ഒരു അഭിമുഖം നൽകുന്നതും ഈ അഭിമുഖത്തിൽ വ്യത്യസ്തമായ ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇവിടെ വ്യ ഭിച രിക്കാത്തവരായി ആരാണ് ഉള്ളത് സ്വന്തം ഭാര്യയുമായി മാത്രമാണോ നിങ്ങൾ രമിച്ചിട്ടുള്ളത് എന്നായിരുന്നു അലൻസിയർ ഒരു അഭിമുഖത്തിൽ എത്തി ചോദിച്ചത്. ഇത്തരത്തിൽ സ്ത്രീവിരുദ്ധമായ പ്രസ്താവനകൾ വർഷങ്ങൾക്കു മുൻപ് പോലും പറയാൻ അലൻസിയർ ധൈര്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഒക്കെ അത് വലിയ രീതിയിൽ വാർത്ത ആയതിനുശേഷം വീണ്ടും ധൈര്യപൂർവം സംസ്ഥാന അവാർഡ് നടക്കുന്ന പൊതുവേദിയിൽ അദ്ദേഹം ഇതേ കാര്യം തന്നെ ആവർത്തിച്ചു പറയുന്നു മറ്റൊരു രീതിയിൽ.

സത്യത്തിൽ അലൻസിയർ ഒരു സ്ത്രീവിരോധിയാണോ എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ പലരും ചോദിച്ചിരുന്നത്. അല്ലെങ്കിൽ സ്ത്രീകൾ പുരുഷന് അടിമകളാണ് എന്നും ഒരു പെൺ പ്രതിമ കണ്ടാൽ പോലും കണ്ട്രോൾ നഷ്ടപ്പെടുന്നവരാണ് പുരുഷൻ എന്നും പറയാതെ പറയുന്ന വ്യക്തിയാണോ എന്നും ആളുകൾ ചോദിച്ചിരുന്നു. എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താൻ തന്റെ നിലപാടിൽ തന്നെ ഉറച്ചുനിൽക്കും എന്ന തരത്തിലാണ് അലൻസിയർ പെരുമാറുന്നത്. അതിന്റെ പേരിൽ വലിയ തോതിൽ തന്നെ നടന് വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കാറുണ്ട്.

READ NOW  ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യത്തെ ലിപ് ലോക്ക് മലയാളത്തിൽ ആണ്. അറിയാമോ - ആ ചിത്രം വീണ്ടും വൈറൽ
ADVERTISEMENTS