ഒരു സാധാരണ ഭക്തയെപ്പോലെ ഗംഗയുടെ തീരത്ത്; വിഐപി പരിഗണനകളില്ല, ആഡംബരങ്ങളില്ല; പ്രധാനമന്ത്രിയുടെ സഹോദരിയുടെ ലാളിത്യം സോഷ്യൽ മീഡിയയിൽ വൈറൽ
രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന പ്രധാനമന്ത്രിയുടെ സ്വന്തം സഹോദരി, ഒരു വിഐപി പരിഗണനയോ പ്രത്യേക സുരക്ഷയോ ഇല്ലാതെ, ഗംഗാഘട്ടിലെ പടികളിൽ ഒരു സാധാരണ ഭക്തയെപ്പോലെ ശാന്തയായി ഇരിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്....
പ്രയാഗ്‌രാജിൽ 17കാരിയെ കൊന്ന് വയലിൽ തള്ളി ; മാതാപിതാക്കളുടെ നാടകം പൊളിച്ചത് പോലീസ് നായയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും; ;...
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 17 വയസ്സുകാരിയെ മാതാപിതാക്കൾ തന്നെ അതിക്രൂരമായി കൊലപ്പെടുത്തി. "മകളുടെ സ്വഭാവദൂഷ്യം" അഥവാ 'ദുരഭിമാനം' സംരക്ഷിക്കാനാണ് ഈ കൊടുംക്രൂരത നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഘൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാന്തി ഗ്രാമത്തിൽ...
‘പാർട്ടി ഓൾ നൈറ്റ്’! മദ്യക്കുപ്പികളും സ്മാർട്ട്‌ഫോണും പാർട്ടിയും പാട്ടും ; ബെംഗളൂരു ജയിൽ വീണ്ടും ഞെട്ടിക്കുന്നു; ഉന്നതതല അന്വേഷണത്തിന്...
ബെംഗളൂരു: കർണാടകയിലെ അതീവ സുരക്ഷാ ജയിലായ പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ വീണ്ടും വൻ വിവാദത്തിൽ. കൊടുംകുറ്റവാളികൾക്ക് ജയിലിനുള്ളിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്കകമാണ്, തടവുകാർ ജയിലിനുള്ളിൽ മദ്യസൽക്കാരം...
ബംഗളൂരുവിൽ ഓടുന്ന റാപ്പിഡോ ബൈക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ധൈര്യമായി ദൃശ്യം പകർത്തി, ഡ്രൈവർ കുടുങ്ങി; ബൈക്ക് ടാക്സികൾ...
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആയിരക്കണക്കിന് സ്ത്രീകൾ ദിവസവും ആശ്രയിക്കുന്ന ആപ്പ് അധിഷ്ഠിത ബൈക്ക് ടാക്സികളിലെ സുരക്ഷ വീണ്ടും വലിയൊരു ചോദ്യചിഹ്നമാകുന്നു. ഏറ്റവും ഒടുവിലായി, റാപ്പിഡോ ബൈക്ക് റൈഡിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം...
ഹൈക്കോടതി വിലക്ക് ലംഘിച്ച് ഗുരുവായൂരിൽ റീൽസ് ചിത്രീകരണം: മനസ്സാ വാചാ അറിയാത്ത കാര്യത്തിനാണ് ഇപ്പോൾ കേസ് എടുത്തത് വീഡിയോയുമായി...
ക്ഷേത്രപരിസരത്ത് റീൽസ് ചിത്രീകരിക്കുന്നതിന് ഹൈക്കോടതിയുടെ കർശനമായ നിരോധനം നിലനിൽക്കെ, അത് ലംഘിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ വ്ലോഗറും ചിത്രകാരിയുമായ ജസ്ന സലീമിനെതിരെ പോലീസ് കേസെടുത്തു ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ...
നാടിനെ ഞെട്ടിച്ച പോക്സോ കേസ്: 15 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അങ്കണവാടി ജീവനക്കാരിക്ക് 54 വർഷം തടവ്;...
തിരുച്ചിറപ്പള്ളി: സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച അപൂർവ്വമായ ഒരു പോക്സോ കേസിൽ തമിഴ്‌നാട്ടിലെ തിരുവാരൂർ മഹിളാ കോടതി ചരിത്രപരമായ വിധി പ്രഖ്യാപിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയായ 15 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ...
“എന്നെ തിരക്കരുത്, വിവാഹമോചനം വേണം”; ഭാര്യയുടെ കത്ത് കണ്ടെത്തി; 4 വയസ്സുകാരി മകളെ ശ്വാസംമുട്ടിച്ച് കൊന്ന് അച്ഛൻ ജീവനൊടുക്കി;...
ബെംഗളൂരു: കർണാടകയിലെ കോലാർ ജില്ലയെ കണ്ണീരിലാഴ്ത്തി നാടിനെ നടുക്കിയ ദാരുണ സംഭവം. ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത്, നാല് വയസ്സുകാരിയായ സ്വന്തം മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മുൾബാഗൽ താലൂക്ക്...
ഓടുന്ന ബസ്സിൽ യുവതിയുടെ വസ്ത്രത്തിനുള്ളിൽ കൈയിട്ടു; അസാമാന്യ ധൈര്യത്തിൽ ദൃശ്യങ്ങൾ പകർത്തി, പരസ്യമായി കൈകാര്യം ചെയ്ത് യുവതി; യാത്രക്കാർ...
തിരുവനന്തപുരം: പൊതുഗതാഗത സംവിധാനങ്ങളിലെ സ്ത്രീസുരക്ഷ വീണ്ടും വലിയൊരു ചോദ്യചിഹ്നമാവുകയാണ്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ, ഓടിക്കൊണ്ടിരുന്ന ബസ്സിൽ വെച്ച് സഹയാത്രികനിൽ നിന്ന് യുവതിക്ക് നേരെ ഗുരുതരമായ ലൈംഗികാതിക്രമം. ബസ്സിലെ തിരക്ക് മുതലെടുത്ത് മോശമായി സ്പർശിച്ച...
ദൃശ്യം മോഡൽ കൊലപാതകം; ഭർത്താവിനെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ടു; ഒരു വർഷത്തിന് ശേഷം അസ്ഥികൂടം കണ്ടെത്തി, കാമുകൻ പിടിയിൽ
അഹമ്മദാബാദ്: മലയാള സിനിമയായ 'ദൃശ്യ'ത്തെ അക്ഷരാർത്ഥത്തിൽ വെല്ലുന്ന ഒരു തിരക്കഥയാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ഭർത്താവിനെ, കാമുകന്റെയും ബന്ധുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി...
ആ ഒരൊറ്റ വാക്കിന്റെ പേരിൽ 19കാരിയെ ഓടുന്ന ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്ത്തി; വർക്കലയെ ഞെട്ടിച്ച കൊടുംക്രൂരതയുടെ റിമാൻഡ്...
തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച വർക്കല ട്രെയിൻ ആക്രമണത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കേരളാ എക്‌സ്പ്രസിന്റെ ജനറൽ കമ്പാർട്ട്‌മെന്റിൽ വെച്ച് പുകവലിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് 19 വയസ്സുകാരിയായ ശ്രീക്കുട്ടിയെ പ്രതിയായ സുരേഷ്...






















