തമിഴിലെ സൂപ്പർ താരത്തിന്റെ മകളായിരുന്നിട്ടു കൂടി തന്നെ കൂടെ കിടക്കാൻ ക്ഷണിച്ചവരുണ്ട് – എല്ലാം തുറന്നു പറഞ്ഞു വരലക്ഷ്മി – ‘അമ്മ രാധികയുടെ പ്രതികരണം ഇങ്ങനെ

453

 

ജനപ്രിയ നടൻ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി, സിമ്പുവിനൊപ്പം ‘പോടാ പൊടി’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് കടന്നു വന്നത്. ‘തറൈ തപ്പട്ടൈ’, ‘സത്യ’, സണ്ടക്കോഴി 2, ‘സർക്കാർ’, ‘മാരി 2’ തുടങ്ങിയനിരവധി ഹിറ്റ് ചിത്രങ്ങൾ നടി ചെയ്തിട്ടുണ്ട്.

ADVERTISEMENTS
   

തമിഴിൽ 30 ലധികം സിനിമകൾ ചെയ്ത നടി തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലും തന്റെ മികവുറ്റ പ്രകടനം കാഴ്ച വച്ച് മുന്നേറുകയാണ് അടയാളപ്പെടുത്തി. എന്നാൽ ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വരലക്ഷ്മി ശരത്കുമാർ കുറച്ചു കാലം മുൻപ് നൽകിയ അഭിമുഖത്തിൽ താൻ സിനിമാ മേഖലയിൽ ഉള്ള കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരുന്നു.

വരലക്ഷ്മി ജനപ്രിയ നടൻ ശരത്കുമാറിന്റെ മകളാണെങ്കിലും, കരിയറിന്റെ ആദ്യ ഘട്ടത്തിൽ കാസ്റ്റിംഗ് കൗച്ചിൽ നിന്ന് സ്വയം രക്ഷിക്കാൻ അവർക്കു പോലും കഴിഞ്ഞില്ല. നടിയുടെ അഭിപ്രായത്തിൽ, ചില നിർമ്മാതാക്കളുടെയും സംവിധായകരുടെയും ആഗ്രഹങ്ങൾക്ക് വഴങ്ങാൻ തന്നോട് നേരത്തെ പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കീഴടങ്ങുന്നതിന് പകരം ഏത് രീതിയിലായാലും എതിർത്ത് നിന്ന് എല്ലാ പ്രതിബന്ധങ്ങളും തകർത്തു ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്കെത്താൻ താൻ തയ്യാറാണെന്നതിനാൽ അവർ അത് നിരസിച്ചു.

READ NOW  ലൈംഗിക രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഇടക്ക് കാരവാനിൽ പോയിരുന്നു കറയാറുണ്ട് -അതിലും ഭേദം ലിപ് ലോക്ക് ആണ് - അഞ്ജലിയുടെ വെളിപ്പെടുത്തൽ

എന്നിരുന്നാലും, ചില കുറ്റവാളികൾക്കെതിരെ അവളുടെ പക്കൽ തെളിവുകൾ ഉണ്ട് എന്ന് താരം പറഞ്ഞിരുന്നു. തന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ച പലരുടെയും വിവരങ്ങളും ഫോൺ രേഖകളും ഫോൺ റെക്കോർഡുകളും തന്റെ പക്കൽ ഉണ്ട് എന്ന് താരം തുറന്നു പറഞ്ഞിരുന്നു.

എന്നിരുന്നാലും ആരൊക്കെയാണ് അവരെ സമീപിച്ചതെന്നോ അവരുടെ പേരുകളോ മറ്റു വിവരങ്ങളോ അവർ പരാമർശിച്ചില്ല. കാസ്റ്റിംഗ് കൗച്ചിനെ എതിർക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ എല്ലാ നടിമാരും തന്നെപ്പോലെ ശക്തരാകണമെന്നും വരലക്ഷ്മി പറഞ്ഞു.

കാസ്റ്റിംഗ് കൗച്ച് എതിർത്തതിനു ആരും തന്നെ സിനിമകളിൽ സൈൻ ചെയ്യാൻ തയ്യാറാകാത്ത ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും നടി കൂട്ടിച്ചേർത്തു. പക്ഷേ, തന്റെ ധൈര്യവും ദൃഢമായ നിശ്ചയദാർഢ്യവും കൊണ്ട് ജീവിതത്തിലും കരിയറിൽ എവിടെയാണെങ്കിലും വേണ്ട എന്നു പറയാനും വേണ്ടത് നേടിയെടുക്കാനുമുള്ള ധൈര്യം അവൾക്കുണ്ടായിരുന്നു എന്നതിൽ താൻ അഭിമാനിക്കുന്നതായി വരലക്ഷ്മി പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ

‘കാസ്റ്റിംഗ് കൗച്ച് എതിർത്തതിനും പലരുടെയും ആഗ്രഹങ്ങൾക്ക് വഴങ്ങാത്തത്തിനും പലരും എന്നെ വിലക്കി. പക്ഷേ, ഇന്ന് ഞാൻ 25 സിനിമകൾ പൂർത്തിയാക്കി എന്റെ കാലിൽ നിൽക്കുന്നു. 25 നല്ല നിർമ്മാതാക്കളുടെയും സംവിധായകരുടെയും കൂടെ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ ഞാൻ എന്റെ 29-ാമത്തെ സിനിമയിൽ ഒപ്പുവച്ചു. നടി കൂട്ടിച്ചേർത്തു.

READ NOW  സിൽക്ക് സ്മിതയുമായി ചിലവഴിച്ച ആ രാത്രി അമൂല്യമായിരുന്നു. പക്ഷെ പിറ്റേന്ന് ഭാര്യയുടെ മുഖത്തു നോക്കാൻ നാണക്കേട് ഉണ്ടായിരുന്നു: പ്രശസ്ത സംവിധായകൻ വെളിപ്പെടുത്തുന്നു

പലരും നേരിട്ട് വിളിച്ചു നിങ്ങൾ ഇന്ന സംവിധായകനോടൊപ്പം സഹകരിക്കണം എങ്കിൽ അവസരം കിട്ടും അല്ലെങ്കിൽ ഇന്ന നിർമ്മാതാവിന് വഴങ്ങണം എങ്കിൽ അവസരം തരാം എന്നൊക്കെ പറഞ്ഞു വിളിക്കുമ്പോൾ അങ്ങനെയാണേൽ എനിക്ക് ആ സിനിമകൾ വേണ്ട എന്ന് താൻ ബോൾഡ് ആയി പറഞ്ഞിട്ടുണ്ട് എന്നും വരലക്ഷ്മി ശരത്കുമാർ പറയുന്നു. ഒരാൾ നിങ്ങളെ അങ്ങനെ സമീപിച്ചാൽ നോ പറയാൻ പഠിക്കുക അതല്ലാതെ വഴങ്ങി കൊടുത്തതിനു ശേഷം അയാൾ അത് ചെയ്തു ഇത് ചെയ്തു എന്ന് പറയുന്നതിൽ യാതൊരു കാര്യവുമില്ല എന്നും വരലക്ഷ്മി പറയുന്നു.

ശരത്കുമാറിന്റെ ഭാര്യ രാധിക തന്റെ മകളുടെ ശക്തമായ നിലപാടിനെ സപ്പോർട്ട് ചെയ്തു വരലക്ഷ്മിയുടെ വീഡിയോ റീ ട്വീറ്റ് ചെയ്തിട്ടുണ്ട. നീ കൃത്യമായും ശക്തമായും കാര്യങ്ങൾ പറഞ്ഞു നിനക്കെല്ലാ പിന്തുണയും എന്നാണ് തരാം ട്വിറ്ററിൽ കുറിച്ചിരുന്നത്

READ NOW  അഞ്ജലിയെ നശിപ്പിച്ചത് ജയ് ആണ് - അന്നവർ ഒരു മുറിയിലായിരുന്നു നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ
ADVERTISEMENTS