ശെരിക്കും മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആരെന്നു ചോദിച്ചാൽ നമുക്ക് ഉർവശിയെ ഒഴിവാക്കാക്കി ഒരു പേര് പറയാൻ ബുദ്ധിമുട്ടാണ്. ഒരു പക്ഷേ മഞ്ജുവിനെയോ ശോഭനയോപോലെയല്ല ഉർവ്വശി അതിലും ഒരുപാടു മുകളിലാണ് താരത്തിന്റെ അഭിനയ പാടവം എന്ന് നിസ്സംശയം പറയാം അതിൽ പ്രധാന കാരണം അവർ ചെയ്ത വേഷങ്ങളുടെ വൈവിധ്യമാണ്.പക്ഷേ കാലം വരുത്തിയ രൂപമാറ്റങ്ങൾ കൊടുത്താൽ ബാധിച്ചത് ഉർവശിയെ ആയതു കൊണ്ട് തന്നെ താരത്തിന് ഒരു സൂപ്പർ താര ഹീറോയിൻ പരിവേഷം നഷ്ട്ടപ്പെട്ടിട്ടുണ്ടാകാം.നമ്മുടെ സൂപ്പർ താരങ്ങൾ ഒരിക്കലും പ്രായമാകാറില്ലല്ലോ അതല്ലങ്കിൽ അവർക്കെപ്പോഴും ചെറുപ്പക്കാരികളായ നായികമാരുടെ കൂടെയാകണമല്ലോ അഭിനയിക്കേണ്ടത്.
ഇപ്പോൾ നടി ഉർവ്വശി മുൻപ് നൽകിയ ഒരഭിമുഖത്തിൽ മലയാള സിനിമ ലോകത്തു തനിക്കെതിരെ നടക്കുന്ന നീക്കങ്ങളെ കുറിച്ച് താരം പറഞ്ഞിരുന്നു.ആ ഇന്റർവ്യൂ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.പൂർണമായും സിനിമ കുടുംബത്തിൽ നിന്നെത്തുന്ന താരമാണ് ഉർവ്വശി, നടി കല്പനയും കലാരഞ്ജിനിയും ഉർവ്വശിയുടെ സ്വൊന്തം സഹോദരങ്ങളാണ്. താനൊരിക്കലും സൂപ്പർ താരങ്ങളുടെ ആശ്രയിച്ചു നിൽക്കുന്ന നായിക കഥാപാത്രമായിട്ടില്ല എന്നാണ് ഉർവ്വശി പറയുന്നത്. അന്നും ഇന്നും താൻ അത്തരത്തിലുള്ള വേഷങ്ങൾ ചെയ്തിട്ടില്ല ഇനി ചെയ്യുകയുമില്ല എന്ന് താരം പറയുന്നു . ഇത് ഒരിക്കലും താൻ മനപ്പൂർവ്വം ഉണ്ടാക്കിയെടുത്തതല്ല അക്കാലത്തു തനിക്കു വേണ്ടി കഥാപാത്രങ്ങളുണ്ടാക്കാൻ സംവിധയാകാറുണ്ടായിരുന്നു എന്ന് ഉർവ്വശി പറയുന്നു.താൻ പൊതുവേ എല്ലാവരോടും വളരെ പുരുഷമായി സംസാരിക്കാറുണ്ട് എന്ന രീതിയിൽ തനിക്കെതിരെ കിംവദന്തികൾ ഉണ്ടായിട്ടുണ്ട് എന്ന് ഉർവ്വശി പറയുന്നു. ഞാൻ ഒരിക്കലും ആരോടും അങ്ങനെ മോശമായി സംസാരിക്കാറില്ല നമ്മളെ അങ്ങാണ് ഒരു സാഹചര്യത്തിലേക്ക് നയിക്കുമ്പോളാകാം നാമെന്തെങ്കിലും പറയുന്നത്.എന്നിട്ടു അതൊക്കെ വിവാദങ്ങളാണ് വന്നിട്ടുമുണ്ട്. പിന്നെ കാലം മായ്ക്കാത്ത മുറിവുകളിലില്ലലോ എന്ന് താരം പറയുന്നു.
സൂപ്പർ താരങ്ങളുടെ നിഴലിൽ നിൽക്കുന്ന നായികയാവാൻ നമ്മൾ തയ്യാറാകാത്തത് പലർക്കും ഇഷ്ടക്കേടുകൾ ഉണ്ടാക്കിയിട്ടുണ്ട്. അതുണ്ട് തന്നെ നമ്മളെ ഒഴിവാക്കാനുളള നീക്കങ്ങളും നടന്നിട്ടുണ്ട്.എനിക്കതിലൊന്നും കുഴപ്പമില്ല ഞാൻ സംവിധയകന്റെ നായിക ആയിരുന്നു.എനിക്ൿത് മാത്രം നോക്കിയാൽ മതി അതുകൊണ്ടു ഇനി ഏതെങ്കിലും വ്യക്തികൾ എനിക്ക് പിറകിൽ നിന്ന് എന്നെ ഒഴിവാക്കണം എന്ന് പറഞ്ഞാലും എനിക്ക് പ്രശനമില്ല.ഹീറോ ആരെന്നോ ഇനി എന്നെ ക്കൽ നല്ല റോളുകൾ വേറെ ആർക്കെങ്കിലുമുണ്ടോ എന്നൊന്നും ഞാൻ ചോദിക്കാറില്ല. പക്ഷേ കിട്ടിയ റോളുകൾ എല്ലാം നല്ലതായിരുന്നു. ഉർവശിയെ വേണ്ട എന്നൊരാൾ പറഞ്ഞിരുന്നു എന്ന ഭ്യൂഹനങ്ങൾ വന്നിരുന്നു അതൊന്നും എന്നെ ഏശിയിട്ടില്ല.ആരുടേയും നിശാലിലല്ല നാൻ അഭിനയിക്കാൻ വന്നതും വളർന്നതും നിന്നതും അതുകൊണ്ടു താനാണ് എനിക്കിതൊന്നും പ്രശ്നമല്ല.
അനിയന്റെ മരണത്തെ കുറിച്ചും ഉർവ്വശി പറയുന്നുടൻ. അവന്റെ മരണമാണ് താനാണ് ഏറ്റവും കൂടുതൽ തുലച്ചത് എന്ന് ഉർവ്വശി പറയുന്നു. തന്നേക്കാൾ ആറേഴു വയസ്സിന്റെ ഇളയതാണ് അവൻ. ആയുസ്സിന്റെ അങ്ങേയറ്റത്തെ എത്തിയാലും ആ സങ്കടം താനാണ് വിട്ടു പോകില്ല എന്ന് താരം ഓർക്കുന്നു എ രണ്ടു ദിനങ്ങളിലെ സങ്കടം രണ്ടു ജന്മം കൊണ്ടനുഭവിച്ചാലും തീരില്ല എന്ന് തോന്നിപ്പോകുന്നു. അപ്രതീക്ഷിതമായിരുന്ന് അവന്റെ മരണം.ഒരു കുഴപ്പമുമില്ലാതെ വളരെ ഹാപ്പി ആയിരുന്ന കുട്ടി പെട്ടന്ന് എന്തിനു ആത്മഹത്യ ചെയ്തു എന്ന് അറിയില്ല എന്നും താരം പറയുന്നു.