Advertisement
Home VIRAL NEWS ഗ്രീഷ്മക്ക് ജാമ്യം – മണിക്കൂറുകളോളം ലൈം ഗിക ബന്ധം,സെ ക്സ് ചാറ്റ്:ഗ്രീഷ്മയുടെ കാ മവെ റിയും...

ഗ്രീഷ്മക്ക് ജാമ്യം – മണിക്കൂറുകളോളം ലൈം ഗിക ബന്ധം,സെ ക്സ് ചാറ്റ്:ഗ്രീഷ്മയുടെ കാ മവെ റിയും ക്രൂരതകളും എണ്ണിപ്പറഞ്ഞു കുറ്റപത്രം വീണ്ടും ചർച്ചകളിൽ

590348
ADVERTISEMENTS

കേരള മനഃസാക്ഷിയെ ഞെട്ടിച്ച പാറശാലയിൽ ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് ജാമ്യം  കിട്ടിയിരിക്കുകയാണ്. അന്വോഷണം പൂര്‍ത്തിയായതിനാല്‍ പ്രതിയെ ഇനി ജഡീശ്യല്‍ കസ്റ്റടിയില്‍ വയ്ക്കണ്ട എന്നാ തീരുമാനത്തില്‍ ഹൈക്കോടതി എത്തുകയായിരുന്നു. കേസ് തമിഴ് നാട്ടിലേക്ക്  മാറ്റണം എന്ന ഹര്‍ജി കോടതി മാറ്റി വച്ചിരിക്കുകയാണ്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

നേരത്തെ    ഗ്രീഷ്മക്കെതിരായുള്ള കുറ്റപത്രം പോലീസ് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചപ്പോള്‍ ആരെയും ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആയിരുന്നു അതില്‍ ഉണ്ടായിരുന്നത് . ആരെയും ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് കുറ്റപത്രത്തിൽ ഉള്ളത്. ഗ്രീഷ്മ എന്നാ പെണ്‍കുട്ടിയുടെ ക്രിമിനല്‍ സ്വോഭവം വിളിച്ചോതുന്നതായിരുന്നു കുറ്റപത്രം

ALSO READ:മാറിടങ്ങളുടെ വലിപ്പം കുറച്ചതിനു മുൻപും ശേഷവുമുള്ള ചിത്രങ്ങളും വിഡിയോകളുമായി യുവതികൾ ടിക് ടോക്കിലെ പുതിയ തരംഗം

ADVERTISEMENTS

പ്രതി ഗ്രീഷ്മയുടെ കുറ്റവാസന മാത്രമല്ല അടങ്ങാത്ത ലൈംഗിക തൃഷ്ണയും കുറ്റകൃത്യത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2022 ഒക്ടോബർ ഇരുപത്തിയഞ്ചിനാണ്‌ ഷാരോൺ രാജ് എന്ന നിഷ്‌ക്കളങ്കനായ ചെറുപ്പക്കാരൻ വിഷം ഉള്ളിൽ ചെന്ന് ചികിത്സയിൽ കഴിയുമ്പോൾ മരണപ്പെട്ടത്. ആദ്യമൊന്നും ഒട്ടും സംശയത്തിന്റെ നിഴലിലല്ലായിരുന്നു ഗ്രീഷ്മ പതിയെ വെളിച്ചത്തിലേക്ക് എത്തുകയായിരുന്നു.

 

 

വളരെ ബുദ്ധിപരമായി വര്ഷങ്ങളായി പ്രണയിച്ചിരുന്ന ഷാരോണിനെ ഒഴിവാക്കി അതിലും വലിയ ഒരു വിവാഹ ബന്ധം വന്നപ്പോൾ ആ വ്യക്തിയെ സ്വീകരിക്കാനായി ഒഴിവാക്കാനായിരുന്നു ഗ്രീഷ്മയുടെ തീരുമാനം. ഇപ്പോൾ കുറ്റപത്രത്തിലൂടെ പുറത്തു വരുന്ന കാര്യങ്ങളിൽ ഗ്രീഷ്മ എന്ന പെൺകുട്ടി ക്രൂരതയുടെ ഒരു ഭീകര മുഖമായാണ് നമുക്ക് മനസിലാകുന്നത്.

READ NOW  കാമുകിക്ക് മുൻ കാമുകൻ മെസ്സേജ് അയച്ചു സുഹൃത്തിന്റെ തലവെട്ടിക്കളഞ്ഞു ഹൃദയം മുറിച്ചെടുത്തു സ്വകാര്യ ഭാഗങ്ങൾ ഛേദിച്ചു സൈക്കോ കാമുകൻ ഞെട്ടിച്ചു

ALSO READ:അന്ന് അവർ സിബ് അഴിച്ചു അത് പുറത്തേക്കിട്ട് നിന്ന് … നേരിട്ട ലൈം ഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞു സാധിക വേണുഗോപാൽ.

ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ പദ്ധതിക്ക് അമ്മയുടെ പിന്തുണയും ഉണ്ടെന്നു പോലീസ് കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട് . അമ്മേയെയും പോലീസ് പ്രതി ചേർത്തിട്ടുണ്ട്. അതോടൊപ്പം. ഷാരോണിനെ കീടനാശിനി നൽകിയ ഒക്ടോബർ 14 നു രാവിലെ മുതൽ ലൈംഗിക ബന്ധത്തിനായി തൻറെ വീട്ടിലേക്ക് വരാൻ ഗ്രീഷ്മ നിർബന്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു. മുൻപ് നിരവധി തവണ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അത് ഗ്രീഷ്മയുടെ വീട്ടിൽ വച്ചും പുറത്തു റിസോർട്ടിൽ വച്ചുമൊക്കെ നടന്നിട്ടുണ്ട് എന്ന് ഗ്രീഷ്മ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്.

ഒക്ടോബർ പതിമൂന്നു രാത്രിയിൽ ഏകദേശം ഒരു മണിക്കൂറും ഏഴുമിനിട്ടും ഫോണിലൂടെ സെക്സ് തുടർച്ചയായി സംസാരിച്ചിരുന്നെന്നും അങ്ങനെ താത്പര്യപ്പെടുത്തി വീട്ടിലേക്ക് എത്തിക്കുകയായിരുന്നു ഗ്രീഷ്മയുടെ പദ്ധതി എന്ന് കുറ്റപത്രം പറയുന്നു.

ഒക്ടോബർ പതിനാല് രാവിലെ വീട്ടിലേക്ക് വരണമെന്നും ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നും നിരവധി തവണ ഗ്രീഷ്മ ആവശ്യപ്പെട്ടത് കൊണ്ടാണ് അന്ന് വീട്ടിലേക്ക് പോയത് എന്ന് ഷാരോൺ അടുത്ത ബന്ധുവിനോട് പറഞ്ഞതായും കുറ്റപത്രത്തിൽ ഉണ്ട്.

READ NOW  വിവാഹനിശ്ചയത്തിന്റെ സന്തോഷം പങ്കിട്ടു; ആശുപത്രി മുറിയിൽ ഭാവിവധുവിനൊപ്പം നൃത്തം ചെയ്ത ഡോക്ടർക്ക് കിട്ടിയത് 'എട്ടിന്റെ പണി'; വീഡിയോ വൈറൽ

ആർമിയിൽ ഉയർന്ന ജോലിയുള്ള യുവാവുമൊത്തു മാർച്ചിൽ ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടന്നത് അറിഞ്ഞപ്പോൾ ഷാരോൺ ഗ്രീഷ്മയോട് പിണങ്ങിയിരുന്നു. ഷാരോൺ പിണങ്ങുന്നത് നല്ലതല്ല എന്ന് മനസിലാക്കിയ ഗ്രീഷ്മ മെയ് മുതൽ വീണ്ടും അടുപ്പത്തിലാവുകയും സ്വന്തം വീട്ടിൽ വച്ച് അവനെ കൊണ്ട് കഴുത്തിൽ താലികെട്ടിച്ചു കൂടുതൽ വിശ്വാസം ഉണ്ടാക്കിയെടുത്തു അതിനു ശേഷം അവന്റെ മതാചാര പ്രകാരം എന്ന് തോന്നിപ്പിക്കാൻ വെട്ടുകാട് പള്ളിയിൽ വച്ച് ഒരു തവണ കൂടെ താലികെട്ടി പിന്നീട് ഹണിമൂൺ ട്രിപ്പ് എന്ന രീതിയിൽ തൃപ്പരപ്പിലുള്ള ഹോട്ടലിൽ റൂം എടുത്തു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.

ഷാരോണിനെ പൂർണമായും ഇമോഷണലി തന്റെ അടിമയക്കുക എന്നതാണ് ഗ്രീഷ്മയുടെ ലക്‌ഷ്യം എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാകും.. ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി എന്നും താൻ മരിച്ചു പോകും എന്നും ഷാരോൺ ആശപത്രി ഐ സി യു വിൽ വച്ച് സ്വന്തം ബന്ധുവിനോട് പറഞ്ഞിരുന്നു എന്ന് കുറ്റപത്രത്തിൽ ഉണ്ട്.

ALSO READ:ചിലപ്പോൾ കുറച്ചു കഴിയുമ്പോൾ എനിക്ക് മറ്റൊരാളെ ഇഷ്ടപ്പെടും. അപ്പോൾ നിങ്ങൾ അടുത്ത മുറിയിൽ കിടക്കേണ്ടി വരും തന്റെ ബന്ധങ്ങളെ കുറിച്ച് കനി കുസൃതി പറയുന്നത്

പാരസെറ്റമോൾ ഗുളിക കൊടുത്തു കൊല്ലാൻ നോക്കിയാ ഗ്രീഷ്മ പാരസെറ്റമോൾ എങ്ങനെ ശരീരത്തിൽ ബാധിക്കും എന്ന് ഗൂഗിൾ സെർച്ച് നടത്തിയിട്ടുണ്ടു. ഷാരോണിന് വിഷം നൽകിയതിന് ശേഷം താൻ സെക്സിനായി നിർബന്ധിച്ചു വിളിച്ച തരത്തിലുള്ള എല്ലാ ചാറ്റുകളും ഗ്രീഷ്മ ഡീലിറ്റ് ചെയ്തിരുന്നു. ഈ ചാറ്റുകൾ തിരിച്ചെടുക്കാൻ കഴിയുമോ എന്നും ഗ്രീഷ്മ ഇൻറർനെറ്റിൽ അന്വോഷിച്ചിരുന്നു.

READ NOW  ഓരോ വീട്ടിലും ഇരട്ടകളെ കാണുന്ന കേരളത്തിലെ ഗ്രാമം. ലോക ഭൂപടത്തിൽ ‘ഇരട്ടകളുടെ ഗ്രാമം എന്നറിയപ്പെടുന്ന പ്രകൃതിയുടെ അത്ഭുത ഗ്രാമം

സത്യത്തിൽ വേറൊരു വിവാഹം ഉറപ്പിച്ചിട്ടും കാമുകനെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടും സ്വന്തം ലൈംഗിക ആവശ്യങ്ങൾക്ക് മുൻ കാമുകനെ തന്നെ ഉപയോഗിക്കുകയും ചെയ്യുന്ന ക്രൂരത സിനിമകളിൽ കാണുന്ന സൈക്കോ കഥപാത്രങ്ങളിൽ പോലും നാം കണ്ടിട്ടുണ്ടാകില്ല. ഒരു തരത്തിലുമുള്ള മനസാക്ഷി കുത്തുമില്ലാതെ കൊല്ലാൻ തീരുമാനിച്ചിട്ടും സ്ഥിരമായി അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു ആസ്വോദിക്കുന്നതിൽ നിന്നും ഒന്നും ഗ്രീഷ്മയെ തടഞ്ഞില്ല.

കാമുകനെ കൊല്ലാൻ പ്ലാൻ ചെയ്തു മകൾ വീട്ടിലേക്ക് വിളിക്കുന്ന സമയത്ത് അവൻ തന്റെ മകൾ മാത്രമുള്ള വീട്ടിലേക്ക് വരുന്നത് കണ്ടുകൊണ്ടു തന്നെ അവൾക്ക് സൗകര്യം ഒരുക്കിക്കൊടുത്തു ‘അമ്മ വീട്ടിൽ നിന്ന് പോവുകയായിരുന്നു. ഇത് ഷാരോണിനെ അന്നവിടെ കൊണ്ട് വിട്ട സുഹൃത്തും ബന്ധുവുമായ യുവാവ് കണ്ടിരുന്നു.

സത്യത്തിൽ ഇത്രയും ക്രൂരമായ ചിന്തകൾ എങ്ങനെ ഈ ഇരുപതോ ഇരുപത്തിരണ്ടോ വയസ്സുള്ള പെൺകുട്ടിയിൽ ഉണ്ടായി എന്നത് ആശ്ചര്യമാണ്. എന്ത് തന്നെയായാലും മരണത്തിൽ പോലും തന്റെ കാമുകിക്കെതിരെ ഒരു പരാതിയും പറയാതെ തന്റെ നിസ്വാർത്ഥ പ്രണയത്തിന്റെ ഇരയായി സ്വയം ഒടുങ്ങുകയായിരുന്നു ആ 23 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരൻ.

ADVERTISEMENTS