ഞാൻ എന്റെ ആൺ സുഹൃത്തുക്കളോട് ആ രീതിയിൽ സംസാരിക്കാറുണ്ട് ശ്വേതാ മേനോൻ പറഞ്ഞത്

6393

അനശ്വരം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയ നായികയാണ് ശ്വേതാ മേനോൻ. ഇന്നും മലയാളികളുടെ പ്രീയങ്കരിയായ നായികമാരില്‍ ഒരാളാണ് ശ്വേത മേനോന്‍. വളരെ ബോള്‍ഡ് ആയ കതപത്ര്നഗല്‍ പോലും വളരെ സിംപിള്‍ ആയി ചെയ്യാന്‍ മികവുള്ള നായിക.

കരിയറില്‍ നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ താരം തിളങ്ങുകയാണ് ചെയ്തത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റേതോ ആയ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ചിട്ടുള്ള നടി തന്നെയാണ് ശ്വേതാ മേനോൻ.എങ്കിലും അവരുടെ കഴിവിനനുസരിച്ച് മലയാള സിനിമ അവരെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോൾ ശ്വേതാ മേനോന്റെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്..ഈ അഭിമുഖത്തിൽ ശ്വേത മേനോനെ കുറിച്ച് ആര്‍ക്കും അറിയാത്ത ഒരു സീക്രട്ട് പറയാന്‍ പറഞ്ഞാല്‍ എന്ത് പറയും എന്നാ ചോദ്യത്തിന് താരം പറഞ്ഞ മറുപടിയ ആരെയും ഞെട്ടിക്കുന്നതായിരുന്നു.

ADVERTISEMENTS
   
READ NOW  മോഹന്‍ ലാലിന് ഒരു വില്ലന്‍ കഥാപാത്രം നല്‍കാന്‍ കഴിയില്ല കാരണം പറഞ്ഞ് പ്രിഥ്വി രാജ്

താന്‍ വളരെ നോട്ടി ആയ ഒരു വ്യക്തി ആണെന്നും വളരെ വളരെനോട്ടി ആണെന്നും താരം പറയുന്നു. അതുകൊണ്ട് തന്നെ തന്റെ ആൺ സുഹൃത്തുക്കളോടും പെൺ സുഹൃത്തുക്കളോടും താൻ വലിയ രീതിയിൽ തന്നെ ഡബിൾ മീനിങ് വരുന്ന തമാശകൾ പറഞ്ഞിട്ടുണ്ട് എന്നാണ് ശ്വേതാ മേനോൻ പറയുന്നത്.

സത്യം അത് ആയതുകൊണ്ടാണ് താൻ തുറന്നു പറഞ്ഞത് എന്നും ശ്വേതാ മേനോൻ പറയുന്നുണ്ട്. ബേസിക്കല്ലി താൻ ഒരു ഗുഡ് പേർസൺ ആണ് എന്നുകൂടി ശ്വേത വ്യക്തമാക്കുന്നു. ആർക്കും അറിയാത്ത നിങ്ങളുടെ ഒരു സീക്രട്ട് ടാലന്റ് പറയൂ എന്ന് അവതാരകൻ ചോദിച്ചപ്പോൾ ആയിരുന്നു ശ്വേതാ മേനോൻ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. പബ്ലിക്കിന് അറിയാത്ത ഒരു സീക്രട്ട് ഞാൻ വളരെയധികം നോട്ടിയാണ് എന്നായിരുന്നു ആദ്യം ശ്വേത പറയുന്നത് പിന്നീടാണ് ഇക്കാര്യത്തെക്കുറിച്ച് ഓർമിച്ച് പറയുന്നത്.

READ NOW  മോഹൻലാലിനെ കുറിച്ച് പറഞ്ഞതിനൊക്കെ ശ്രീനിവാസൻ മാപ്പ് പറഞ്ഞു അപ്പോൾ മോഹൻലാലിൻറെ പ്രതികരണം ; അച്ഛൻ മാപ്പ് പറഞ്ഞ കഥ പറഞ്ഞ് ധ്യാൻ

ഒരു രക്ഷയും ഇല്ലാത്ത തരത്തിൽ ഡബിൾ മീനിങ് താൻ തന്റെ അടുത്ത സുഹൃത്തുക്കളോടൊക്കെ പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ പബ്ലിക്കിന് ഇത് മോശമായി തോന്നിയാലോ എന്ന് അവതാരകൻ പറയുമ്പോൾ സത്യമല്ലേ താൻ പറയുന്നത് എന്നും അഭിപ്രായം പറയാൻ കഴിവുള്ള മലയാളികൾക്കിടയിൽ അല്ലേ നമ്മൾ ജീവിക്കുന്നത് എന്നും ഒക്കെയാണ് ശ്വേതാ മേനോൻ പറയുന്നത്.

അതിന് ശേഷമാണ് ബേസിക്കലി താൻ ഒരു ഗുഡ് പേഴ്സൺ ആണ് എന്നുകൂടി പറയുന്നത്. ശ്വേതയുടെ വാക്കുകൾ വളരെയധികം വൈരലായി . കൗമുദി ചാനലിനോടായിരുന്നു ശ്വേത തന്റെ പ്രതികരണം നടത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവസാന്നിധ്യമായ ശ്വേതാ മേനോന് ആരാധകനിര വളരെ വലുതാണ്. നിരവധി റെലെവിശന്‍ ഷോകളില്‍ ഇപ്പോള്‍ പ്രധാന ആകര്‍ഷണം ആണ് ശ്വേത മേനോന്‍.

ADVERTISEMENTS