എന്റെ അരക്കെട്ടിലെ ടാറ്റുവിനാണ് ആരാധകരുള്ളത്. ആ ടാറ്റു കാരണം ഒരുപാട് വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് വെളിപ്പെടുത്തി  ആഷിക അശോക്

362

tiktok, instagram റീൽസ് ഫേസ്ബുക്ക് ഷോട്ട്ഡി സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നിരവധി താരങ്ങൾ ഉദയം ചെയ്തിട്ടുണ്ട്. അത്തരത്തിൽ പലരും ഇന്ന് അറിയപ്പെടുന്ന നടി നടന്മാരോ അവതാരകരോ ഒക്കെയാണ്. ഇൻസ്റ്റാഗ്രാം റീൽസ് പോലുള്ള പ്ലാറ്റ്ഫോമിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തയായ താരമാണ് അഷിത അശോക് . ഇപ്പോൾ സീരിയലുകളിലും യൂട്യൂബ് വെബ് സീരീസിലും ഒക്കെ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന താരം സിനിമ മേഖലയിലേക്കും ചുവട് വെക്കുന്നു എന്ന വാർത്തകളും വരുന്നുണ്ട്. റീൽസിലും വെബ് സീരീസിലുമൊക്കെ അ ഷിക് നടത്തിയിട്ടുള്ള പ്രകടനം വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. മോഡലിംഗ് കരിയർ ഫോക്കസ് ചെയ്യുന്ന ആഷിക നിരവധി ബോൾഡ് ഫോട്ടോഷൂട്ടുകളും തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മോഡലിങ്ങിലേക്ക് വളരെ സീരിയസായി കടന്ന താരം പലപ്പോഴും വളരെ ബോൾഡും ഗ്ലാമറസായുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മിക്ക ഫോട്ടോഷൂട്ടുകളും തന്റെ instagram അക്കൗണ്ടിലൂടെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതിനു പലപ്പോഴും വലിയ രീതിയിലുള്ള സദാചാര ട്രോളുകളും ലഭിക്കാറുണ്ട്. വളരെ ഓവറായി ശാരീര പ്രകടനമാണ് കാണിക്കുന്നത് തുടങ്ങി പലതരത്തിലുള്ള സദാചാര കമെന്റുകൾ താരം സ്ഥിരം നേരിടാറുണ്ട് അത്തരത്തിലുള്ള കമന്റുകളെ കുറിച്ചും മറ്റും താരം പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്.

ADVERTISEMENTS
   
READ NOW  അന്ന് അദ്ദേഹം നോക്കിയ നോ-ട്ടം ഇന്നും എന്റെ കണ്ണിലുണ്ട് .താനൊരു വിഷമാണെന്ന് തിലകൻ പറയാനുള്ള കാരണം വെളിപ്പെടുത്തി ദിലീപ്

ഇപ്പോൾ താരം മുൻപ് നൽകിയിരിക്കുന്ന ഒരു അഭിമുഖമാണ് വൈറൽ ആകുന്നത്. അഭിമുഖത്തിൽ തന്റെ അരക്കെട്ടിൽ പതിച്ചിരിക്കുന്ന ടാറ്റൂവിനെ കുറിച്ച് തുറന്നു സംസാരിച്ചതാണ് വൈറൽ ആയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത് തുറന്നുപറയുന്നത്.

അരക്കെട്ടിൽ ടാറ്റു പതിച്ചതിന് സദാചാര ആക്രമണം നേരിട്ടിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് താരം നൽകിയ മറുപടി വൈറൽ ആയിരുന്നു.തന്റെ അരക്കെട്ടിലെ ടാറ്റുവിന് ആണ് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് എന്ന് അഷിക പറയുന്നു. തൻറെ ആരാധകർക്കെല്ലാം അത് വളരെ ഇഷ്ടമാണെന്ന് ആണ് താരം പറയുന്നത്. കൂടാതെ തന്റെ രണ്ടു കൈത്തണ്ടയിലും അഷിക ടാറ്റു അടിച്ചിട്ടുണ്ട്. ഓരോ ടാറ്റുവിനും ഓരോ അർത്ഥമാണ് ഉള്ളത് ജീവിതം എന്ന് പറഞ്ഞാൽ ഒരേ സമയം വളരെ തീവ്രമായതും ലൈറ്റ് ആയതുമാണ് എന്നുള്ളതാണ് തന്റെ വലതു കൈത്തണ്ടയിലെ ടാറ്റു അർത്ഥമാക്കുന്നത് എന്ന് അഷിക അശോക് പറയുന്നു.

READ NOW  കുഞ്ചാക്കോ ബോബനോടുള്ള തന്റെ പ്രണയം പറയാൻ അന്ന് എന്റെ ആ കൂട്ടുകാരി ഒരുപാട് നിർബന്ധിച്ചിരുന്നു പക്ഷേ അങ്ങനെ ചെയ്യാതിരുന്നതിന്റെ കാരണം ഇതാണ് ശാലിനി തുറന്നു പറയുന്നു

ടാറ്റു അടിച്ചതിന്റെ പേരിൽ പല പ്രശ്നങ്ങളും താൻ നേരിട്ടിട്ടുണ്ടെന്നും, പല സംവിധായകരും ടാറ്റു അടിച്ചതിന് തന്നെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും അതിന് പ്രധാന കാരണമായി വരുന്നത് പല കഥാപാത്രങ്ങളും ടാറ്റു അടിച്ചിട്ടുള്ള വ്യക്തികളെ സംബന്ധിച്ചുള്ള ആയിരിക്കില്ല. അതുകൊണ്ടുതന്നെ അത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ടാറ്റൂ ഉണ്ടായിരിക്കാൻ പാടില്ലായിരുന്നു. അങ്ങനെ വരുമ്പോൾ ടാറ്റു. കവർ ചെയ്യേണ്ട അവസ്ഥ അവർക്ക് വരുന്നുണ്ട് എന്നുള്ളതുകൊണ്ട് ഇങ്ങനെ ശരീരത്തിൽ പല ഇടങ്ങളിൽ ടാറ്റു അടിച്ചിരിക്കുന്ന സംവിധായകനും തന്നെ വഴക്ക് പറഞ്ഞിട്ടുണ്ട് എന്ന് താരം പറയുന്നു.

ഇപ്പോഴും ജീവിതം അതിമനോഹരമാണ് എന്നുള്ള അർത്ഥമുള്ള ടാറ്റുവാണ് താൻ തന്റെ ഇടത് കൈത്തണ്ടയിൽ അടിച്ചിട്ടുള്ളതെന്നും,തൻറെ അരക്കെട്ടിൽ ഫീനിക്സ് ടാറ്റുവാണ് അടിച്ചിട്ടുള്ളത് എന്നും അഷിക പറയുന്നു. ടാറ്റൂ പ്രദർശിപ്പിച്ചുകൊണ്ടുള്ള നിരവധി ഫോട്ടോ ഷൂട്ടുകൾ ആഷിക് ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. അതെല്ലാം വൈറലാണ്.

READ NOW  എന്തിനാണ് ഇത് ഇത്ര കാലം പൂഴ്ത്തി വച്ചത് - ഇത് തിലകൻ ചേട്ടന്റെ ആത്മാവ് ആണെന്ന് തോന്നും - രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി

അരക്കെട്ടിലെ ടാറ്റു പ്രദർശിപ്പിച്ചിട്ടുള്ള തന്റെ ഫോട്ടോഷൂട്ടുകൾക്കെല്ലാം വലിയ ആരാധകരാണ് എന്നും താരം പറയുന്നു.

ADVERTISEMENTS