Advertisement
Home VIRAL NEWS തനിക്ക് ഫോൺ ചെയ്ത ഞരമ്പന്റെ ഫോൺ കോൾ റെക്കോർഡ് ചെയ്തു പങ്ക് വച്ച് ശ്രീലക്ഷ്മി അറക്കൽ...

തനിക്ക് ഫോൺ ചെയ്ത ഞരമ്പന്റെ ഫോൺ കോൾ റെക്കോർഡ് ചെയ്തു പങ്ക് വച്ച് ശ്രീലക്ഷ്മി അറക്കൽ കിടിലൻ മറുപടി ഓഡിയോ വൈറൽ കേൾക്കാം

4417
ADVERTISEMENTS

ആക്ടിവിസ്റ്റും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അധ്യാപികയുമൊക്കെയായ ശ്രീലക്ഷ്മി അറക്കൽ ശ്രദ്ധിക്കപ്പെടുന്നത് സ്ത്രീകളുടെ ലൈംഗികതയെ കുറിച്ചുള്ള തുറന്നെഴുത്തിൽ കൂടി ആണ്. തന്റെ ഫേസ്ബുക് പേജിലൂടെ ശ്രീലശ്കഹ്മി തന്റെ അഭിപ്രായങ്ങൾ പലപ്പോഴും തുറന്നെഴുതാറുമുണ്ട്. അത്തരത്തിൽ വൈബ്രേറ്ററിനെ കുറിച്ചും പുരുഷന്മാരുടെ ലൈംഗിക ശേഷി വിവാഹത്തിന് മുൻപേ പരിശോധിക്കണം എന്നൊക്കെയുള്ള വിവിധ വിഷയങ്ങളിൽ ശ്രീലക്ഷ്മിയുടെ എഴുത്തു വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.

സമ്മിശ്ര പ്രതികരണങ്ങൾ ആണ് ഈ വിഷയത്തിൽ എല്ലാം ഉണ്ടായത്. പക്ഷേ ഇത്തരം തുറന്നെഴുതിലൂടെ വലിയ രീതിയിലുളള സൈബർ ആക്രമണങ്ങളും ശ്രീലക്ഷ്മി നേരിടുന്നുണ്ട് . ശ്രീ ശരീരത്തെ കുറിച്ചും സ്ത്രീകളുടെ ലൈംഗിക താല്പര്യങ്ങളെ കുറിച്ചും, അവരുടെ സ്വയം ഭോഗത്തെ കുറിച്ചുമൊകകെ ഇത്രക്കും തുറന്നു സംസാരിച്ച മറ്റൊരു സ്ത്രീ ഒരു പക്ഷേ കേരളത്തിൽ ഇല്ല എന്ന് തന്നെ  പറയാം. കണ്ണൂർ ഇരട്ടി സ്വദേശിയായ ശ്രീലക്ഷി പഠന സംബദ്ധമായി തിരുവന്തപുരത്തു ആണ് കൂടുതൽ സമയവും.

READ NOW  "ഞാൻ ഞെട്ടിപ്പോയി, ആൾ മാറിപ്പോയതാണോ എന്ന് വരെ സംശയിച്ചു!": സാക്ഷി ധോണി കാൽതൊട്ട് വന്ദിച്ച നിമിഷത്തെക്കുറിച്ച് ജയറാം,ഒപ്പം ധോണിയുടെ മകൾ സിവ "അമ്പലപ്പുഴ ഉണ്ണിക്കനോട്" .. പാട്ടു പാടുന്നത് കാണാം

തന്റെ പിതാവ് ഒരു വിവാഹ തട്ടിപ്പ് വീരനായിരുന്നു എന്നും താരം തുറന്നു പറയുന്നുണ്ട്. അയാളെ തനിക്ക് മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ അമ്മ തന്നെ കേസ് കൊടുത്ത് അറെസ്റ്റ്‌ ചെയ്യിച്ചു എന്നും പിന്നീട അയാള്‍ രാഷ്ട്രീയ സ്വാധീനത്താല്‍ രക്ഷപെട്ട്ടു എന്നും സ്രീല്സ്ഖ്മി മുന്പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു .

ADVERTISEMENTS

ഇപ്പോൾ വൈറലാവുന്നത് തന്നെ ഫോൺ ചെയ്ത ഒരു പ്രവാസിയായ നരമ്പുരോഗിയുടെ ഫോൺ സംഭാഷണം ശ്രീലശ്കഹ്മി തന്റെ സോഷ്യൽ മീഡിയ പേജിലും യൂട്യൂബ് ചാനലിലും പങ്ക് വച്ചതാണ്.

ശ്രീലക്ഷ്മിയുമായി സൗഹൃദത്തിന് താല്പര്യമുണ്ട് എന്ന രീതിയിലാണ് അജ്ഞാതനായ യുവവിന്റെ ഫോൺ കോൾ ഞാൻ ഒരു ശല്യമായോ സോറി എന്നൊക്കെ പറഞ്ഞു കൊണ്ടാണ് ഇയാൾ സംസാരം തുടങ്ങുന്നത്. തനിക്ക് ശല്യമായി എന്ന് ശ്രീലക്ഷ്മി പറയുന്ന്നുണ്ടെങ്കിലും അയാൾ അത് നിർത്തുന്നില്ല എന്നതാണ് സത്യം.

READ NOW  ഒരു സ്ത്രീക്കും എളുപ്പമുള്ള കാര്യമല്ല ലൈംഗികതയും ചൂഷണങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചിലുകൾളും തുറന്നെഴുതി അൻസി വിഷ്ണു

താൻ വർക്കല സ്വദേശിയാണ് പരിചയപെടാൻ താല്പര്യമുണ്ടോ എന്റെ പേര് അജു എന്നാണ് ഞാൻ വർക്കല സ്വോദേശിയാണ് എന്നൊക്കെ യുവാവ് പറയുന്നുണ്ട്. പരിചയപ്പെടാൻ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ശ്രീലക്ഷ്മി മറുപടി പറയുന്നു. അതെന്തുകൊണ്ടാണ് താൻ മുസ്ലിം ആയതുകൊണ്ടാണോ എന്നാണ് അയാൾ ചോദിക്കുന്നത്. അതിനു ഞാൻ നിങ്ങളുടെ ജാതിയും മതവും ഒന്നും ചോദിച്ചില്ലല്ലോ എന്ന് ശ്രീലക്ഷ്മി മറുപടി പറയുന്നുണ്ട്.

തന്റെ ഫോണിൽ ഈ നമ്പർ സേവ് ആണ് അതുകൊണ്ടാണ് വിളിക്കുന്നത് എന്നൊക്കെയാണ് യുവാവിന്റെ സംസാരം എന്തെങ്കിലും പർണജൂ സംഭാഷണം നീട്ടാനുള്ള കടുത്ത ശ്രമവും അയാൾ നടത്തുന്നുണ്ട്. ഞാൻ എന്ത് ഹെൽപ്പും സപ്പോർട്ടും ചെയ്യുന്ന തരത്തിലുളള ആളാണ് എന്നൊക്കകെ ഇയാൾ പറയുന്നുണ്ട്. വീഡിയോ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.

ADVERTISEMENTS