എല്ലാ കണ്ണുകളും നയൻസിന്റെ മാറിടത്തിലേക്കാണ്.ചർച്ച അവരും ഭർത്താവുമൊത്തുള്ള സെ–ക്‌സും- അന്ന് ചിന്മയി പറഞ്ഞത്.

425

സത്യൻ അന്തിക്കാട് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നായിക നടിയാണ് നയൻതാര. പിന്നീട് സത്യൻ അന്തിക്കടിനെ പോലും അമ്പരപ്പിക്കുന്ന വളർച്ചയായിരുന്നു നയൻതാര കൈവരിച്ചിരുന്നത്. വലിയൊരു ആരാധകനിരയെ തന്നെ ചെറിയ സമയം കൊണ്ട് നയൻസ് സ്വന്തമാക്കി. തമിഴിൽ ആയിരുന്നു നയൻസിന് രാശി തെളിഞ്ഞിരുന്നത്. വളരെ മികച്ച കഥാപാത്രങ്ങളിലൂടെ തമിഴിലെ ലേഡീ സൂപ്പർസ്റ്റാറായി നയൻസ് മാറുകയും ചെയ്തിരുന്നു.

അടുത്ത കാലത്ത് അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ നയൻതാരയെ കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്ത ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഒരു അഭിമുഖത്തിൽ പങ്കെടുത്ത നയൻതാരയുടെ മാറിടങ്ങളെക്കുറിച്ച് വരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പലതരത്തിലുള്ള ചർച്ചകൾ നടന്നു. ഇതിനെക്കുറിച്ച് പിന്നീട് ഗായികയും അക്ടിവിസ്റുമായ ചിന്മയി രൂക്ഷ വിമര്‍ശനവുമായി എത്തിയിരുന്നു.

ADVERTISEMENTS
   

സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചു കൊണ്ടായിരുന്നു ഗായികയായ ചിന്മയി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നത്. നയൻതാരയും ഭർത്താവും തമ്മിലുള്ള ദാമ്പത്യ ജീവിതത്തെക്കുറിച്ചും അവർക്കിടയിലുള്ള ലൈം ഗികതയെക്കുറിച്ചും ആണ് പലപ്പോഴും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് എന്നായിരുന്നു ചിന്മയീ പറഞ്ഞത്.

READ NOW  ഇന്ത്യയിലെ ഏറ്റവും ധനികയായ നടി: 10000 സാരികൾ, 28 കിലോ സ്വർണം; ഐശ്വര്യയും കങ്കണയും അഭിനയിച്ച 9 ബയോപിക്കുകളുടെ വിഷയമായ ആ നടി ആരെന്നറിയുമോ?

ചില പുരുഷന്മാർക്ക് നയൻതാരയുടെ മാറിടങ്ങളെയും അവരുടെ ഭർത്താവുമായി അവർ എങ്ങനെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് എന്നതിനെയും കുറിച്ചാണ് മനസ്സിലാക്കേണ്ടത്. അത്തരത്തിലുള്ള രീതിയിലാണ് കമന്റുകൾ നൽകുന്നത്. ഈ രീതിയിൽ അത്രയും തരംതാണ് ചിന്തിക്കുന്ന പുരുഷന്മാരുടെ ജീവിതത്തിൽ കടന്നു വന്നിട്ടുള്ള സ്ത്രീകളെക്കുറിച്ച് ഓർക്കുമ്പോഴാണ് സഹതാപം തോന്നുന്നത് എന്നും ചിന്മയി പറയുന്നുണ്ട്. അവരുടെയൊക്കെ സ്ത്രീകളായ സുഹൃത്തുക്കൾ അവരുടെ ബന്ധുക്കളായ സ്ത്രീകൾ അവരെ കുറിച്ചൊക്കെ ഓർക്കുമ്പോൾ വല്ലാത്ത സഹതാപമാണ് തോന്നുന്നത്.

ഒരു അഭിമുഖത്തിലെത്തിയ നയൻതാരയുടെ മാറിടങ്ങളുടെ വലുപ്പം അളക്കുന്ന ആളുകളോട് എന്താണ് പറയാൻ ഉള്ളത് എന്നും ഇത്തരം മോശമായ കണ്ണുകളിലൂടെ നയൻതാരയെ മാത്രമല്ല ഏതൊരു സ്ത്രീയും നോക്കുന്ന പുരുഷന്മാർ ലജ്ജിക്കുകയാണ് വേണ്ടത് എന്നും പറയുന്നുണ്ട്.

 

ഈ പുരുഷന്മാരും അവരുടെ അമ്മയുടെ മുലപ്പാൽ കുടിച്ചാണ് പുറത്തുവരുന്നത് എന്ന് അവർ ഓർമ്മിക്കണം. അങ്ങനെയുള്ള അവർ മറ്റൊരു സ്ത്രീയുടെ മാറിടങ്ങളുടെ വലുപ്പമളക്കുമ്പോൾ അവർ മുലപ്പാൽ കുടിച്ചവരാണോ എന്ന് പോലും അമ്പരപ്പെട്ട് പോകുന്നു എന്നും ഇത്തരം ചിന്താഗതികൾ ഉള്ള പുരുഷന്മാർക്ക് ഭാവിയിൽ ഉണ്ടാകുന്നത് പെൺമക്കൾ ആണെങ്കിൽ അവരെ ഓർത്ത് സഹതപിക്കേണ്ടിയിരിക്കുന്നു എന്നുമാണ് ചിന്മയി പറയുന്നത്.

READ NOW  ഞാനിന്നും ജീവിക്കുന്നത് ഒരിക്കലെങ്കിലും അവളെ ഒന്ന് കാണാനായിട്ടാണ്.രജനീകാന്തിന്റെ, ആരുടേയും നെഞ്ചുലയ്ക്കുന്ന പ്രണയകഥ വെളിപ്പെടുത്തി ശ്രീനിവാസൻ.

പല അമ്മമാരും പലപ്പോഴും ചില പെൺകുട്ടികളോട് പറഞ്ഞു കൊടുക്കുന്നത് കേൾക്കാറുണ്ട് ഭർത്താവിന്റെയും അവരുടെ ആൺമക്കളുടെയും മുൻപിൽ എപ്പോഴും മാറുമറച്ച് ഷാൾ ഇട്ടു നടക്കണമെന്ന്. അതിന്റെ ആവശ്യകത എന്താണെന്ന് പോലും ഇപ്പോഴാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇത്തരം കണ്ണുകളിലൂടെ സ്ത്രീകളെ നോക്കുന്ന പുരുഷന്മാർ സ്വന്തം മകളോട് ആണെങ്കിലും സഹോദരിയോട് ആണെങ്കിലും ഇത്തരം രീതികൾ ആയിരിക്കും കാണിക്കുക. അവർക്ക് ഒരിക്കലും അവരിൽ ഉണരുന്ന വികാരത്തെ നിയന്ത്രിക്കുവാൻ സാധിക്കില്ല. ആ പൂർണ്ണ ബോധ്യം ഉള്ളതുകൊണ്ട് തന്നെയാണ് ചില അമ്മമാർ ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്.

 

 

View this post on Instagram

 

A post shared by FilmiFriday ™ (@filmifriday)

ഫിലിം ഫ്രൈഡേ എന്നാ പേജില്‍ ഇട്ട നയന്‍താരയുടെ ഒരു ചിത്രത്തിന് താഴെയാണ് ഇത്തരത്തില്‍ ദുഷിച്ച കമെന്റുകള്‍ പെരുകിയത്. സെ ക്സ് എഡ്യൂക്കേഷന്‍ വേണ്ടിയുള്ള ഒരു പേജ് നടത്തുന്ന സ്വാതി ജാഗ്ദീഷും ഇത്തരം കമെന്റുകള്‍ ഇടുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്. ആ കമെന്റും ചിന്മയി പങ്ക് വച്ചിട്ടുണ്ട്.

READ NOW  സിനിമയിലെ വില്ലന്മാരിൽ തനിക്ക് വെല്ലുവിളിയായി തോന്നിയത് ഈ രണ്ടു പേർ മാത്രം രജനി കാന്ത് പറഞ്ഞത്.

അതിങ്ങനെ ” നയൻതാര, അവളുടെ സ്ത നങ്ങൾ, അവളുടെ ഭർത്താവ്, അവരുടെ ലൈം ഗിക ജീവിതം തുടങ്ങിയവയെക്കുറിച്ച് പുരുഷന്മാർ ഇവിടെ അഭിപ്രായപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിലെ സ്ത്രീകളോട് എനിക്ക് വളരെ മോശം തോന്നുന്നു. പ്രത്യേകിച്ച്, നിങ്ങളുടെ പെൺ സുഹൃത്തുക്കൾ, ചെറിയ കസിൻ തുടങ്ങിയവർ. എൻ്റേത് ഒരു സെ ക്‌സ് എഡ്യൂക്കേഷന്‍ പേജാണ്. നിങ്ങൾ എല്ലാവരോടും, പ്രത്യേകിച്ച് വ്യാജ ഐഡികളുള്ള ഭീരുക്കൾ എൻ്റെ ജോലി പിന്തുടരാൻ ഞാൻ ശുപാർശ ചെയ്യുന്നു, അതിനാൽ സ്ത്രീകളെ എങ്ങനെ കാണണം/പെരുമാറണം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് കുറച്ച് ബുദ്ധി ലഭിക്കും.

ADVERTISEMENTS