നടി പ്രിയ രാമൻ ദുൽഖർ സൽമാനെ പറ്റി പറയുന്നത് കേട്ടോ അതിശയത്തോടെ ആരാധകർ

1440

മലയാളികളുടെ പ്രിയ താരവും ടെലിവിഷന്‍ നിർമ്മാതാവുമാണ് നടി പ്രിയ രാമൻ. മലയാളം,തമിഴ്, തെലുങ്ക്, കന്നട നിരവധി ഭാഷകളിൽ നടി അഭിനയിച്ചിട്ടുണ്ട്. കാശ്മീരം, നമ്പര്‍ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, സൈന്യം, എന്നിങ്ങനെ മലയാളത്തിലെ ഹിറ്റായ സിനിമകളിൽ താരം അഭിനയിച്ചിരിക്കുന്നു. പ്രിയ രാമന്റെ ഹിറ്റ് ചിത്രങ്ങളില്‍ പലതും സുപ്പര്‍ സ്റാര്‍ മമ്മൂട്ടിയുടെ ഒപ്പമാണ് എന്നതും ഒരു വസ്തുതയാണ്.

മലയാളികളുടെ ഇഷ്ട താരവും യുവ സുപ്പര്‍ താരവുമായ ദുൽഖറിനെ പറ്റിയാണ് പ്രിയ രാമൻ പറയുന്നത്. ഒന്നും ഒന്നും മൂന്ന് എന്ന റിമി ടോമിയുടെ റിയാലിറ്റി ഷോയിൽ വന്നപ്പോഴാണ് പ്രിയ രാമൻ ഇതു പറയുന്നത്.

ADVERTISEMENTS
   

വർഷങ്ങൾക്ക് മുമ്പ് ദുബായ് ഷോയിലെ ദുൽഖർ സൽമാനുമായുള്ള അനുഭവമാണ് പങ്കുവെക്കുന്നത്. അന്നത്തെ ദുബായിൽ ഷോയിൽ ദുൽക്കർ പത്തോ പതിമൂന്നോ  വയസ്സുള്ള കൊച്ചു കുട്ടി ആയിരുന്നു എന്നും എപ്പോഴും ഒരു വീഡിയോ ക്യാമറ കയ്യിൽ ഉണ്ടായിരുന്നുവെന്നും പ്രിയ രാമൻ പറയുന്നു.

READ NOW  മലയാള സിനിമയില്‍ ഇനി അങ്ങനെയൊരു നടന്‍ ഉണ്ടാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.അദ്ദേഹം എന്റെ വീക്നെസ് ആയിരുന്നു.-പ്രിയദര്‍ശന്‍

MUST READ:അവരുടെ കൂടെ കിടന്നാൽ അൻപതിനായിരം രൂപ രണ്ടു പേരിൽ ആരെയും തിരഞ്ഞെടുക്കാം ചാർമിളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മമ്മൂക്ക എവിടെപ്പോയാലും ആ വീഡിയോ ക്യാമറ കൊണ്ട് സൽമാനും പുറകെ പോകുമായിരുന്നു. അദ്ദേഹത്തിന്റെ ഓരോ നിമിഷങ്ങളും മകന്‍ തന്റെ ക്യാമറയില്‍ ഒപ്പിയെടുക്കും. മംമൂടിയുടെ ഏറ്റവും വലിയ ആരാധകന്‍ മകന്‍ തന്നെയാണ് എന്ന് നടി പറയുന്നു. അന്നേ അച്ഛന്റ ഫാൻ ബോയ്‌ ആയ മകനാണ് ദുൽഖർ  എന്നും വളരെ നല്ല സ്വീറ്റ് ബോയ് ആയിരുന്നുവെന്നും റിമി ടോമിയോട് പ്രിയ രാമൻ പറയുന്നു.

ഈ വീഡിയോ വലിയ തോതില്‍ തരംഗം ആയിരിക്കുകയാണ്. മുന്‍പൊരു അഭിമുഖത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച നടന്‍ ആരെന്നു ദുൽഖർ സല്‍മാനോട് ചോദിക്കുമ്പോള്‍ അത് തന്റെ അച്ഛന്‍ തന്നെയാണ് എന്ന് മുന്‍പൊരിക്കല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട് . അദ്ദേഹത്തിന്റെ ഏറ്റവും പ്രീയപ്പെട്ട താരവും തന്റെ അച്ഛന്‍ തന്നെയാണ് എന്ന് ദുൽഖർ അന്ന് തുറന്നു പറയുന്നുണ്ട്.

READ NOW  ഇവൻ ആരാ ശിവാജി ഗണേശനോ? കുറെ നേരമായല്ലോ ഉണ്ടാക്കുന്നെ :സുരേഷ് ഗോപിയോട് കയർത്തു സുകുമാരൻ പിന്നെ നടന്നത്

READ NOW:സിനിമ വേണ്ട നയൻതാരയ്ക്ക് ജീവിക്കാൻ;മാസം ഒഴുകിയെത്തുന്നത് കോടികൾ നയൻതാരയുടെ അന്തം വിടീക്കുന്ന വരുമാന വിവരങ്ങൾ പുറത്തായി .

അച്ഛന്റെ ഏറ്റവും വലിയ ആരാധകനും താന്‍ തന്നെയെന്നാണ് ദുൽഖർ പറയുന്നത്.   ഇത് ആവേശത്തോടെയാണ് ദുൽഖറിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് ദുൽക്കർ സൽമാൻ എന്ന നടൻ മലയാള സിനിമയിലേക്ക് വരുന്നത്. സീതാരാമം, ചാർലി, കുറുപ്പ് തുടങ്ങിയ ചിത്രങ്ങൾ ദുൽക്കറിന്റെ കരിയറിലെ മികച്ച ചിത്രങ്ങൾ ആയിരുന്നു

ADVERTISEMENTS