അഞ്ജലിയെ നശിപ്പിച്ചത് ജയ് ആണ് – അന്നവർ ഒരു മുറിയിലായിരുന്നു നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ

65583

മലയാളികൾക്കുൾപ്പടെ പ്രീയങ്കരിയായ നടിയാണ് തമിഴ് സൂപ്പർ താരമായ അഞ്ജലി . കുറച്ചു മലയാള ചിത്രണങ്ങളിലും അഞ്ജലി നായികയായി എത്തിയിട്ടുണ്ട്.’എങ്കെയും എപ്പോഴും’ എന്ന ചിത്രത്തിൽ നടൻ ജയ്‌യും അഞ്ജലിയും ഒരുമിച്ച് അഭിനയിച്ചു, അന്നുമുതൽ ഇരുവരും പ്രണയജോഡികളാണ് എന്ന് സ്ഥിരീകരിക്കാത്ത ഗോസിപ്പുകൾ ഉണ്ടായിരുന്നു എന്നാൽ താരനാണ് അത് നിഷേധിക്കുകയോ എതിർത്ത് പറയുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അങ്ങനെ അവരുടെ പ്രണയത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ വേർപിരിഞ്ഞതായി മറ്റൊരു റിപ്പോർട്ട് ഉണ്ടായിരുന്നു. അഞ്ജലി ജോഡിയായി അഭിനയിച്ച ‘ബലൂൺ’ എന്ന ചിത്രം നിർമ്മിച്ചപ്പോൾ നടൻ ജയ് തനിക്ക് വലിയ നഷ്ടമുണ്ടാക്കിയെന്ന് നടനും നിർമ്മാതാവുമായ പോസ്റ്റർ നന്ദകുമാർ ആരോപിച്ചു.

ADVERTISEMENTS

‘മദ്രാസ്’, ‘കബാലി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നന്ദകുമാർ അടുത്തിടെ നടത്തിയ അഭിമുഖത്തിൽ അഞ്ജലി നല്ല മനസ്സുള്ളവളാണെന്നും നന്നായി സഹകരിച്ചിരുന്നുവെന്നും എന്നാൽ ജയ് അവളെ ചീത്തയാക്കുകയും ഷൂട്ടിംഗ് തടസ്സപ്പെടുത്തുകയും ചെയ്തു എന്ന് നിർമ്മാതാവ് പറയുന്നു. കൊടൈക്കനാലിൽ ഷൂട്ടിങ്ങിനിടെ ഒരു സന്ദർഭത്തിൽ സംവിധായകൻ സിനിഷ് അഞ്ജലിയെ ഒരു ഷോട്ടിന് വിളിച്ചു . എന്നാൽ അദ്ദേഹം അഞ്ജലിയെ മാഡം എന്ന് അഭിസംബോധന ചെയ്തില്ല, നടി അത് വലിയ കാര്യമാക്കിയില്ല,എന്നാൽ ജയ് ദേഷ്യപ്പെടുകയും ഷൂട്ടിംഗ് നിർത്തുമെന്ന് അവരെ വെല്ലുവിളിക്കുകയും ചെയ്തു.

READ NOW  പരസ്പരം കണ്ടിട്ടും മൈൻഡ് ചെയ്യാതെ നയൻതാരയും ധനുഷും- വീഡിയോ വൈറൽ

അയാൾ പറഞ്ഞ പോലെ തന്നെ അഞ്ജലിയെ പറഞ്ഞു ഇളക്കി അവളെ കൊണ്ട് അവൾക്ക് വയറു വേദനയാണ് എന്ന് പറയിപ്പിച്ചു, അപ്പോൾ തങ്ങൾ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരു കാർ നൽകിയപ്പോൾ അതിനു വഴങ്ങാതെ , പകരം അവൻ അവളെ മനപ്പൂർവ്വം അവിടെ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോവുകയും, ഷൂട്ട് ചെയ്യാൻ ഉദ്ദേശിച്ച ദിവസങ്ങൾ അങ്ങനെ ക്യാൻസൽ ചെയ്യേണ്ട അവസ്ഥ വന്നു എന്ന് നിർമ്മാതാവ് പറയുന്നു. ഇതിനെല്ലാം കാരണം ജയ് ആണെന്നും അദ്ദേഹം പറയുന്നു.

അത് കൂടാതെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അഞ്ജലിക്കും ജയിക്കും വേണ്ടി രണ്ട് മുറികൾ ബുക്ക് ചെയ്‌തിരുന്നുവെന്നും എന്നാൽ അവർ ഒരെണ്ണം മാത്രമാണ് ഉപയോഗിച്ചതെന്നും മറ്റൊന്ന് പൂട്ടിയിരിക്കുകയായിരുന്നു എന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

ഒരു മുറിക്ക് പ്രതിദിനം ഏകദേശം പന്ത്രണ്ടായിരം രൂപ ചിലവാകുന്നതിനാൽ ഒരു മുറി റദ്ദാക്കാൻ സംഘം അവരോട് ആവശ്യപ്പെട്ടപ്പോൾ ജയ് അത് സമ്മതിക്കാൻ തയ്യാറായില്ല. ജയ്‌യ്‌ക്കൊപ്പമുള്ള കയ്‌പേറിയ അനുഭവത്തിന് ശേഷം താൻ ഒരിക്കലും ഒരു സിനിമ നിർമ്മിചിട്ടില്ലെന്നും അഞ്ജലിയെപ്പോലുള്ള ഒരു നല്ല വ്യക്തിയുടെ മനസ്സ് പോലും നടൻ നശിപ്പിച്ചത് കണ്ടപ്പോൾ താൻ ഞെട്ടിയുണ്ടെന്നും നന്ദകുമാർ പറയുന്നു. അഞ്ജലിയുടെ കരിയറും ലൈഫും നടൻ നശിപ്പിക്കുകയായിരുന്നു എന്നുംഅദ്ദേഹം അന്ന് പറഞ്ഞിരുന്നു.

READ NOW  വിവാഹവേദിയിലേക്ക് 'റോളക്സ്' സ്റ്റൈലിൽ സൂര്യയുടെ മാസ് എൻട്രി; അമ്പരപ്പ് മാറാതെ വധു, വീഡിയോ വൈറൽ
ADVERTISEMENTS