
ലോകസുന്ദരി പട്ടം കിട്ടുക എന്നത് അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല. ഒരുപാട് ബുദ്ധിമുട്ടുകളുടെ കഥകൾ അതിന്റെ പിന്നിലുണ്ട്. lഐശ്വര്യ റായിയെ കുറിച്ച് ആയിരിക്കും ലോകസുന്ദരി എന്ന് പറയുമ്പോൾ ആദ്യം എല്ലാവർക്കും ഓർമ്മ വരുന്നത്. എന്നാൽ ഐശ്വര്യയെ പോലെ തന്നെ ലോക സുന്ദരി പട്ടം സ്വന്തമാക്കിയ മറ്റൊരു താരമാണ് പ്രിയങ്ക ചോപ്ര. 2000 കാലഘട്ടത്തിലാണ് പ്രിയങ്ക ലോകസുന്ദരി പട്ടം നേടുന്നത്. 18 വയസ്സുകാരിയായ പ്രിയങ്ക 95 ഓളം പെൺകുട്ടികളെ തോൽപ്പിച്ച ലോക സുന്ദരിയായി അവരോദിക്കപ്പെടുന്നത്.
22 വർഷങ്ങളോളം പിന്നിട്ടിരിക്കുകയാണ് താരത്തിന്റെ ഈ ഒരു വിജയഗാഥ. ഇപ്പോൾ ബോളിവുഡ് സിനിമകളിൽ നിറസാന്നിധ്യമാണ് താരം. ഇപ്പോൾ ഒരു വലിയ തട്ടിപ്പിലൂടെയാണ് താരം ഈ ഒരു പട്ടം സ്വന്തമാക്കിയത് എന്ന വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. താരത്തിനെതിരെ ഇത്തരം ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത് സഹമത്സരാർഥി ആണ്. 2022ല്‍ മിസ് അമേരിക്ക ജയിച്ചത് 2000 ല്‍ പ്രിയങ്ക ചോപ്ര ജയിച്ച പോലെ തട്ടിപ്പ് നടത്തിയാണ് എന്നാണ്. അതിനുള്ള തെളിവുകളും താരം തന്റെ യൌടുബ് വീഡിയോയിലൂടെ പുറത്തു വിടുന്നുണ്ട്
ഒരു യൂട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ സഹ മൽസരാർഥിയായ ലെയ് ലാനി മാക്കോണി വളരെ ഗുരുതരവും രൂക്ഷവും ആയ ഒരു ആരോപണം പ്രിയങ്കയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് മിസ്സ് വേൾഡ് പട്ടം കിട്ടാനുള്ള പ്രധാനമായ കാരണങ്ങളിൽ ഒന്ന് അതിന്റെ സ്പോൺസർമാരിൽ ഒരാൾ ഇന്ത്യയിൽ നിന്നായതുകൊണ്ട് മാത്രമാണെന്നാണ് ഇവർ പറയുന്നത്.
മത്സരത്തിൽ അവർ പ്രിയങ്കയ്ക്ക് പ്രത്യേകമായി മികച്ച രീതിയിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുവാൻ നൽകിയതിനൊപ്പം മികച്ച ഭക്ഷണം വരെ റൂമിൽ എത്തിച്ചു കൊടുത്തു എന്നാണ് പറയുന്നത്. ഒപ്പം തന്നെ ബ്രിട്ടീഷ് രാജകുമാരിയായ മേഗൻ മെർക്കിലിന്റെ സൗഹൃദവും ഇതിന് കാരണമായി മാറി.
സംശയമുള്ളവർക്ക് ചില ഉദാഹരണങ്ങൾ കൂടി പറഞ്ഞു തരാമെന്ന് ഇവർ പറയുന്നുണ്ട്. അന്നത്തെ കാലങ്ങളിലെ പത്രവാർത്തകൾ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാക്കാൻ സാധിക്കും. സിം സ്യൂട്ട് റൗണ്ട് ഉണ്ടായിരുന്നു. ഈ ഒരു റൗണ്ടിൽ പ്രിയങ്കയ്ക്ക് മാത്രം വസ്ത്രധാരണത്തിൽ പലതരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിച്ചതായി മനസ്സിലാക്കാൻ സാധിക്കും.
മത്സരത്തിൽ പ്രിയങ്ക വിജയ് ആവുന്നതിനു മുൻപ് തന്നെ ബീച്ചിൽ വച്ച് ചില ചിത്രങ്ങൾ പകർത്തിയിരുന്നു. എന്നാൽ തങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളാണ് പകർത്തിയത് പ്രിയങ്കയ്ക്ക് മാത്രം പ്രത്യേകമായ ഒരു ആനുകൂല്യം ലഭിച്ചിരുന്നു. പ്രിയങ്കയെ വിജയയായി പ്രഖ്യാപിച്ചപ്പോൾ തന്നെ മറ്റു മത്സരാർത്ഥികൾക്ക് ഇതിൽ നടന്ന തട്ടിപ്പ് മനസ്സിലാക്കാൻ സാധിച്ചു. കാരണം എല്ലാവര്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു അവള്‍ തന്നെയാകും വിജയി എന്ന്.
ഈ ഒരു മത്സരം നടക്കുന്നതിന് മുൻപ് തന്നെ എല്ലാവർക്കും മനസ്സിലായ കാര്യമായിരുന്നു പ്രിയങ്ക തന്നെയായിരിക്കും വിജയി എന്നുള്ളത്. അതുകൊണ്ടുതന്നെ പലരും തങ്ങളുടെ ഇഷ്ടകുറവ് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിജയ്‌യെ അനൌണ്സ് ചെയ്യുന്നതിന് മുന്നെ തന്നെ പല മല്സരാര്തികളും ഷോയില്‍ നിന്ന് ഇറങ്ങി പോയിരുന്നു. പ്രീയങ്കയ്ക്ക് നല്‍കിയതിലും മോശം വസ്ത്രങ്ങള്‍ മറ്റുളവര്‍ക്ക് നല്‍കിയത്. എല്ലാവര്‍ക്കും വസ്ത്രം ഡിസൈന്‍ ചെയ്തത് ഒരേ ആള്‍ പക്ഷെ തങ്ങളുടെ വസ്ത്രങ്ങള്‍ മോശമായി ഡിസൈന്‍ ചെയ്തു ആര്‍ക്കും അത് പാകമായിരുന്നില്ല എന്നാല്‍ അവള്‍ക്ക് മാത്രം മികച്ച വസ്ത്രങ്ങള്‍ ലഭിച്ചു.
അതെ പോലെ അവള്‍ സ്കിംഗ് കൂടുതല്‍ വെളുപ്പിക്കുന്ന്തിനായി ഒരു ക്രീം ഉപയോഗിചിട്ടുണ്ടായിരുന്നു അത് ബികിനി സെക്ഷനില്‍ ആയിരുന്നു ഉപയോഗിച്ചത് പക്സഹെ അത് വേണ്ട പോലെ പ്രവര്‍ത്തിച്ചില്ല പക്ഷെ അത് ബികിനി റൌണ്ടില്‍ മകന്ന ആവില്ല കാരണം അവള്‍ അണിഞ്ഞിരിക്കുന്നത് ബികിനി ആണ് എന്നാല്‍ പ്രീയങ്കയ്ക്ക് ആ സമയത്ത് അത് മറക്കാന്‍ സരോങ്ങു ഉടുക്കാന്‍ അനുവദിച്ചു. അങ്ങനെ പല പ്രത്യേക പരിഗണനയും ഈ ആ സമയത്ത് അവള്‍ക്ക് ലഭിച്ചിരുന്നു എന്ന് ലെഇലാനി പറയുന്നു.