Advertisement
Home MOVIES Malayalam പൃഥ്വിയും മീരയും തമ്മിൽ വിവാഹം കഴിച്ചിരുന്നുവെങ്കിൽ ഈ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ആ ...

പൃഥ്വിയും മീരയും തമ്മിൽ വിവാഹം കഴിച്ചിരുന്നുവെങ്കിൽ ഈ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ആ പ്രണയത്തിന്റെ സത്യാവസ്ഥ പല്ലിശ്ശേരി പറയുന്നു

5687
ADVERTISEMENTS

മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ വേഗം തന്നെ ഇടം നേടിയിട്ടുള്ള നായികയാണ് മീരാ ജാസ്മിൻ. ഒരുകാലത്ത് മീര ജാസ്മിൻ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെ ഇന്നത്തെ നായികമാർക്ക് ഒന്ന് തൊട്ടു നോക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. അത്രത്തോളം സ്ത്രീശക്തമായ കഥാപാത്രങ്ങളെയായിരുന്നു താരം അവിസ്മരണീയമാക്കിയത്. ഓരോ ചിത്രത്തിലും വളരെ മികച്ച പ്രകടനം കാഴ്ചവച്ച മീര ജാസ്മിനെ ആരാധകർ എല്ലാവരും ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മീരയുടെ കയ്യിൽ എന്നും ഭദ്രമായിരുന്നു. അതുകൊണ്ടുതന്നെ അത്തരം കഥാപാത്രങ്ങൾക്ക് വേണ്ടി സംവിധായകൻ എപ്പോഴും സമീപിച്ചിരുന്നതും മീരയെയായിരുന്നു.

ഇപ്പോൾ മീരാ ജാസ്മിനെ കുറിച്ച് പല്ലിശ്ശേരി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മീരാ ജാസ്മിനും പൃഥ്വിരാജും തമ്മിൽ നല്ല സൗഹൃദമായിരുന്നു ആ സൗഹൃദം പ്രണയമാണ് എന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. താൻ കേൾക്കുന്ന സമയത്ത് തന്നെ പലരും അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.

ADVERTISEMENTS

ഒരിക്കൽ ഒരു സിനിമയുടെ സംവിധായകൻ മീരേ അയാളുടെ സിനിമയിലേക്ക് ക്ഷണിക്കാൻ നിൽക്കുന്ന സമയത്ത് മറ്റൊരാൾ പറഞ്ഞത് മീരയ്ക്ക് തല വച്ചു കൊടുക്കരുത് മോഹൻലാലിനെ പോലും അനുസരിക്കാത്ത നടിയാണ്. മോഹന്‍ലാല്‍ പോലും മീരക്കായി മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ട്.  ഒരിക്കലും അതിനെ നിന്നു കൊടുക്കരുത് എന്നായിരുന്നു. അവരെ ഒരു കാരണവശാലും അഭിനയിപ്പിക്കരുത് എന്ന്. എന്നാൽ അപ്പോൾ തൊട്ടടുത്തിരുന്ന തന്റെ മറൊരു സുഹൃത്ത്‌ പ മീരയുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞതും താൻ കേട്ടു.

READ NOW  എന്തൊക്കെയാണ് ചെകുത്താൻ വിളിച്ചു പറയുന്നത് ; പത്ര പ്രവർത്തകരെക്കാളും ബുദ്ധിമമാനാണ് ചെകുത്താൻ എന്ന് ബാല

 

ആ കുട്ടിയുടെ ജീവിതം അങ്ങനെ ആക്കിയതാണ്. എല്ലാം അവരുടെ നിര്ഭാഗ്യമാണ്.  ഒരുപക്ഷേ പൃഥ്വിരാജ് മായുള്ള വിവാഹം നടന്നിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. മീര നല്ല രീതിയിൽ ജീവിച്ചേനെ.  ഇങ്ങനെയാണ് മറ്റൊരാൾ പറഞ്ഞത്.

പ്രിത്വിരാജിനു മീരയെ വലിയ ഇഷ്ടമായിരുന്നു അത് കല്യാണം കഴിക്കാനുള്ള ഇഷ്ടമാണോ അതോ ഒരു സൗഹൃദം മാത്രമാണോ എന്നൊന്നും നമുക്ക് അറിയില്ല ,മറ്റു ചിലര്‍ പറഞ്ഞുണ്ടാക്കി അവര്‍ ഒരുമിച്ചാണ് താമസം എന്ന് ,മീരയുടെ വീടുകാര്‍ക്ക് ഇവര്‍ തമ്മിലുള്ള ബന്ധം അറിയാമെന്നു മറ്റൊരു കൂട്ടര്‍ പറഞ്ഞു. ഇവര്‍ ഉടന്‍ വിവാഹിതരാകുമെന്നു ആ സമയത്ത് സിനിമയിലുള്ള വലിയ ഒരു വിഭാഗം വിശ്വസിച്ചിരുന്നു. ആ സ്മായ്താണ് മീര ജാസ്മിന്റെ കുടുംബവും മീരയുടെ ഗോഡ് ഫാതര്‍ ആയിരുന്ന ലോഹിതദാസും തമ്മില്‍ ഉടക്കുന്നത്. മീര അഭിനയിച്ചുണ്ടാക്കുന്ന പണം മുഴുവന്‍ ലോഹിതദാസ് അടിച്ചുകൊണ്ട് പൊയ് എന്ന് മീരയുടെ കുടുംബം ആ സമയത്ത് ആരോപിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊന്നുമില്ല എന്ന് മീര വെളിപ്പെടുത്തിയിരുന്നു.

READ NOW  ആർ എസ് എസ് ചടങ്ങിൽ പങ്കെടുത്ത അനുശ്രീയെ വിമർശിക്കുന്നവർ താരത്തിന്റെ രാഷ്ട്രീയ നിലപാട് അറിയണം - വിമർശനങ്ങൾക്കു മുൻപ് അനുശ്രീ നൽകിയ മറുപടി.

പ്രിത്വിരാജും മീരയും തമ്മിലുള്ള വിവാഹം നടക്കില്ല എന്ന് ഒരു ഘട്ടത്തില്‍ മനസിലാക്കിയ മീരയുടെ പിതാവ് ആ കുറ്റം ലോഹിതദാസിന്റെ തലയില്‍ ഇട്ടു പ്രിത്വിരാജ് നല്ല പയ്യനാണ് എന്നും അവനും മീരയും തമ്മിൽ കല്യാണം കഴിക്കാനിരുനന്തന് എന്നും മീരയുടെ പിതാവ് പറഞ്ഞു എന്നും അന്ന് വാർത്തകൾ വന്നിരുന്നു. ,ഇതോടെയാണ് ഈ വാർത്തകൾ ഒക്കെ ശരിയാണോ എന്നറിയാൻ ഞാൻ പ്രിത്വിരാജിനെ കാണാൻ തീരുമാനിച്ചത് പല്ലിശ്ശേരി പറയുന്നു

തന്റെ അറിവിൽ താൻ ഒരിക്കലും മീരയെ വിവാഹം കഴിക്കാൻ വാക്കു കൊടുത്തിട്ടില്ല തങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കളാണ്. അതെയെ ഉള്ളു; അതിൽ സംശയം ഉണ്ടെങ്കിൽ മീരയോട് ചോദിക്കു മീര പറയട്ടെ താൻ അങ്ങനെ ഒരു വാക്ക് നൽകിയിട്ടുണ്ടോ എന്ന് അന്ന് പ്രിത്വി പറഞ്ഞു.

താനും മീരയും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഒരിക്കലും ആ സൗഹൃദത്തിന് അപ്പുറം ഒന്നും തങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല എന്നുമാണ്. അല്ലെങ്കിൽ താൻ വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്തു എന്ന് മീര പറയട്ടെ എന്നും അയാൾ പറഞ്ഞിരുന്നു.

READ NOW  സിനിമയിൽ മു സ്ലിം സമുദായത്തിലുള്ളവരെ തീ വ്ര വാ ദി കളായി ചിത്രീകരിക്കുന്നു; ചോദ്യത്തിന് പൃഥ്‌വി നൽകിയ കിടിലൻ മറുപടി.

തന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ടായിരുന്നു എന്നും അത് ആരാണ് എന്ന് ഇപ്പോൾ പറയില്ലെന്ന്,പക്ഷെ അത് മീര അല്ല സിനിമയില്‍ ഉള്ള ആരുമല്ല എന്നും   അന്ന് പൃഥ്വിരാജ് പറഞ്ഞത്. വിവാഹസമയം ആകുമ്പോൾ അക്കാര്യത്തെക്കുറിച്ച് എല്ലാവരോടും തുറന്നു പറയമെന്നും പറഞ്ഞിരുന്നു. ഒരുപക്ഷേ മീരയുമായി നല്ല സൗഹൃദം മാത്രമായിരിക്കും പൃഥ്വിരാജിന് ഉണ്ടായിട്ടുണ്ടാവുക എന്നും മീരയുടെ വീട്ടുകാർ അടക്കം അത് തെറ്റിദ്ധരിച്ചതാവാം എന്നുമാണ് പല്ലിശ്ശേരി പറയുന്നത്.

ADVERTISEMENTS