നിങ്ങൾ കിടപ്പ് മുറിയിൽ കോൽ കളി ആണോ? ചോദിക്കുന്നവരോട് ജാസില്‍ നല്‍കുന്ന കിടിലന്‍ മറുപടി ഇങ്ങനെ.

226

സോഷ്യൽ മീഡിയയിൽ ഇപ്പോൾ മിന്നും താരങ്ങളാണ് ജാസിൽ ജാസി എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ജാസിലും പങ്കാളിയായ ആഷിയും. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാസിൽ പിന്നീട് സോഷ്യൽ മീഡിയയിൽ ഒരു താരമായി മാറുകയായിരുന്നു.

ഇരുവരുടെയും ജീവിതരീതിയും കണ്ടെന്റുകളും പലപ്പോഴും വൈറലായി മാറുകയായിരുന്നു. അതി രൂക്ഷമായ സൈബർ ആക്രമണങ്ങളും ഇരുവരും നേരിടുന്നുണ്ടായിരുന്നു. മുഹമ്മദ് ജാസിലിന്റെ തന്നെയായിരുന്നു ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്നതു. ഇവരുടെ ജൻഡർ എന്താണെന്നറിയുന്നതിനും പങ്കാളിയായ ആഷിയോടൊപ്പം ഉള്ള ലൈംഗിക ജീവിതത്തെക്കുറിച്ചും കൂടുതൽ ചോദ്യങ്ങളുമായാണ് മിക്കവരും എത്തിയിരുന്നത്. ജാസിലിന്റെ ഓരോ പോസ്റ്റിനു താഴെയും ഇത്തരത്തിലുള്ള മോശം കമന്റുകൾ കൊണ്ട് നിറയുമായിരുന്നു. അടുത്തിടെ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും തങ്ങളോടുള്ള ആൾക്കാരുടെ മനോഭാവത്തെ തുറന്നടിക്കുകയും അത് താങ്കൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് തുറന്നുപറയുകയാണ് ഇരുവരും.

ADVERTISEMENTS
   

ഞങ്ങൾക്ക് ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന മോശം കമൻറുകൾ ഒന്നാണ് നിങ്ങൾ ഇരുവരും കിടപ്പുമുറിയിൽ കോൽക്കളി ആണോ? നീ ആണാണോ പെണ്ണാണോ? നിങ്ങൾ ഇരുവരും സെ,ക്സ് ചെയ്യുന്നത് എങ്ങനെയാണ്? അത്തരത്തിലുള്ള ചോദ്യങ്ങളാണ് ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നത്. ഇപ്പോൾ ആ ചോദ്യങ്ങൾക്ക് മീഡിയയിലൂടെ മറുപടി പറയുകയാണ് ജാസിൽ ജാസി.

ആണും  ആണും തമ്മിലുള്ള പ്രണയവും പെണ്ണും പെണ്ണും തമ്മിലുള്ള പ്രണയമൊക്കെ ഇപ്പോൾ നമ്മുടെ നാട്ടിൽ നോർമലൈസ്ആയ  ഒരു കാര്യമാണ്. പക്ഷേ സോഷ്യൽ മീഡിയയിലേക്ക് വരുമ്പോൾ ഇത്തരത്തിലുള്ള കമിതാക്കൾക്കെതിരെ രൂക്ഷമായ ആക്ഷേപങ്ങളാണ് ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ആണ് ജാസിൽ പറയുന്ന മറുപടി ഇങ്ങനെയാണ്

ഏറ്റവും കൂടുതൽ ചോദ്യം വരുന്നത് ഞങ്ങൾ കിടപ്പു മുറിയിൽ എങ്ങനെയാണ് എന്നാണ്. ഞങ്ങൾ കിടപ്പു മുറിയിൽ കോൽക്കളി ആണോ എന്നാണ് പലരും ചോദിക്കുന്നത്നിങ്ങളെങ്ങനെയാണ് സെ,ക്സ് ചെയ്യുന്നത് ആഷി ഓക്കെയാണോ. ഒരാളുടെ ജീവിതത്തിൽ സെ,ക്സ് അല്ല ഏറ്റവും കൂടുതൽ പ്രാധാന്യം ഉള്ളത്. പരസ്പരമുള്ള സ്നേഹവും അണ്ടർ സ്റ്റാൻഡിങ് ആണ് പ്രധാനം. തങ്ങൾക്കിടയിൽ കാര്യങ്ങൾ ഓക്കെയാണ്. പക്ഷേ വെളിയിൽ നിൽക്കുന്ന ആൾക്കാർക്കാണ് ഏറ്റവും കൂടുതൽ പ്രശ്നം.

ഞങ്ങൾ ഇനി സെ,ക്സ് ചെയ്യുന്നത് ലൈവ് ആയിട്ട് ഇവരെ കാണിച്ചു കൊടുക്കണം എന്നൊക്കെ ആയിരിക്കും ഇവരുടെ ആഗ്രഹങ്ങൾ എന്ന് ജാസിൽ പറയുന്നു. എൻറെ ജീവിതത്തിൽ ഞാൻ ഇതുവരെ കോൽക്കളി കളിച്ചിട്ടില്ല. എന്താണ് ഈ കോൽക്കളി എന്നുപോലും എനിക്ക് അറിയത്തില്ല. ഇനി അറിയുന്ന ആൾക്കാർ ഉണ്ടെങ്കിൽ ഒന്ന് പഠിപ്പിച്ചു തന്നിരുന്നെങ്കിൽ വേണമെങ്കിൽ ഞങ്ങൾ ട്രൈ ചെയ്യാമായിരുന്നു. ഇതൊക്കെയാണ് ഇവർക്ക് അറിയേണ്ട മെയിൻ കാര്യങ്ങൾ ജാസിൽ പറയുന്നു.

പിന്നെ പലരും ചോദിക്കുന്നത് കല്യാണം എപ്പോഴാണ്. ആഷിയെ ഞാൻ പിടിച്ചു വച്ചിരിക്കുകയാണോ ? അയാൾ നിന്നോടൊപ്പം ഒക്കെ ആണോ? എൻറെ ക്യാഷ് കണ്ടിട്ടാണോ ആഷി നിൽക്കുന്നത് അത്തരത്തിലുള്ള ചോദ്യങ്ങളാണ് ആൾക്കാർക്ക് കൂടുതലും ഉള്ളത്.

പങ്കാളിയായ ആശിയുമായി നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായതും അന്ന് ഇന്സ്ടഗ്രമില്‍ ഒരു വീഡിയോ പങ്ക് വച്ചതുമെല്ലാം ചോദ്യമായി വന്നിരുന്നു. അതിനെ കുറിച്ചും താരം പറയുന്നുണ്ട് .തനിക്കും ആഷിക്കുമിടയില്‍ ഒരു സുഹൃത്ത് ആയ പെൺകുട്ടി ഉണ്ടാക്കിയ പ്രശ്നങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് മാറി എന്നും ആ പെൺകുട്ടിയെ യാണ് താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നത്. നേരിട്ട് കണ്ടാൽ തല്ലിക്കൊല്ലാൻ ഉള്ള ദേഷ്യം തനിക്കുണ്ടെന്ന് ജാസിൽ പറയുന്നു. ആ ഒരു പെണ്ണിനോട് മാത്രമേ എന്റെ ജീവിതത്തിൽ എനിക്ക് ശത്രുത ഉള്ളൂ.

പറയാൻ പാടില്ല എങ്കിലും പറയുകയാണ് ആരെങ്കിലും മരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ ഒരു പെൺകുട്ടി മാത്രമായിരിക്കും എന്ന് ജാസിൽ പറയുന്നു. വളരെ സന്തോഷത്തോടെ പോയിക്കൊണ്ടിരുന്നു ഞങ്ങളുടെ ജീവിതത്തിലേക്ക് കേറി വന്ന ഒരു പിശാചാണ് ആ കുട്ടി എന്ന് ജാസിൽ പറയുന്നു. തന്റെ പഴയ വീഡിയോകൾ എടുത്ത് ഇപ്പോഴും തന്നെ ആ പെൺകുട്ടി ഇറിറ്റേറ്റ് ചെയ്തു ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണെന്നും ജാസിൽ പറയുന്നു.

ജാസില്‍ പരിവര്‍ത്തനത്തിനായിസര്‍ജറി ചെയുന്നുണ്ടോ എന്നാ ചോദ്യത്തിന് ഇപ്പോള്‍ എന്തായാലും അതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് താരം പറയുന്നത്. പക്ഷെ ഹോര്‍മോണ്‍ മരുന്നുകള്‍ എടുക്കുന്നുണ്ട്. അത് സ്കിന്‍ ഒക്കെ നന്നാകാന്‍ നല്ലതാണ് എന്നും താരം പറയുന്നു. ഉടന്‍ സര്‍ജരിയെ കുറിച്ച് ചിന്തിക്കുന്നില്ല. തന്‍റെ ചില സുഹൃത്തുക്കള്‍ ഇത്തരത്തില്‍ സര്‍ജറി ചെയ്തിരുന്നു നേരത്തെ മരിച്ചു പോയ ആ കുട്ടിയും തന്റെ സുഹൃത്താണ് അവരുട എഒക്കെ ബുദ്ധിമുട്ടുകള്‍ താന്‍ കണ്ടതാണ് എന്നും അതുകൊണ്ട് ഇപ്പോള്‍ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും ജാസില്‍ പറയുന്നു.

ADVERTISEMENTS