Advertisement
Home MOVIES മലയാളത്തിൽ ഏറ്റവും ഹോട്ടായി തോന്നിയിട്ടുള്ള നടൻ അദ്ദേഹമാണ്;ഡേറ്റിനു പോകാൻ താല്പര്യം ഈ നടനോടൊപ്പം -ദുർഗ്ഗാ കൃഷ്ണ...

മലയാളത്തിൽ ഏറ്റവും ഹോട്ടായി തോന്നിയിട്ടുള്ള നടൻ അദ്ദേഹമാണ്;ഡേറ്റിനു പോകാൻ താല്പര്യം ഈ നടനോടൊപ്പം -ദുർഗ്ഗാ കൃഷ്ണ പറയുന്നു.

319493
ADVERTISEMENTS

2017 ൽ പുറത്തിറങ്ങിയ “വിമാനം” എന്ന ചിത്രത്തിലൂടെയാണ് ദുർഗ്ഗ കൃഷ്ണ മലയാള സിനിമയിലേക്ക് ചുവടു വച്ചത് പ്രദീപ് എം. നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു നായകൻ

“വിമാനം” എന്ന ചിത്രത്തിൽ, വലിയ പാഷനേറ്റായ ഒരു വിമാന ഡിസൈനറായ സജിയുമായി (പൃഥ്വിരാജ് സുകുമാരൻ) പ്രണയത്തിലാകുന്ന സംസാര വൈകല്യമുള്ള ജാനകി എന്ന കഥാപാത്രത്തെ ദുർഗ്ഗ കൃഷ്ണ അവതരിപ്പിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെയും ജാനകിയുടെ പിന്തുണയോടെയും പ്രവർത്തനക്ഷമമായ ഒരു വിമാനം നിർമ്മിക്കാൻ ശ്രമിക്കുന്ന സജിയുടെ യാത്രയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ ദുർഗ്ഗയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ADVERTISEMENTS

പിന്നീട് ദുർഗ്ഗാ ധാരാളം ചിത്രങ്ങളുട ഭാഗമായി മലയാളത്തിലെ തിരക്കിട്ട ഒരു താരമായി മാറി. കടുത്ത മോഹൻലാൽ ആരാധികയായ താരം അത് പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയുന്ന താരം പലപ്പോഴും സാമൂഹിക വിഷയങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട് . ധാരാളം സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ ആണ് ദുർഗ്ഗാ ചെയ്യുന്നത്.
ദുർഗ്ഗാ അവസാനം ചെയ്ത ഉടൽ കുടുക്ക് എന്നീ ചിത്രങ്ങൾ വളരെയധിക പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

READ NOW  എന്നേക്കാൾ ഒരുപാട് പ്രായമുള്ള 4 പേരോടൊപ്പം പണത്തിനു വേണ്ടി ഞാൻ കിടക്ക പങ്കിട്ടിട്ടുണ്ട്- ട്വിറ്ററിലൂടെ പ്രശസ്ത നടി അന്ന് ഏറ്റു പറഞ്ഞത്

ALSO READ:എനിക്കെന്ത് ലാഭം അന്ന് എന്റെ തുടയിൽ കൈവച്ചുകൊണ്ടു അയാൾ ചോദിച്ചു-പിന്നെ നടന്നത് മലയാളം നടൻ കാസ്റ്റിംഗ് കൗച് അനുഭവം പറയുന്നു

ചിത്രത്തിൽ വളരെ ബോൾഡായ സീനുകളിൽ താരം അഭിനയിച്ചിട്ടുണ്ട് അതിന്റെ പേരിൽ വലിയ സൈബർ ആക്രമങ്ങൾ താരം നേരിട്ടിട്ടുണ്ട്. കുടുക്കിൽ ഉള്ള ഒരു ലിപ് ലോക്ക് സീനിന്റെ പേരിൽ ദുർഗ്ഗാ വളരെയധികം ആക്രമങ്ങൾ നേരിട്ടിട്ടുണ്ട്. രണ്ടു പേർ ചേർന്ൻ ചെയ്ത സീനിൽ ഒരാൾ മാത്രം കുറ്റക്കാരിയായി ചിത്രീകരിക്കപ്പെട്ടു ആക്രമിക്കപ്പെടുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല എന്ന് അന്ന് ദുർഗ പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിൽ താൻ നേരിട്ട ലൈംഗിക ചൂഷണത്തെ കുറിച്ചും ദുര്‍ഗ്ഗ കൃഷ്ണ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ ഒരഭിമുഖത്തിൽ മലയാളത്തിലെ ഏറ്റവും ഹോട്ടായ താരം ആരെന്നു വെളിപെപ്ടുത്തിയിരിക്കുയാണ് ദുർഗ്ഗ. ദുർഗ്ഗയുടെ അഭിപ്രായത്തിൽ മലയാളത്തിൽ ഏറ്റവും ഹോട്ടായി തനിക്ക് തോന്നിയിട്ടുളളത് പ്രിത്വിരാജിനെ ആണ് എന്ന് ദുർഗ പറയുന്ന. രണ്ടാമതായി ടോവിനോ തോമസിനെ ആണ് തനിക്ക് ഹോട്ടായി തോന്നിയിട്ടുള്ളത് എന്നാണ് ദുർഗ്ഗാ പറയുന്നു.

READ NOW  അവതാർ 2 ന്റെ പുതിയ ട്രെയിലർ : അമ്പരപ്പിക്കുന്ന ദൃശ്യാ വിസ്മയങ്ങളുമായി പുതിയ ട്രെയ്‌ലർ വീഡിയോ കാണാം

ALSO READ:പണ്ട് നിന്റെ വീട്ടിൽ ഞാൻ വരുമ്പോൾ അത് സൗഹൃദമായിരുന്നു പക്ഷേ ഇന്നിപ്പോൾ – മമ്മൂക്ക പറഞ്ഞത് വെളിപ്പെടുത്തി ബാലചന്ദ്രൻ ചുള്ളിക്കാട്

ദുൽഖർ സൽമാനാണ് അതിനു ശേഷം തനിക്ക് ഹോട്ടായി തോന്നിയിട്ടുളളത് എന്നും ദുൽഖറിനെ ഹോട്ടും ക്യൂട്ടുമായി ആണ് തനിക്ക് തോന്നിയിട്ടൂള്ളത് എന്ന് ദുർഗ്ഗാ പറയുന്നു. ദുൽഖർ ഭയങ്കര ഹാൻസം ആണെന്നും താരം പറയുന്നു. പ്രിത്വിരാജ്,ദുൽഖർ,ഫഹദ് ഫാസിൽ ടോവിനോ ഇവരിൽ ആരാണ് ഹോട്ട് എന്ന അവതാരകയുടെ ചോദ്യത്തിന് തന്റെ ഓർഡർ പറയുകയായിരുന്നു ദുർഗ്ഗ

വിവാഹം കഴിഞ്ഞെങ്കിലും ഡേറ്റിനു പോകാൻ ആഗ്രഹമുള്ള നടൻ ബോളിവുഡ് നടൻ രൺവീർ കപൂറാണ് എന്നാണ് ദുർഗ പറയുന്നത്. കടുത്ത മോഹൻലാൽ ആരാധികയായ് ദുര്ഗ ലാലിന്റെ പുതിയ ചിത്രമായ റാമിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തന്റെ പതിനാറാം വയസ്സു മുതൽ ലാലേട്ടന് താൻ മെസ്സേജ് അയക്കുന്നുണ്ട് എന്നും അദ്ദേഹത്തെ കാണാൻ അദ്ദേഹം പങ്കെടുത്ത പല പരിപാടികളും കാണാൻ പോയിട്ടുണ്ടെന്ന് ദുർഗ്ഗാ പറയുന്നു.

READ NOW  അന്ന് സീമ ഇല്ലായിരുന്നു എങ്കിൽ ദേവാസുരം സംഭവിക്കുകയില്ലായിരുന്നു: അക്കഥ ഇങ്ങനെ
ADVERTISEMENTS