Advertisement
Home MOVIES ഈ പോസ്റ്റിനു ഒന്നും ക്യാപ്ഷൻ ആവശ്യമില്ല, ഇപ്പോൾ വരില്ലേ അടിപൊളി കമന്റുകൾ – ആറന്മുള പള്ളിയോടത്തിൽ...

ഈ പോസ്റ്റിനു ഒന്നും ക്യാപ്ഷൻ ആവശ്യമില്ല, ഇപ്പോൾ വരില്ലേ അടിപൊളി കമന്റുകൾ – ആറന്മുള പള്ളിയോടത്തിൽ ഫോട്ടോഷൂട്ട് നടത്തി വിവാദത്തിലായ നിമിഷയുടെ പുതിയ കിടിലൻ ഗ്ലാമറസ് ചിത്രങ്ങൾ.

7199
ADVERTISEMENTS

ഫോട്ടോഷൂട്ടുകളിൽ വ്യഹത്യസ്തത കൈവരിക്കാൻ ഇന്ന്പൊതുവെ മത്സരമുള്ള കാലമാണ്. ഓരോ നടിമാരും പരസ്പരം മത്സരിച്ചാണ് വ്യത്യസ്‌തങ്ങളായ ഫോട്ടോഷൂട്ട് പരീക്ഷണങ്ങളുമായി എത്താറുള്ളത്. അതും എത്രത്തോളം ഗ്ലാമറസ്സാകാമോ അത്രത്തോളം റീച് കിട്ടും എന്നത് കൊണ്ട് തന്നെ ഗ്ലാമർ പ്രസരമാണ് ഓരോ ഫോട്ടോഷൂട്ടുകളിലും നിറഞ്ഞു നിൽക്കുന്നത്. അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്ക് വെച്ച് പോപ്പുലർ ആയ മോഡലും സീരിയൽ നടിയുമായ നിമിഷയുടെ പുതിയ ചിത്രങ്ങൾ വീണ്ടും വൈറലാവുകയാണ്. താരം അഡൽറ്റ് മോഡലിങ്ങിലേക്ക് തിരിയുകയാണോ എന്ന തരത്തിലുള്ള കമെന്റുകൾ ആണ് ഇപ്പോൾ വരുന്നത്.

നേരത്തെ ആറന്മുള പള്ളിയോടത്തിൽ താരം നടത്തിയ ഫോട്ടോഷൂട്ട് വലിയ വിവാദങ്ങൾ ഉണ്ടാക്കുകയും താരത്തിന്റെ പേരിൽ പോലീസ് കേസ് വരെ ഉണ്ടായിരുന്നു. അന്ന് താരം ആചാരം ലംഖിച്ചു കൊണ്ട് മോഡേൺ വേഷത്തിൽ ഷൂസും ധരിച്ചു പള്ളിയോടത്തിൽ അനുവാദമില്ലാതെ കയറി എന്നതായിരുന്നു പ്രശനം. കർശന വൃതത്തോടെയും നിഷ്ഠയോടെയും പുരുഷന്മാർ മാത്രം കയറുന്ന പള്ളിയോടത്തിൽ ആണ് പാദ രക്ഷകളിട്ട് നിമിഷ കയറിയതും ചിത്രങ്ങൾ എടുത്തതും. അത്തരത്തിൽ എടുത്ത ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത് പിന്നീട് താരം ചിത്രങ്ങൾ നീക്കം ചെയ്തു മാപ്പു പറഞ്ഞിരുന്നു. അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് പറഞ്ഞിരുന്നു. പിന്നീട് താരത്തെ അറസ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.

ADVERTISEMENTS

ഇപ്പോൾ വീണ്ടും നിമിഷയുടെ ചിത്രങ്ങൾ വൈറലാവുകയാണ്. ബാത്ത് ടവ്വൽ അണിഞ്ഞു കുളികഴിഞ്ഞെത്തുന്ന രീതിയിലുള്ള ചിത്രങ്ങൾ ആണ് താരം പങ്ക് വെച്ചിരിക്കുന്നത്. ആരാധകരിൽ നിന്നും വലിയ സ്വീകാര്യതയാണ് നിമിഷയുടെ പുതിയ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. അതോടൊപ്പം കിടിലൻ ക്യാപ്‌ഷൻ ആണ് നിമിഷ തന്റെ ചിത്രങ്ങൾക്ക് കൊടുത്തരിക്കുന്നത്. ” ഈ പോസ്റ്റിന് പ്രത്യേകിച്ച് ക്യപ്ഷ്യൻസ് ഒന്ന് വേണ്ട ഇപ്പോൾ തന്നെ നല്ല കിടിലൻ കമെന്റുകൾ വരുമല്ലോ ഞാൻ ഓടട്ടെ അടുത്ത പോസ്റ്റിനുള്ള ചിത്രങ്ങൾ എടുക്കാൻ ” ഇതാണ് നിമിഷയുടെ ക്യാപ്‌ഷൻ.

READ NOW  എന്റെ ആദ്യ പ്രണയം ജൂണിനോടായിരുന്നു - ആദ്യത്തെ പ്രണയവും കാമുകിയെയും വെളിപ്പെടുത്തി പൃഥ്വിരാജ്.
ADVERTISEMENTS