Advertisement
Home MOVIES നയൻതാരയുമായുള്ള ആ വിവാദ ഹോട്ട് ചിത്രങ്ങൾ പുറത്തു വിട്ടതിനെ കുറിച്ച് നടൻ ചിമ്പുവിനും ചിലത് പറയാനുണ്ട്‌...

നയൻതാരയുമായുള്ള ആ വിവാദ ഹോട്ട് ചിത്രങ്ങൾ പുറത്തു വിട്ടതിനെ കുറിച്ച് നടൻ ചിമ്പുവിനും ചിലത് പറയാനുണ്ട്‌ താരം അന്ന് അതിനെ കുറിച്ച് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.

297
ADVERTISEMENTS

തമിഴ് സിനിമ ലോകത് വലിയ കോളിളക്കങ്ങളും വിവാദങ്ങളും ഉണ്ടാക്കിയ പ്രണയമായിരുന്നു തമിഴകത്തെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെട്ടിരുന്ന ചിമ്പുവും ലേഡി സൂപ്പര്‍സ്റ്റാര്‍ ന​യ​ൻ​താ​ര​യും ത​മ്മി​ലു​ള്ളത്.ഇവരുടെ പ്ര​ണ​യ​വും പ്ര​ണ​യ ത​ക​ർ​ച്ച​യു​മെ​ല്ലാം പ​ഴ​യ ക​ഥ​യ​ല്ലേ​യെ​ന്ന് പ​റ​യാ​ൻ വ​ര​ട്ടെ… പു​തി​യ ക​ഥ​യു​മാ​യി ചിമ്പു അടുത്ത കാലത്തു രംഗത്തെത്തിയിരുന്നു.അന്ന് ഇരുവർക്കുമിടയിലുള്ള സ്വോകാര്യ ചിത്രങ്ങൾ ലീക്ക് ആയതിൽ ചിമ്പു വലിയ പഴി കേട്ടിരുന്നു. താ​നും ന​യ​ൻ​താ​ര​യു​മാ​യു​ള്ള ചി​ത്രം താ​ന​ല്ല അ​ന്ന് പു​റ​ത്തു​വി​ട്ട​തെ​ന്നും ഈ ​ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ ഒ​രു​പാ​ട് പ​ഴി​കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് ചിമ്പു പ​റ​യു​ന്ന​ത്.

ആ ചിത്രങ്ങളുടെ കാര്യത്തിൽ താൻ നി​ര​പ​രാ​ധി​യാ​ണ് എന്നാണ് ചിമ്പു പറയുന്നത്. ആ ​ചി​ത്ര​ങ്ങ​ൾ ദു​ബാ​യി​യി​ൽ വെ​ച്ചാ​ണ് എ​ടു​ത്ത​ത്. അ​വി​ടെ നി​ന്നും കാ​മ​റ വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്നെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് ലീ​ക്കാ​യ​തെ​ന്ന് ഇന്നും ത​നി​ക്ക​റി​യി​ല്ലെ​ന്നാ​ണ് ചിമ്പു പ​റ‍​യു​ന്ന​ത്.ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ഒ​രു സ്ത്രീ​യേ​യും തൊ​ട്ടി​ട്ടി​ല്ലെ​ന്നും ചിമ്പു കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ൾ ചിമ്പു വെ​ളി​പ്പെ​ടു​ത്തി​യ​ത്.

READ NOW  ആ രീതിയിൽ തൊടാൻ സമ്മതിച്ചാൽ എത്ര രൂപ വേണേലും കിട്ടുമെന്ന് എന്നോട് ഒരു നടനും പറഞ്ഞിട്ടില്ല ആ വാർത്തയുടെ സത്യാവസ്ഥ പറഞ്ഞു മാല പാർവതി

ചിമ്പുവുമായുള്ള പ്രണയതകർച്ചയ്ക്ക് ശേഷം നയൻതാര പിന്നീട് വിവാഹിതനായ പ്രഭുദേവയുമായി പ്രണയത്തിലായി എന്നാൽ ആ പ്രണയം അധികകാലം നീണ്ടു നിന്നില്ല. അത് വളരെ പെട്ടാണ് തകർന്നു. നയൻതാരയുമായി വിവാഹം കഴിക്കാൻ വേണ്ടി പ്രഭുദേവ തന്റെ ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ വരെ തുനിഞ്ഞിരുന്നു. പിന്നീട് പ്രഭുദേവയുമായുള്ള പ്രണയതകർച്ചക്ക് ശേഷം നയൻതാര ഇപ്പോഴത്തെ കാമുകനായ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാവുകയും ഇരട്ട കുട്ടികളുടെ അച്ഛനമ്മമാരാവുകയും ചെയ്തു.

ADVERTISEMENTS
ADVERTISEMENTS