Advertisement
Home MOVIES BOLLYWOOD ശ്രീശാന്ത് പ്രണയം നടിച്ച് ചതിക്കുകയായിരുന്നു ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു: പ്രമുഖ നടിയുടെ വെളിപ്പെടുത്തല്‍.

ശ്രീശാന്ത് പ്രണയം നടിച്ച് ചതിക്കുകയായിരുന്നു ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു: പ്രമുഖ നടിയുടെ വെളിപ്പെടുത്തല്‍.

87013
ADVERTISEMENTS

ക്രിക്കറ്റ് രംഗത്ത് വളരെയധികം ശ്രദ്ധ നേടിയിരുന്ന ഒരു വ്യക്തിയായിരുന്നു ശ്രീശാന്ത്. എന്നാൽ പിന്നീട് ശ്രീശാന്തിന്റെ ഭാവിയെ തന്നെ ഉലക്കുന്ന തരത്തിലുള്ള വിവാദങ്ങൾക്ക് താരം മറുപടി പറയേണ്ടതായി വന്നു എന്ന് പറയുന്നതാണ് സത്യം.

പിന്നീട് സോഷ്യൽ മീഡിയയിൽ ഒക്കെ ശ്രീശാന്ത് സജീവമായിരുന്നു. തനിക്കെതിരെ വരുന്ന വിവാദങ്ങളെയെല്ലാം ധൈര്യപൂർവം നേരിടാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹിന്ദി ബിഗ് ബോസിന്റെ ഭാഗമായും താരം എത്തിയിരുന്നു. ബിഗ്ബോസിൽ തന്റെ പ്രണയത്തെക്കുറിച്ചും ഭാര്യയെ കുറിച്ചും ഒക്കെ താരം പറയുന്ന കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.

ADVERTISEMENTS

തന്റെ പ്രണയിനിയെ ഭാര്യയുമായിരുന്ന ഭുവനേശ്വരിയെ താൻ വിവാഹം കഴിക്കുന്നതിനു മുൻപ് ഏഴുവർഷം പ്രണയിച്ചിരുന്നു എന്നാണ് ബിഗ് ബോസ് പരിപാടിയിൽ ശ്രീശാന്ത് പറഞ്ഞത്. തന്റെ പ്രണയ നിമിഷങ്ങളെ കുറിച്ചും ശ്രീശാന്ത് പറഞ്ഞിരുന്നു.

ശ്രീശാന്തിന്റെ ഈ വാദത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടിയും താരത്തിന്റെ മുൻ കാമുകിയുമായ നികേഷ പട്ടേൽ. ബിഗ് ബോസിൽ ശ്രീശാന്ത് പറഞ്ഞത് മുഴുവൻ പച്ചക്കള്ളം ആണെന്നും, ഞാൻ വലിയ ആളായി എന്ന ഭാവമാണ് ബിഗ്ബോസിൽ എത്തിയപ്പോൾ ശ്രീശാന്തിന് ഉണ്ടായിരുന്നത് എന്നും അതിന്റെ ആവശ്യമില്ല എന്നും അയാൾ നല്ലൊരു മനുഷ്യൻ ആണെന്ന് തോന്നിയിട്ടില്ല എന്നും കള്ളനാണ് എന്നുമാണ് നികേഷ പറയുന്നത്.

READ NOW  അന്ന് ആലിയയുമായി ചെയ്ത ലി പ് ലോ ക്കിനെ കുറിച്ച് അർജുൻ പറഞ്ഞത് വലിയ വിവാദമായിരുന്നു - സംഭവം ഇങ്ങനെ

ഭുവനേശ്വരിയുമായി ഏഴുവർഷത്തെ പ്രണയമായിരുന്നു എന്നാണ് അയാൾ ബിഗ്ബോസിൽ പറയുന്നത്. എന്നാൽ ആ സമയങ്ങളിൽ അയാൾ താനുമായി ലിവിങ് ടുഗതർ ആയിരുന്നു. അപ്പോൾ താനുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേര് എന്താണ്. ആ സമയത്ത് ഭവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെങ്കിൽ താനുമായുള്ള ബന്ധത്തിന് അയാൾ നൽകിയ പേര് എന്തുവായിരുന്നു എന്നും എന്തുകൊണ്ട് ആ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല എന്നും ഒക്കെയാണ് നികേഷ ചോദിക്കുന്നത്.

രണ്ടുപേരെയും അയാൾ ചതിക്കുകയായിരുന്നു അല്ലെങ്കിൽ അവിടെ വെറുതെ പറഞ്ഞതാണ്. തന്നെ ശ്രീശാന്ത് ചതിക്കുകയായിരുന്നു എന്നും നികേഷ് വ്യക്തമാക്കുന്നുണ്ട്. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ശ്രീശാന്ത് പറഞ്ഞ കാര്യങ്ങളൊക്കെ കള്ളമാണ് എന്ന നിലയിലായിരുന്നു നികേഷ സംസാരിച്ചിരുന്നത്. ഈ വാക്കുകൾ എല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

വിവാദങ്ങൾ ശ്രീശാന്ത് സംബന്ധിച്ചിടത്തോളം ആദ്യമായി ഉണ്ടാകുന്ന ഒന്നല്ല വിവാദങ്ങളുടെ തോഴൻ എന്ന് തന്നെ ശ്രീശാന്തിനെ വിളിക്കാൻ സാധിക്കുമെന്നാണ് ഇപ്പോൾ ചിലർ പറയുന്നത്.

READ NOW  വല്ല തട്ടുകടയും ഇടാനുള്ള സമയമായി നിങ്ങൾക്ക് - സിനിമയുടെ പരാജയത്തിൽ തന്നെ ട്രോളിയ വ്യക്തിക്ക് അഭിഷേഖ് നൽകിയ ഇതിഹാസ മറുപടി ഇങ്ങനെ
ADVERTISEMENTS