Advertisement
Home MOVIES Malayalam റിമി ടോമിയുടെ ഡിവോഴ്സിന്റെ യഥാർത്ഥ കാരണം എന്താണ്..? കോടികളുടെ ആസ്തിയുള്ള റിമി ഇന്ന് ഒറ്റയ്ക്ക് കഴിയാനുള്ള...

റിമി ടോമിയുടെ ഡിവോഴ്സിന്റെ യഥാർത്ഥ കാരണം എന്താണ്..? കോടികളുടെ ആസ്തിയുള്ള റിമി ഇന്ന് ഒറ്റയ്ക്ക് കഴിയാനുള്ള കാരണം ഇതാണോ.?

10579
ADVERTISEMENTS

തന്റെ നാടൻ സംസാരരീതികൊണ്ടും അടിപൊളി സംഗീതം മികവുകൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് റിമി ടോമി. റിമിയെത്തുന്ന വേദിയിൽ പ്രത്യേകിച്ച് ഒരു എനർജി ഡ്രിങ്കിന്റെ ആവശ്യമില്ല എന്ന് പറയുന്നതുപോലെയാണ് താരത്തിന്റെ പ്രവർത്തികൾ. ഉള്ളിൽ എത്ര വേദനയുണ്ടെങ്കിലും ഉത്സാഹത്തോടെ വളരെ മനോഹരമായ രീതിയിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ സംസാരിക്കാൻ ഒരു പ്രത്യേകമായ കഴിവാണ് ഉള്ളതെന്ന് പറയണം. ലാൽ ജോസ് ഒരുക്കിയ മീശ മാധവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഉള്ളിലേക്ക് കയറിയ സംഗീതമാണ് റിമി ടോമിയുടെ അന്നുമുതൽ ഇന്നുവരെ റിമിയുടെ സംഗീതവും സംസാരവും.

ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ പോലും ഒട്ടും തളരാതെ തന്റെ സ്വതസിദ്ധമായ ചിരിയോടെയും ഉത്സാഹത്തോടെയുള്ള വർത്തമാനത്തോടെയും നിലനിൽക്കുന്ന വ്യക്തിയാണ് റിമി ടോമി. അതുകൊണ്ടുതന്നെയാണ് പലരും താരത്തെ ഇപ്പോഴും ഒരു റോൾ മോഡൽ ആയി കരുതുന്നത്.

റിമി ടോമിയുടെ വിവാഹവും വിവാഹമോചനവും വളരെയധികം ശ്രദ്ധ നേടിയ കാര്യമാണ് വിവാഹമോചനത്തിനു ശേഷം താരം വിവാഹിതയാകുന്നു എന്ന തരത്തിലുള്ള പല വാർത്തകളും പുറത്തുവന്നിരുന്നു. വിവാഹമോചനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു റിമി.

ADVERTISEMENTS
READ NOW  ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് അനുശ്രീ. ആ സമയത്തൊക്കെ എന്നെ ഒരുപാടു സഹായിച്ചു:വീഡിയോ കാണാം

താരത്തിന്റെ ഭർത്താവ് അതിനുശേഷം മറ്റൊരു വിവാഹം കഴിച്ചതും വാർത്ത പ്രാധാന്യം  നേടിയിരുന്നു. എന്താണ് വിവാഹമോചനത്തിനുള്ള കാരണമെന്ന് ഇന്നുവരെ മാധ്യമങ്ങൾക്ക് മുൻപിൽ എത്തി റിമി തുറന്നു പറഞ്ഞിട്ടില്ല. പല ആരോപണങ്ങളും ഭർത്താവ് നടത്തിയിട്ടുണ്ടായിരുന്നു എങ്കിൽ പോലും അതിനൊന്നും പ്രതികരിക്കുവാൻ റിമി തയ്യാറായിരുന്നില്ല. ഒരു ഗായിക എന്നതിലുപരി അവതാരിക ജഡ്ജ് തുടങ്ങിയ നിലകളിൽ എല്ലാം പ്രശസ്തയായ താരത്തിന് ഇന്ന് കോടികളുടെ ആസ്തിയാണ് ഉള്ളത്. എങ്കിലും താരം എപ്പോഴും ഒറ്റയ്ക്ക് തന്നെയാണ് ജീവിക്കുന്നത്.

അടുത്തിടെ ഒരു മലയാളം നടനുമായി റിമിയുടെ വിവാഹം നടക്കുമെണ്ണ്‍ തരത്തില്‍ ഒരു വാര്‍ത്ത മാധ്യമങ്ങളില്‍ എല്ലാം വന്നിരുന്നു . എന്നാല്‍ വാര്‍ത്ത വൈറല്‍ ആയതോടെ താരം തന്നെ അതിനെ കുറിച്ച് പറയാന്‍ രംഗത്തെത്തിയിരുന്നു . അങ്ങനെ ഒന്നും തന്നെ ഇല്ല എന്നും വെറും വ്യാജ വാര്‍ത്തയാണ് എന്നും ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്നുള്ള റിമിയായി ജീവിക്കുന്നത് താന്‍ എങ്ങനെ ജീവിച്ചു പൊക്കോട്ടെ എന്നും താന്‍ എപ്പോഴെങ്കിലും വിവാഹം കഴിക്കുകയാണെങ്കില്‍ ഉറപ്പായും അത് താന്‍ തന്നെ പറയുമെന്നും റിമി പറഞ്ഞിരുന്നു.

READ NOW  മമ്മൂട്ടി ഊണ് കഴിക്കാൻ തുടങ്ങി കറി മുഴുവൻ തീർന്നു ഹോട്ടലുടമയും സത്യൻ അന്തിക്കാട് ഉൾപ്പടെ എല്ലാവരും ഞെട്ടിപ്പോയി ആ സിനിമയ്ക്കിടെ സംഭവിച്ചത്

നആദ്യ വിവാഹ മോചന ഹര്‍ജിയില്‍ കരനംയി പറഞ്ഞിരുന്നത് ഒന്നിച്ചു മുന്നോട്ട് പോകാന്‍ ആവില്ല എന്നും അതിനാല്‍ വിവാഹ മോചനം നലനം എന്നതുമാണ്‌. ആദ്യ വിവാഹവും പിന്നീടുണ്ടായ സംഭവ വികാസങ്ങളും ആരുടേയും കുറ്റമല്ല എന്നും എല്ലാത്തിനും ഒരു കാരണം ഉണ്ടെന്നു വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്ന് റിമി ടോമി പറയുന്നു.

മുന്‍ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹം കഴിച്ചപ്പോള്‍ തനിക്ക് അതില്‍ സങ്കടം ഉണ്ടെന്നാണ് പലരും കരുതിയത് എനനല്‍ അങ്ങനെ അല്ല റോയ്സ് മറൊരു വിവാഹം കഴിചില്ലയിരുന്നെങ്കില്‍ ആകും എനിക്ക് വിഷമമുണ്ടാവുക. ആളുകള്‍ അവര്‍ക്ക് ചേരുന്ന ഒരു പങ്കാളിയെ കണ്ടെത്തുന്നത് വളരെ നല്ല കാര്യമാണ്. അവരുടെ കാര്യത്തില്‍ എനിക്ക് സന്തോഷമേ ഉള്ളു. നമുക്കൊക്കെ ആസ്വോദിച്ചുജീവിക്കാന്‍ ഒരു ജീവിതമെ ഉള്ളു. താന്‍ എന്തായാലും ഉടനെ ഒരു ബന്ധത്തിലേക്ക് പോകുന്നില്ല എന്നും അന്നു റിമി ടോമി പറഞ്ഞിരുന്നു. പതിനൊന്നു വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചത് 2019ല്‍ ആണ്. 2020 ഫെബ്രുവരിയില്‍ റിമിയുടെ ആദ്യ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹം കഴിച്ചിരുന്നു.

READ NOW  ഇതേ പോലുള്ള അനുഭവത്തെ കുറിച്ച് മണി തന്നോട് കരഞ്ഞു പറഞ്ഞിട്ടുണ്ട് - ഒപ്പം അത്ഭുത ദീപിന്റെ സെറ്റിൽ നടന്നതും - വിനയൻ പറഞ്ഞത്.

റോയ്സിന് ശേഷം തന്റെ ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് താരം ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം. തന്റെ കഴിവിനും സന്തോഷങ്ങളിലും മാത്രം ശ്രദ്ധ നൽകി കുടുംബത്തിന് പ്രാധാന്യം നൽകിയുള്ള ജീവിതമാണ് റിമിടോമി നയിച്ചു കൊണ്ടിരിക്കുന്നത്. എങ്കിലും ആരാധകർ എപ്പോഴും താരത്തോട്  ചോദിക്കുന്ന ഒരു ചോദ്യമുണ്ട് എന്തിനായിരുന്നു ഈ വിവാഹമോചനം എന്ന്. അല്ലെങ്കിൽ ജീവിതത്തിൽ ഒരാളെ കൂടി കൂട്ടിക്കൂടെ എന്ന്. ഇതിനൊന്നും മറുപടി പറയില്ല പക്ഷേ കുട്ടിത്തത്തിനും സംസാരത്തിനും ഒരു കുറവും ഇല്ല എന്ന് റിമി കാണിക്കുകയും ചെയ്യുന്നു. ഉള്ളിൽ ഒട്ടും സഹിക്കാൻ പറ്റാത്ത വേദനയാണെങ്കിൽ പോലും അത് പുറത്ത് കാണിക്കാറില്ല.

ADVERTISEMENTS