മോഹൻലാലിനെ കളിയാക്കാൻ ശ്രീനിവാസൻ ഒരുക്കിയ സിനിമയുടെ പരാജയം ശ്രീനിവാസന് കിട്ടിയ മറുപടി അല്ലെ ? മോഹൻലാലിൻറെ മറുപടി ഇങ്ങനെ

13916

മലയാളത്തിന്റെ മഹാ നടന്മാരായ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുങ്ങിയിട്ടുണ്ട്. അതിൽ മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകളുമായിരുന്നു എന്ന് തന്നെ പറയാം. അതിലെ മിക്ക ചിത്രങ്ങളുടെയും തിരക്കഥ രചിച്ചിരുന്നത് ശ്രീനിവാസൻ തന്നെയായിരുന്നു. അത് ശക്തമായ സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങൾ ആയിരുന്നു മിക്ക ശ്രീനിവാസൻ സിനിമകളുടെ പ്രധാന പ്രമേയം.

ഒരുകാലത്ത് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട് അതെല്ലാം വമ്പൻ വിജയം ആവുകയും എവർഗ്രീൻ ഹിറ്റുകളായി തുടർന്നു പോവുകയും ചെയ്യുന്നുണ്ട്. എന്നാൽ കുറച്ചു കാലങ്ങൾക്ക് ശേഷം മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ സിനിമകൾ വളരെയധികം കുറയുകയും മോഹൻലാലും ശ്രീനിവാസനും രണ്ടു വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്തിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമയായിരുന്നു ഉദയനാണ് താരം. അതും വമ്പൻ വിജയമായിരുന്നു.

ADVERTISEMENTS

അതിനുശേഷം ശ്രീനിവാസൻ മോഹൻലാലിനെ കളിയാക്കാനായി തന്നെ അല്ലെങ്കിൽ മലയാള താരങ്ങളുടെ ചില സ്വഭാവങ്ങളെ കളിയാക്കിക്കൊണ്ട് പുറത്തിറക്കിയ ചിത്രമായിരുന്നു സൂപ്പർസ്റ്റാർ സരോജ്കുമാർ. ആ ചിത്രത്തെക്കുറിച്ച് വലിയ തോതിൽ ഉള്ള വിമർശനം ഉയർന്നിരുന്നു. ചിത്രത്തിലെ കഥാപാത്രം മോഹൻലാലിനെ കണ്ട് എഴുതിയതാണെന്ന് ശ്രീനിവാസൻ തന്നെ തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാൽ ആ വിഷയങ്ങളിൽ ഒന്നും തന്നെ മോഹൻലാൽ പ്രതികരിച്ചും കണ്ടില്ല. മോഹൻലാലും ശ്രീനിവാസനും ഇടയിൽ ഉണ്ടായിരുന്ന വിള്ളലുകളാണ് ഇതിൻറെ പ്രധാന കാരണം എന്ന് മാധ്യമങ്ങൾ എഴുതുകയും ചെയ്തിരുന്നു. അത് ഒരു പരിധിവരെ ശരിയുമായിരുന്നു.

READ NOW  ആദ്യം രണ്ട് പേർ കാറിൽ കയറി നടിയുടെ കൈ മുറുകെ പിടിച്ചു. "നിങ്ങൾക്കെതിരെയല്ല, ഡ്രൈവർക്കെതിരെയാണ്": പൾസർ സുനി അന്ന് നടിയോട് പറഞ്ഞതും ചെയ്തതുതുമായ കാര്യങ്ങൾ .. നടി തന്നോട് പറഞ്ഞത് വ്യക്തമാക്കി ഭാഗ്യലക്ഷ്മി പറഞ്ഞത്

അടുത്തകാലത്തും ശ്രീനിവാസൻ മോഹൻലാലിനെതിരെ വളരെ മോശമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നും ഇന്നും മോഹൻലാൽ ശ്രീനിവാസനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നുള്ള തന്നെയാണ് വലിയ കാര്യം.

ഇപ്പോൾ വൈറലാവുന്നത് മോഹന്ലാലുമായുള്ള അഭിമുഖത്തിൽ ശ്രീനിവാസന്റെ സൂപ്പർസ്റ്റാർ സരോജ്കുമാർ എന്ന ചിത്രം പരാജയപ്പെട്ടത് ശ്രീനിവാസന് നല്ല ഒരു മറുപടിയായിരുന്നു എന്ന് അവതാരകൻ മോഹൻലാലിനോട് പറയുന്നുണ്ട്, അതിനെക്കുറിച്ച് അഭിപ്രായവും അവതാരകൻ ചോദിക്കുന്നുണ്ട്. അതിന് മോഹൻലാൽ പറഞ്ഞ മറുപടികൾ ചെറിയ ഷോർട്ട് വീഡിയോകളായി സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു, ഏതൊരു വിഷയത്തിന്റെ നെഗറ്റീവ് സൈഡ് നോക്കാതെ പോസിറ്റീവായി കാണാൻ മോഹൻലാൽ പറഞ്ഞേക്കുന്ന കാര്യങ്ങൾ ചർച്ച ആവുകയും ചെയ്തിട്ടുണ്ട്, അന്ന് മോഹൻലാൽ പറഞ്ഞ മറുപടി ഇങ്ങനെയാണ്,

ഞാൻ ആ സിനിമ കണ്ടിട്ടില്ല ആ സിനിമയെക്കുറിച്ച് സംസാരിക്കാൻ എനിക്ക് താല്പര്യമില്ല. നമുക്ക് വരാനിരിക്കുന്ന നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം. പോയ കാര്യങ്ങളെക്കുറിച്ച് എന്തിനാണ് സംസാരിച്ചിട്ടു കാര്യമില്ല .

READ NOW  ഞങ്ങളുടെ വിവാഹ ശേഷം കലാഭവൻ മണി ബിന്ദു പണിക്കരോട് മിണ്ടിയട്ടിട്ടില്ല - അതിനെ കുറിച്ച് സായി കുമാറും ബിന്ദു പണിക്കരും പറഞ്ഞത്.

ഒരു അഭിമുഖം എന്ന് പറയുമ്പോൾ നിങ്ങൾ ഇനി എന്ത് കാര്യങ്ങളാണ് ചെയ്യാൻ പോകുന്നത്. അല്ലെങ്കിൽ നിങ്ങളുടെ കരിയറിനെ കുറിച്ചുള്ള മറ്റു കാര്യങ്ങൾ കുറിച്ച് സംസാരിക്കുക വളരെ പോസിറ്റീവായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വേണ്ടത്. പൊതുവേവളരെ പോസിറ്റീവായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് തനിക്ക് താല്പര്യം. അല്ലാതെ ശ്രീനിവാസൻ അത് പറഞ്ഞു അയാളുടെ സിനിമയിൽ അങ്ങനെ സംഭവിച്ചു. അതൊക്കെ എത്രയോ നാളുകൾക്ക് മുമ്പ് സംഭവിച്ച കാര്യങ്ങളാണ്. എന്തിനാണ് ആ വിഷയങ്ങളൊക്കെ ഇപ്പോൾ ചർച്ച ചെയ്യുന്നത്എന്നാൽ നിങ്ങൾ എന്തുകൊണ്ട് പറയുന്നില്ല ഞങ്ങൾ വരവേൽപ്പ് ഉണ്ടാക്കി എത്രയോ മനോഹരങ്ങളായ സിനിമകൾ ഉണ്ടാക്കി എന്നുള്ള വിഷയങ്ങൾ എന്തുകൊണ്ട് ചോദിക്കുകയോ ചർച്ച അചെയ്യുകയോ ചെയ്യുന്നില്ല. ഇന്ത്യൻ പ്രൈം മിനിസ്റ്റർ വരെ ആ കാലത്ത് സംസാരിച്ച സബ്ജക്ടാണ് വരവേൽപ്പിന്റെ . അതിനെക്കുറിച്ച് അത്തരം വിഷയങ്ങൾ ഒന്നും എന്തുകൊണ്ട് ചോദിക്കുന്നില്ല

READ NOW  തനിക്ക് മോശം വേഷമെന്നു കരുതി ദിലീപ് സങ്കടപ്പെട്ട സിനിമ നിർമ്മാതാവ് ലാലിന്റെ വീട് പോലും പണയത്തിലായി ;പരാജയപ്പെടുമെന്ന് ഏവരും കരുതിയ ആ ചിത്രം- അക്കഥ ഇങ്ങനെ

അത്തരം പോസിറ്റീവ് കാര്യങ്ങളെക്കുറിച്ച് എന്താണ് സംസാരിക്കാത്തത് വളരെ മനോഹരമായി ഒരു ദിവസമാണ് നമുക്ക് വളരെ നല്ല കാര്യങ്ങളെക്കുറിച്ച് മാത്രം സംസാരിക്കാം എന്നാണ് മോഹൻലാൽ അഭിമുഖത്തിൽ അവതാരകൻ വേണുവിന് നൽകുന്ന മറുപടി

ADVERTISEMENTS