വലിപ്പം കൊണ്ട് ചിലർ മാറിടത്തിൽ തുറിച്ചു നോക്കുമ്പോൾ ജാള്യത ഉണ്ടാവും ; തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞു അന്വേഷി

9821

ഇന്ന് സിനിമയിൽ കാണുന്ന മിക്ക താരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വന്നവരാണ്. തന്റെ കഴിവുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു തന്റെ ആരാധകരുടെ പിന്തുണയും ലഭിച്ച് മുന്നേറുന്ന നിരവധി താരങ്ങൾ നമ്മൾക്കു അറിയാവുന്നതാണ്. അത്തരത്തിൽ ഒരു താരമാണ് അന്വേഷി ജെയിൻ.

താരത്തിന്റെ ഏറ്റവും പ്രധാന ആകർഷണം എന്നത് ബ്രൗൺ നിറത്തിലുള്ള കണ്ണുകളും മുടിയുമാണ്. മധ്യപ്രദേശിൽ ഖജുറാവൊ എന്ന സ്ഥലത്താണ് അന്വേഷി ജനിച്ചത്. നിരവധി ആരാധകരാണ് സൈബർ ലോകത്ത് താരം സ്വന്തമാക്കിട്ടുള്ളത്.

ADVERTISEMENTS
   

ഇന്ത്യൻ നടിയും അതി ഗ്ലാമർസായ അന്വേഷി ഇൻഡിപെൻഡന്റ് ലൈവ് താരയും അവതാരികയും കോർപ്പറേറ്റ് എംസി കൂടിയാണ്.
നിരവധി വേദികളിൽ എംസിയായി അന്വേഷിയ്ക്ക് തിളങ്ങാൻ സാധിച്ചിട്ടുണ്ട്. പല തരത്തിലുള്ള കോർപ്പറേറ്റ് പരിപാടികൾ, ക്യാമ്പസ് ഇവന്റ്കൾ, മതപരമായ ചടങ്ങുകൾ, ചാരിറ്റി ഇവന്റുകൾ, പ്രൈവറ്റ് പാർട്ടി വിവാഹങ്ങളും തുടങ്ങിയവ എല്ലാം ഇതിൽ ഉൾപ്പെടുന്നു.

READ NOW  'അവൻ എന്റെ സ്വകാര്യ ഭാഗങ്ങളിൽ അടിക്കുമായിരുന്നു' പിന്നെ ചെയ്യുന്നത് :കാമുകന്റെ ക്രൂര പീഡനങ്ങൾ തുറന്നു പറഞ്ഞു നടി ഫ്ലോറ സെയ്നി

അവതാരിക എന്ന നിലയിൽ തിളങ്ങി നിൽക്കുന്നുണ്ടെങ്കിലും ഇതിനു പുറമെ ഒരു മോഡൽ, നടി, മോട്ടിവേഷൻ സ്പീക്കർ, ഡയറ്റ് കോച്ചിംഗ്, എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് കൂടിയാണ് അന്വേഷി.

പാടാൻ ഒരുപാട് ഇഷ്ടമുള്ള ഒരു വ്യക്തിയാണ് അന്വേഷി. അതുകൊണ്ട് തന്നെ നിരവധി വേദികളിൽ പാടാനുള്ള അവസരവും താരത്തിനു ലഭിക്കുണ്ടായി. ഏത് അവസരം ലഭിച്ചാലും വളരെ ഭംഗിയായിട്ടാണ് താരം കൈകാര്യം ചെയ്യുന്നത്.

ഏകദേശം ആയിരത്തിലധികം ഷോകളിൽ അതിഥിയായി വഹിക്കാൻ താരത്തിനു ഭാഗ്യം ലഭിച്ചു. ഫോബസ് മാഗസനിൽ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ സ്ത്രീകൾ ഇൻഫ്ലുൻസറിൽ ഒന്നാം സ്ഥാനം പിടിക്കുക എന്നതാണ് അന്വേഷിയുടെ ലക്ഷ്യം തന്നെ. തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായകൻ ഷാരുഖ് ഖാൻ ആണെന്നാണ് താരം പല അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ തന്റെ മാറിടത്തെ കുറിച്ച് ചോദിച്ച തന്റെ ആരാധകനു നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മാറിടത്തിന്റെ വലിപ്പം കൂട്ടാനും, ഈ മാറിടം കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്ന എന്ന് കുസൃതി രീതിയിൽ ചോദിച്ചു. അതിന് അന്വേഷി നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

READ NOW  നിക്ക് ജോനാസിന് നേരെ ആരാധിക അവളുടെ ബ്രാ എറിഞ്ഞപ്പോൾ പ്രിയങ്ക ചോപ്രയുടെ പ്രതികരണം വീഡിയോ കാണുക

വലിയ മാറിടം കാരണം തുറച്ച് നോട്ടവും പരിഹാസവും മാത്രമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഗുണം ഉണ്ടായത് തന്റെ മോഡലിംഗ് രംഗത്താണ്. ചിലർ മാറിടത്തിൽ തുറിച്ചു നോക്കുമ്പോൾ ജാള്യത ഉണ്ടാവും. എന്നാൽ അത് പിന്നീട് മാറിയെന്നാണ് അന്വേഷി പറയുന്നത്. ധൈര്യം എനിക്ക് എപ്പോൾ നൽകിയത് അമ്മയായിരുന്നു എന്നാണ് അന്വേഷി പറഞ്ഞിരുന്നത്.

ADVERTISEMENTS