Advertisement
Home MOVIES Malayalam ഈ പ്രായത്തിലും ഇത്രയും ക്യൂട്ടോ ലേഡി മമ്മൂട്ടി എന്ന് വിളിക്കേണ്ടി വരുമോ.ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകർ,ഫോട്ടോസ്...

ഈ പ്രായത്തിലും ഇത്രയും ക്യൂട്ടോ ലേഡി മമ്മൂട്ടി എന്ന് വിളിക്കേണ്ടി വരുമോ.ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകർ,ഫോട്ടോസ് കാണാം

3013
ADVERTISEMENTS

മിനി സ്‌ക്രീനിലും പിന്നീട് ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ച ശാലു മേനോൻ. ഒരു കാലത്ത് മലയാള സിനിമയിലും സീരിയലിലും പകരം വെക്കാനില്ലാത്ത അഭിനേതാവായിരുന്നു ശാലു മേനോൻ. ടെലിവിഷൻ പരമ്പരകളിലൂടെയും താരം തന്റെ കരിയർ ആരംഭിച്ചു. ആദ്യകാലങ്ങളിൽ ശാലു മേനോൻ ധാരാളമായി ശക്തമായ സ്ത്രീ വേഷങ്ങൾ ചെയ്തിരുന്നതിനാൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനി സ്‌ക്രീനിൽ തന്റേതായ ഇടം കണ്ടെത്താനും ശാലു മേനോൻ സാധിച്ചു.

മിനി സ്‌ക്രീനിലും പിന്നീട് ബിഗ് സ്‌ക്രീനിലും താരം പ്രത്യക്ഷപ്പെട്ടു. സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ താരം ഏറെയും നെഗറ്റീവ് വേഷങ്ങളിലാണ് തിളങ്ങിയത്. 1998-ൽ പുറത്തിറങ്ങിയ ദി ബ്രിട്ടീഷ് മാർക്കറ്റ് എന്ന ചിത്രത്തിലൂടെയും അവർ സിനിമാരംഗത്തേക്ക് കടന്നു. അതിനുശേഷം ചെറുതും വലുതുമായ ഒട്ടനവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2013 ലാണ് താരം അവസാനമായി ഒരു സിനിമയിൽ അഭിനയിച്ചത്.

READ NOW  പ്രധാനമന്ത്രിയുടെ കാൽതൊട്ടു വണങ്ങി ഐശ്വര്യ റായ്; സത്യസായി ബാബ ജന്മശതാബ്ദി ആഘോഷവേദിയിൽ ഏവരുടെയും ശ്രദ്ധ കവർന്ന നിമിഷം;വീഡിയോ.

ഒരു നടി മാത്രമല്ല, വളരെ കഴിവുള്ള ഒരു നർത്തകി കൂടിയാണ് അവർ. എന്നാൽ സിനിമയിൽ തിളങ്ങിനിൽക്കുമ്പോൾ തന്നെ താരത്തിനെതിരെ നിരവധി പ്രശ്നങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. എന്നാൽ ശാലു അതിനെ ധൈര്യത്തോടെ നേരിട്ടു, ഇപ്പോൾ അതെല്ലാം മാറി. ഇപ്പോഴിതാ താരം വീണ്ടും സജീവമായിരിക്കുകയാണ്.

ADVERTISEMENTS

താരത്തിന്റെ കരിയർ അവസാനിച്ചുവെന്ന് പറഞ്ഞവർക്കുള്ള മധുരപ്രതികാരം കൂടിയാണ് താരത്തിന്റെ തിരിച്ചുവരവ്. ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

സോഷ്യൽ മീഡിയയിൽ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. എന്നാൽ ആരാധകരെ ഒരേപോലെ അസൂയപ്പെടുത്തുന്ന ഒരു കാര്യം ഈ പ്രായത്തിലും ആ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നു എന്നതാണ്. പ്രായം കൂടുന്തോറും നടി കൂടുതൽ സുന്ദരിയായി.

താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തൂ വെള്ള വേഷത്തിൽ ഇരുപതുകാരിയുടെ ഗെറ്റപ്പിലാണ് താരം എത്തിയത്. താരത്തിന്റെ ഈ ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

READ NOW  മനീഷ ഏതെങ്കിലും മുട്ടിയ വാതിലുകൾ അവസരത്തിന് വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ - അവതാരകന്റെ മര്യാദകെട്ട ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ
ADVERTISEMENTS