Advertisement
Home MOVIES BOLLYWOOD ഗ്ലാമർ ഡ്രെസ്സിൽ പോസ് ചെയ്തപ്പോൾ മാറിടം വെളിവായതിനു ട്രോളിയവർക്ക് സോനം കപൂർ നൽകിയ മറുപടി ഞെട്ടിക്കും...

ഗ്ലാമർ ഡ്രെസ്സിൽ പോസ് ചെയ്തപ്പോൾ മാറിടം വെളിവായതിനു ട്രോളിയവർക്ക് സോനം കപൂർ നൽകിയ മറുപടി ഞെട്ടിക്കും – കൂടെ മോശം ആംഗിളിൽ എടുത്ത ഫോട്ടോയും പോസ് പോസ്റ്റ് ചെയ്തു

1811
ADVERTISEMENTS

ബോളിവുഡിൽ ഫാഷൻ രാജ്ഞിയാണ് സോനം കപൂർ നടൻ അനിൽ കപൂറിന്റെ മകൾ , തന്റെ സ്റ്റൈലിഷ് ലുക്കിൽ എപ്പോളും ആരധകരെ വിസ്മയിപ്പിക്കാറുള്ള താരം പലപ്പോഴും തന്റെ വസ്ത്രനഗലി, കിടിലൻ പരീക്ഷണത്തെ നൽകാറുമുണ്ട്. ഫാഷനിലെ സോനത്തിന്റെ മികവ് പോലെ തന്നെ കിടിലൻ മറുപടികൾക്കും അതിലൂടെ വമ്പൻ വിവാദങ്ങൾ ക്ഷണിച്ചു വരുത്തുന്നതിലും സോനം വളരെ മുൻപന്തിയിൽ ആണ്. അവളുടെ ഫാഷൻ സെൻസ് ബോളിവുഡിൽ വളരെ വിഖ്യാതമാണ്. നിരവധി ആരാധകർ അതിനു നടിമാർക്കടിയിൽ തന്നെയുണ്ട്

എന്നിരുന്നാലും, കുറച്ച് മുമ്പ്, നടിയുടെ ഒരു അതീവ ഗ്ളാമറസായ വസ്ത്രം സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. 2017ൽ മുംബൈയിൽ നടന്ന ഒരു മദ്യ ബ്രാൻഡിന്റെ ലോഞ്ച് പാർട്ടിയിൽ സോനം കപൂർ പങ്കെടുത്തിരുന്നു. പരിപാടിക്കായി, കഴുത്തിലൂടെയുള്ള കറുത്ത ഗൗൺ അവൾ ധരിച്ചു. വസ്ത്രത്തിന്റെ വശങ്ങളിൽ റഫിൽ വച്ച് ഡിസൈൻ ചെയ്തിരുന്നു . വളരെ ആകർഷകമായ ഡേവി മേക്ക് അപ് ആണ് തരാം ഇട്ടിരുന്നത്. ALSO READ:Video-താൻ ഭിക്ഷയെടുത്താണ് കോടീശ്വരിയായത് യുവതിയുടെ വെളിപ്പെടുത്തൽ വീഡിയോ – ഇപ്പോഴത്തെ ആസ്തി ഞെട്ടിക്കുന്നത്

എന്നാൽ മനോഹരങ്ങളായ ചിത്രങ്ങൾ  എടുക്കാമായിരിക്കുന്നിട്ടും ചില ഫോട്ടോഗ്രാഫർമാർ അവളുടെ സ്ലീവ് സൈഡിൽ നിന്ന് വൃത്തികെട്ട ചിത്രങ്ങൾ ക്ലിക്ക് ചെയ്തു. ഫോട്ടോഗ്രാഫർമാർ തിരഞ്ഞെടുത്ത വിചിത്രമായ ആംഗിൾ അവളുടെ മാറിടത്തിന്റെ ഒരു വശം നല്ല രീതിയിൽ വെളിവാകുന്ന രീതിയിലുള്ളതായിരുന്നു . സോനത്തിന്റെ ലുക്കിൽ ആത്മവിശ്വാസം തോന്നിയെങ്കിലും പലരും കരുതിയത് വാർഡ്രോബിന്റെ( വസ്ത്രത്തിന്റെ ഡിസൈന്റെ ) തകരാറാണെന്നാണ്.

ADVERTISEMENTS
READ NOW  പ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് ഹിറ്റ് ചിത്രം കൽക്കി 2898 AD യുടെ ഞെട്ടിക്കുന്ന ട്രെയ്‌ലർ കാണാം

ചില പ്രസിദ്ധീകരണങ്ങളിൽ സോനം തന്റെ മോശം വസ്ത്രത്തിൽ അസ്വസ്ഥയായിരുന്നുവെന്നും വാർത്തകൾ പ്രചരിപ്പിച്ചു. കാരണം ബോളിവുഡിൽ ഇത്തരത്തിൽ വസ്ത്രണങ്ങളുടെ ഡിസൈനിൽ ഉള്ള പ്രശ്നം നിമിത്തം പല നടിമാരും വലിയ അബദ്ധങ്ങളിൽ വീണിട്ടുമുണ്ട്.MUST READ:“ഇതൊക്കെ തന്തയെന്നുള്ളൊന്മ്മാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ” മോശം കമെന്റിനു രൂക്ഷ വിമർശനവുമായി നടി അപ്സര

റിപ്പോർട്ടുകളും ഭാവനയിൽ ഉണ്ടാക്കിയ കഥകളും കണ്ട് അസ്വസ്ഥയായ സോനം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽളിൽ തന്നെ ട്രോളുകയും വസ്ത്രധാരണത്തെ പരിഹസിക്കുകയും ചെയ്തവർക്ക് കിടിലൻ മറുപടി നൽകി. ഒരു പോസ്റ്റിൽ, നടി എഴുതി, “എന്റെ വസ്ത്രത്തിൽ ഞാൻ വളരെ കംഫർട്ടബിളായിരുന്നു. ഞാൻ പ്രസക്തമായ ഒരുപാട് കാര്യങ്ങൾ പറഞ്ഞു, പക്ഷേ നിങ്ങൾ ഇതാണ് റിപ്പോർട്ട ചെയ്തത് !” അതിനൊപ്പം വിചിത്രമായ ഒരു കോണിൽ നിന്ന് എടുത്ത തന്റെ ചിത്രങ്ങളും അവൾ പോസ്റ്റ് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു:

READ NOW  ഒറ്റ മുറി വീട്ടിൽ വച്ച് അച്ഛനമ്മമാരുടെ പ്രൈവറ്റ് മൊമെന്റ്റ് കണ്ടപ്പോൾ ചേച്ചിയോട് ചോദിച്ചു- അന്ന് ചേച്ചി പറഞ്ഞത് ഇങ്ങനെ- തുറന്നു പറഞ്ഞു നടി

“സെക്സിസ്റ് ആയ അസംബന്ധം. ഈ ചിത്രങ്ങളെടുക്കാൻ ഫോട്ടോഗ്രാഫറുമാർ പോയി.. സത്യം പറഞ്ഞാൽ എനിക്കിതിൽ ഒരു ചുക്കുമില്ല , എന്റെ ശരീരത്തെക്കുറിച്ച് ഞാൻ എപ്പോളും അഭിമാനിക്കുന്നു!” നടി കുറിച്ചു.

2022 ഓഗസ്റ്റിൽ, സോനം കപൂർ താൻ ഗർഭിണിയാണ് എന്ന് വെളിപെപ്ടുത്തിയിരുന്നു , താമസിയാതെ, വോഗ് മാസികയുടെ സെപ്തംബർ 2022 ലക്കത്തിന് നടി കവർ ഗേളായി മാറി. കവർ ചിത്രത്തിൽ, സോനം ഒരു നീളൻ ഷിർട്ട് ബട്ടൺ ഇടാതെ ഇട്ട് അവളുടെ ബേബി ബമ്പിൽ തഴുകുന്നത് കാണാം, അവളുടെ ഗർഭകാല ഭംഗി വാക്കുകൾക്കതീതമായിരുന്നു . ഫോട്ടോഷൂട്ടിൽ സോനം അതിമനോഹരമായി കാണപ്പെട്ടെങ്കിലും, ഒരു വിഭാഗം നെറ്റിസൺസ് അവളെ അർദ്ധ നഗ്നയായി പോസ് ചെയ്തതിനു ആക്ഷേപിക്കുകയും നിഷ്കരുണം ട്രോളുകയും ചെയ്തു. READ NOW:ഐശ്വര്യയെയും അക്ഷയകുമാറിനെയും കയ്യോടെ പിടികൂടി അക്ഷയ്‌യുടെ കാമുകി രവീണ ടണ്ടൻ: വാർത്തയോട് ഐശ്വര്യ റായ് പ്രതികരിച്ചത് ഇങ്ങനെ

വോഗ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, സോനം തന്റെ പ്രസവ ഫാഷനെക്കുറിച്ച് സംസാരിക്കുകയും തന്റെ ബേബി ബമ്പ് മറയ്ക്കാത്തതിന് തന്നെ ട്രോളിയ ആളുകൾക്ക് ഉചിതമായ മറുപടി നൽകുകയും ചെയ്തു. താരം പറഞ്ഞത് ഇങ്ങനെ ” സോഷ്യൽ മീഡിയയിൽ ആരെങ്കിലും തന്നെക്കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞാൽ അത് തന്റെ കാര്യമല്ലാത്തതിനാൽ താൻ കാര്യമാക്കില്ലെന്നും അവൾ പറഞ്ഞു. അവളുടെ വാക്കുകളിൽ:

READ NOW  സെക്യൂരിറ്റിയെ തള്ളിമാറ്റി തമന്നയെ കാണാൻ എത്തിയ ആരാധകൻ താരത്തിന്റെ പ്രതികരണം പിന്നെ നടന്നത് വീഡിയോ കാണാം

“ആവശ്യമില്ലാത്ത കാര്യങ്ങളോട് പ്രതികരിക്കേണ്ട എന്ന രീതിയിൽ ഞാൻ വളർന്നു എന്ന് എനിക്ക് തോന്നുന്നു. ഭാഗ്യവശാൽ, അതിൽ പലതും പ്രായത്തിനനുസരിച്ച് വന്നിട്ടുണ്ട്, പക്ഷേ അത് ഞാൻ വളരെ ആകർഷകമായ ജീവിതമാണ് നയിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കിയതുകൊണ്ടാണ്. അങ്ങേയറ്റം സൗഭാഗ്യമുള്ള ഒരു സ്ഥലത്ത് നിന്നാണ് ഞാൻ വന്നത്, എനിക്ക് അക്ഷരാർത്ഥത്തിൽ പരാതിപ്പെടാൻ ഒന്നുമില്ല, അതിനാൽ ആരെങ്കിലും എന്നെക്കുറിച്ച് ഒരു കീബോർഡിന് പിന്നിൽ നിന്ന് മോശമായി എന്തെങ്കിലും പറയുകയാണെങ്കിൽ, അത് ശരിക്കും എന്റെ കാര്യമല്ല. എന്റെ ശരീരത്തെയും എന്റെ സ്ത്രീത്വത്തെയും ആഘോഷിക്കാൻ ഞാൻ എന്തെങ്കിലും ചെയ്താൽ അത് ഇന്നൊരു ദിവസമ്മകൊട്നു ഉണ്ടായതല്ല , അതിൽ അതിശയിക്കാനില്ല. മുഖത്തെ കറുത്ത വൃത്തങ്ങൾ, പിസിഒഎസ്, ശരീരഭാരം, സ്‌ട്രെച്ച് മാർക്കുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്ന ആളാണ് ഞാൻ. ആ എനിക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ ഒരു വിഷയമേ അല്ല നടി പറയുന്നു.

ഇതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം

ADVERTISEMENTS