Advertisement
Home MOVIES BOLLYWOOD ഐശ്വര്യയെയും അക്ഷയകുമാറിനെയും കയ്യോടെ പിടികൂടി അക്ഷയ്‌യുടെ കാമുകി രവീണ ടണ്ടൻ: വാർത്തയോട് ഐശ്വര്യ റായ്...

ഐശ്വര്യയെയും അക്ഷയകുമാറിനെയും കയ്യോടെ പിടികൂടി അക്ഷയ്‌യുടെ കാമുകി രവീണ ടണ്ടൻ: വാർത്തയോട് ഐശ്വര്യ റായ് പ്രതികരിച്ചത് ഇങ്ങനെ

19281
ADVERTISEMENTS

1994 ലെ ലോക സുന്ദരി പട്ടം നേടി കോടിക്കണക്കണക്കിനു ആരാധകരെയും സമ്പാദിച്ചു കൊണ്ടാണ് ഐശ്വര്യ റായ് ഇന്ത്യൻ സിനിമയിലേക്ക് കാലെടുത്തു വച്ചത് .ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ബച്ചൻ.അവരുടെ സൗന്ദര്യത്തിനു ഇന്നും മാറ്റം ഒന്നും വന്നിട്ടില്ല .അന്ന് ഉണ്ടായിരുന്ന അതെ അഴകും എനർജിയും ഗ്രേസും എല്ലാം ഇന്നും അതുപോലെ നിലനിർത്താൻ ഐശ്വര്യ റായ് ബച്ചന് കഴിയുന്നുണ്ട്.
ബോളിവുഡ് സിനിമ വ്യവസായത്തെ ഐശ്വര്യ നയിച്ച കാലഘട്ടത്തിൽ നടന്ന രസകരമായ ഒരു കഥയുണ്ട് .

രാജ് കുമാർ സന്തോഷിയുടെ നിയോ നോയർ ആക്ഷൻ ചിത്രമായ 2 ഖാക്കിയ്‌ക്കായി അദ്ദേഹം നിരവധി താരങ്ങളെ അണിനിരത്തി. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, തുഷാർ കപൂർ, അതുൽ കുൽക്കർണി, പ്രകാശ് രാജ്, തനൂജ തുടങ്ങിയ താരനിരയാണ് ചിത്രത്തിന്റെ അണിയറയിൽ ഉണ്ടായിരുന്നത് .

READ NOW  ‘അദ്ദേഹത്തിന് വേണ്ടിയാണ് ഞാൻ മാംസം ഉപേക്ഷിച്ചത്’; അമിതാഭ് ബച്ചൻ എന്ന സ്വാധീനം; രേഖയുടെ ജീവിതത്തിലെ പറയാക്കഥകൾ

ചിത്രം വാണിജ്യപരമായി വലിയ വിജയം കൊയ്തു .പക്ഷെ ചിത്രത്തിലെ അക്ഷയ്-ഐശ്വര്യ എന്നിവരുടെ കെമിസ്ട്രി പ്രേക്ഷകരിൽ വലിയ സ്വാധീനം തന്നെ ഉണ്ടാക്കി അതിനോടൊപ്പം ഒരു പ്രശസ്ത സെലിബ്രിറ്റി മാഗസിനായ സ്റ്റാർ ആൻഡ് സ്റ്റൈൽ, അക്ഷയ്‌യെയും ഐശ്വര്യയെയും കുറിച്ച് ഒരു കഥ എഴുതിയപ്പോൾ, അത് ബോളിവൂഡിനെ ഒട്ടാകെ അമ്പരപ്പിക്കുന്നതായിരുന്നു.

ADVERTISEMENTS

കരൺ ജോഹറിന്റെ സെലിബ്രിറ്റി ടോക്ക് ഷോയായ കോഫി വിത്ത് കരൺ പരിപാടിയിൽ പങ്കെടുക്കവെ ആണ് ഐശ്വര്യ ആ സംഭവത്തിൻെ കുറിച്ച് തുറന്നു പറയുന്നത് .ആ മാഗസിൻ റിപ്പോർട് ചെയ്തത് എന്തെന്നാൽ കാക്കിയുടെ ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിനൊപ്പം ഐശ്വര്യയെയും  കയ്യോടെ പിടിച്ച കാമുകി രവീണ ടണ്ടൻ എന്നായിരുന്നു . രവീണ ഖന്ന തന്നെ അക്ഷയ് കുമാറിനൊപ്പം പിടികൂടിയതായി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിൻ റിപ്പോർട്ട് ചെയ്ത കുപ്രസിദ്ധമായ സംഭവത്തെക്കുറിച്ച് ഐശ്വര്യ റായ് തുറന്നുപറഞ്ഞു.

READ NOW  "എന്റെ നായയുടെ പേര് ഷാരൂഖ്": ആമിർ ഖാന്റെ ആ പഴയ വെളിപ്പെടുത്തലും പഴയ 'ചിഛോര' വിവാദവും വീണ്ടും ചർച്ചയിൽ!

ഞാനന്ന് എന്റെ കരിയറിന്റെ തുടക്ക സമയമാണ് .ഞാൻ അന്നൊക്കെ വളരെ ദേഷ്യക്കാരിയും ആയിരുന്നു .അതിനാൽ തന്നെ ഞാനും അക്ഷയും ആയി പിടിക്കപ്പെട്ടുവെന്നും അത് അറിഞ്ഞ രവീണ എന്നോട് പൊട്ടിത്തെറിക്കുകയും ചെയ്തു എന്ന് തെറ്റായ റിപ്പോർ കൊടുത്ത ആ മാസികയ്ക്കു എതിരെ കേസ് കൊടുക്കുകയും അവരെ കോടതിയിലെത്തിക്കുകയും ചെയ്തു .

അക്ഷയ് കുമാറുമായി പിടിക്കപ്പെട്ടത് ഞാനല്ല .ഈ ലോകം മുഴുവനും അറിയാം അത് ആരാണെന്നു എന്നും ഐശ്വര്യ അന്ന് കൂട്ടിച്ചേർത്തു.

സിനിമയിൽ ഐശ്വര്യ ഒരു നീല സ്വി൦ സ്യൂട്ട് ഇട്ട് വളരെ ഹോട്ട് ലുക്കിൽ പൂളിൽ നിൽക്കുമ്പോൾ ഷർട്ട് ഇടാതെ ഒപ്പം നിൽക്കുന്ന അക്ഷയുടെ യും ഹോട്ട് പിക് ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നു .അതാകാം ബോളിവുഡിൽ അങ്ങനെ ഒരു ഗോസ്സിപ് ഇറങ്ങാൻ കാരണം .രണ്ടു പേര് വെറുതെ ഒന്നിച്ചു ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്താൽ തൻ നെ കഥകൾ പടച്ചു വിടുന്നിടത്ത് ഈ പിക് തന്നെ ധാരാളമല്ലേ

READ NOW  നിങ്ങൾ പീരീഡ്‌ സമയത് എപ്പോളെങ്കിലും സെ ക്സ് ചെയ്തിട്ടുണ്ടോ ? സെക്സ് ടോയ് ഉണ്ടോ ? ആലിയ കശ്യപ് വിശദമായി മറുപടി നൽകി വീഡിയോ വൈറൽ

അക്ഷയ് കുമാറും ഐശ്വര്യ റായിയും തങ്ങളുടെ കാക്കി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത്, ബോളിവുഡിലെ രണ്ട് മുൻ‌നിര താരങ്ങൾക്കിടയിൽ എന്തോ പൊട്ടിപ്പുറപ്പെടുന്നതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

ഒരിക്കൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അക്ഷയ് കുമാറിനോട് താൻ തുടർച്ചയായി സിനിമകളിൽ പ്രവർത്തിച്ച ഐശ്വര്യ റായിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കിടാൻ ആവശ്യപ്പെട്ടു. . ഐശ്വര്യ ഒരിക്കലും സെറ്റുകളിൽ യാതൊരു പ്രകോപനവും നടത്തിയിട്ടില്ലെന്നും ഒപ്പം പ്രവർത്തിക്കാൻ വളരെ എളുപ്പമുള്ള വ്യക്തിയാണെന്നും അക്ഷയ് കൂട്ടിച്ചേർത്തു. ഐശ്വര്യയെപ്പോലുള്ള നടിമാർക്കൊപ്പം പ്രവർത്തിക്കുന്നത് വളരെ എനർജി നൽകുന്നുവെന്നും അക്ഷയ് പറഞ്ഞു

ADVERTISEMENTS